വിപണിയിലെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍!

Written By:

ലോകമെമ്പാടും അതിവേഗത്തില്‍ വളരുന്ന ഒരു വിപണിയാണ് സ്മാര്‍ട്ട്‌ഫോണ്‍ മാര്‍ക്കറ്റ്. കാരണം ഇവിടെ ഓരോ ദിവസവും ഒട്ടനേകം സ്മാര്‍ട്ട്‌ഫോണുകളാണ് ഇറങ്ങിക്കൊണ്ടിരിക്കുന്നത്.

ഇപ്പോള്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി അനേകം സവിശേഷതയുമായാണ് സ്മാര്‍ട്ട്‌ഫോണുകള്‍ എത്തുന്നത്. എല്ലാ ആഴ്ചയിലും പോലെ തന്നെ ഈ ആഴ്ചയിലും വളരെ പ്രശസ്ഥമായ സ്മാര്‍ട്ട്‌ഫോണുകളാണ് ലോഞ്ച് ചെയ്യുന്നത്. അതില്‍ ഷവോമി റെഡ്മി നോട്ട് 4റും ഉള്‍പ്പെടുന്നു.

വിപണിയിലെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍!

കൂടാതെ ആഭ്യന്തര സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണ കമ്പനികളായ കാര്‍ബണ്‍, ലാവ എന്നിവയും സ്മാര്‍ട്ട്‌ഫോണ്‍ ഇറക്കിയിട്ടുണ്ട്.

കഴിഞ്ഞ ആഴ്ച വിപണിയില്‍ അവതരിപ്പിച്ച സ്മാര്‍ട്ട്‌ഫോണുകള്‍ ഞങ്ങള്‍ പട്ടികപ്പെടുത്തുന്നുണ്ട്. ആ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ ഏതൊക്കെ എന്നു നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സാംസങ്ങ് Z4

വില 5,790 രൂപ

. 4.5ഇഞ്ച് WVGA ഐപിഎസ് ഡിസ്‌പ്ലേ
. 1.5GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 1ജിബി റാം
. 8ജിബി റോം
. ഡ്യുവല്‍ സിം
. 5എംബി/5എംബി ക്യാമറ
. ഡ്യുവല്‍ സിം
. വൈഫൈ
. ബ്ലൂട്ടൂത്ത്
. 2050എംഎഎച്ച് ബാറ്ററി

 

മീസു എം5

വില 10,499 രൂപ

. 5.2ഇഞ്ച് എച്ച്ഡി 2.5ഡി ഗ്ലാസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ മീഡിയാടെക് MT6750 പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 13എംബി/5എംബി ക്യാമറ
. 3070എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി ജെ3 (2017)

വില 8990 രൂപ

. 5ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. 1.4GHz ക്വാഡ്‌കോര്‍ എക്‌സിനോസ് പ്രോസസര്‍
. 1.5ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. എക്‌സ്പാന്‍ഡബിള്‍ മെമ്മറി 128ജിബി
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. 5എംബി/2എംബി ക്യാമറ
. 4ജി
. 2600എംഎഎച്ച് ബാറ്ററി

 

ഹുവായ് Y7

വില 11,999 രൂപ

. 5.5ഇഞ്ച് എച്ച്ഡി 2.5ഡി ഗ്ലാസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 128ജിബി എക്‌സ്പാന്‍ഡബിള്‍
. 16ജിബി സ്റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 12എംബി/ 8എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി
. 4000എംഎഎച്ച് ബാറ്ററി

 

ലാവ A77 4ജി

വില 4,999 രൂപ

. 4.5ഇഞ്ച് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് v6.0 മാര്‍ഷ്മലോ
. 32ജിബി എക്‌സ്പാന്‍ഡബിള്‍ സ്റ്റോറേജ്
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 5എംബി/5എംബി ക്യാമറ
. 2000എംഎഎച്ച് ബാറ്ററി

 

ഹോണര്‍ 8 ലൈറ്റ്

വില 16,709 രൂപ

. 5.2ഇഞ്ച് ഫുള്‍ എച്ച്ഡി 2.5ഡി ഡിസ്‌പ്ലേ
. ഒക്ടാകോര്‍ കിരിന്‍ 655 16nm പ്രോസസര്‍
. 4ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. എക്‌സ്പാന്‍ഡബിള്‍ മെമ്മറി 128ജിബി
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 12എംബി/8എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി വോള്‍ട്ട്
. 3000എംഎഎച്ച് ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The Indian smartphone market is one of the rapidly growing markets across the world. The main reason for this is the numerous launches that are taking place over here.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot