Home
Mobile

കഴിഞ്ഞാഴ്ച പുറത്തിറങ്ങിയ സ്മാര്‍ട്ട്‌ഫോണുകള്‍!

By Archana V

സ്മാര്‍ട്‌ഫോണ്‍ വിപണി സജീവമായിരിക്കുകയാണ് . പല മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളും ഇപ്പോള്‍ പതിവായി പുതിയ മോഡലുകളുമായി എത്തുന്നുണ്ട്. ഓരോ ആഴ്ചകളിലും വിപണിയിലെത്തുന്ന സ്മാര്‍ട് ഫോണുകള്‍ നിരവധിയാണ്.

കഴിഞ്ഞാഴ്ച പുറത്തിറങ്ങിയ സ്മാര്‍ട്ട്‌ഫോണുകള്‍!

കഴിഞ്ഞ ഏതാനം മാസങ്ങളായി ഫുള്‍ സക്രീന്‍ ഡിസൈനില്‍ എത്തുന്ന പുതിയ വിവോ സ്മാര്‍ട് ഫോണിനെ സംബന്ധിക്കുന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. കമ്പനിയുടെ ആഭ്യന്തര വിപണിയായ ചൈനയില്‍ വിവോ എക്‌സ് 20, വിവോ എക്‌സ്20 പ്ലസ് എന്നിവ സംബന്ധിച്ച് കഴിഞ്ഞാഴ്ച പ്രഖ്യാപനം ഉണ്ടായി.

മോട്ടോ എക്‌സ് 4 കഴിഞ്ഞാഴ്ച ഔദ്യോഗികമായി പുറത്തിറക്കി. ഇതിന് പുറമെ കഴിഞ്ഞാഴ്ച ഇന്ത്യന്‍ വിപണിയില്‍ നിരവധി പുതിയ മോഡലുകള്‍ അവതരിപ്പിക്കുകയും വില്‍പ്പനയ്ക്ക് എത്തുകയും ചെയ്തു.

മൈക്രോമാക്‌സ് കാന്‍വാസ് സെല്‍ഫി 3 കഴിഞ്ഞാഴ്ച പുറത്തിറക്കി. സാംസങ് ഗാലക്‌സി നോട്ട് 8 വെള്ളിയാഴ്ച വില്‍പ്പനയ്‌ക്കെത്തി. അതേ ദിവസം തന്നെ ആപ്പിള്‍ ഐഫോണ്‍ 8, 8 പ്ലസ് , ആപ്പിള്‍ വാച്ച് സീരീസ് 3 എന്നിവയുടെ പ്രീ ബുക്കിങ്ങും തുടങ്ങി.

കഴിഞ്ഞാഴ്ച വിപണിയില്‍ എത്തിയ സ്മാര്‍ട് ഫോണുകള്‍

മോട്ടറോള മോട്ടോ എക്‌സ്4 ആന്‍ഡ്രോയ്ഡ് വണ്‍

മോട്ടറോള മോട്ടോ എക്‌സ്4 ആന്‍ഡ്രോയ്ഡ് വണ്‍

പ്രധാന സവിശേഷതകള്‍

• 5.2 ഇഞ്ച് ഫുള്‍ എച്ച്ഡി എല്‍ടിപിഎസ് ഐപിഎസ് ഡിസ്‌പ്ലെ , ഗൊറില്ല ഗ്ലാസ്സ് സുരക്ഷ

• 2.2 ജിഗഹെട്‌സ് ഒക്ടകോര്‍ സ്‌നാപ്ഡ്രാഗണ്‍ 630 14എന്‍എം മൊബൈല്‍ പ്ലാറ്റ് ഫോം, അഡ്രിനോ 508ജിപിയു

• 3 ജിബി റാം, 32 ജിബി സ്റ്റോറേജ്/ 4ജിബി റാം , 64 ജിബി സ്റ്റോറേജ്

• മൈക്രോ എസ്ഡി വഴി 2ടിബി വരെ നീട്ടാവുന്ന മെമ്മറി

• ആന്‍ഡ്രോയ്ഡ് 7.1 (ന്യുഗട്ട്)

• ഡ്യുവല്‍ സിം

• 12 എംപി പ്രൈമറി ക്യാമറ, ഡ്യുവല്‍ ഓട്ടോഫോക്കസ് പിക്‌സല്‍ സെന്‍സര്‍

• 16 എംപി മുന്‍ ക്യാമറ

• 4ജി വോള്‍ട്ടി

• 3000 എംഎച്ച് ബാറ്ററി , ടര്‍ബോ ചാര്‍ജിങ്

 

വിവോ എക്‌സ് 20

വിവോ എക്‌സ് 20

പ്രധാന സവിശേഷതകള്‍

• 6.01 -ഇഞ്ച് ഫുള്‍ എച്ച്ഡി + 18:9 സൂപ്പര്‍ അമോലെഡ് 2.5ഡി കര്‍വ്ഡ് ഗ്ലാസ്സ് ഡിസ്‌പ്ലെ

• ഒക്ട കോര്‍ സ്‌നാപ് ഡ്രാഗണ്‍ 660 14 എന്‍എം മൊബൈല്‍ പ്ലാറ്റ്‌ഫോം , അഡ്രിനോ 512 ജിപിയു

• 4ജിബി റാം, 64 ജിബി/ 128 ജിബി ഇന്റേണല്‍ മെമ്മറി

• മൈക്രോ എസ്ഡി വഴി 256ജിബി വരെ നീട്ടാവുന്ന മെമ്മറി

• ഹൈബ്രിഡ് ഡുവല്‍ സിം (നാനോ+ നാനോ/മൈക്രോ എസ്ഡി)

• ആന്‍ഡ്രോയ്ഡ് 7.1.1 (ന്യുഗട്ട് ) അധിഷ്ഠിത ഫണ്‍ടച്ച് ഒഎസ് 3.2

• 12എംപി പിന്‍ ക്യാമറ , എല്‍ഇഡി ഫ്‌ളാഷ്

• 5എംപി സെക്കന്‍ഡറി ക്യാമറ

• 12 എംപി മുന്‍ ക്യാമറ

• ഫിംഗര്‍പ്രിന്റ് സെന്‍സര്‍

• 4ജി വോള്‍ട്ടി

• 3245 എംഎഎച്ച് ബാറ്ററി

 

വിവോഎക്‌സ് 20 പ്ലസ്

വിവോഎക്‌സ് 20 പ്ലസ്

പ്രധാന സവിശേഷതകള്‍

• 6.01 -ഇഞ്ച് ഫുള്‍ എച്ച്ഡി + 18:9 സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലെ

• ഒക്ട കോര്‍ സ്‌നാപ് ഡ്രാഗണ്‍ 660 14 എന്‍എം മൊബൈല്‍ പ്ലാറ്റ്‌ഫോം , അഡ്രിനോ 512 ജിപിയു

• 4ജിബി റാം

• 64 ജിബി ഇന്റേണല്‍ മെമ്മറി

• മൈക്രോ എസ്ഡി വഴി 256ജിബി വരെ നീട്ടാവുന്ന മെമ്മറി

• ഹൈബ്രിഡ് ഡുവല്‍ സിം (നാനോ+ നാനോ/മൈക്രോ എസ്ഡി)

• ആന്‍ഡ്രോയ്ഡ് 7.1.1 (ന്യുഗട്ട് ) അധിഷ്ഠിത ഫണ്‍ടച്ച് ഒഎസ് 3.2

• 12എംപി പിന്‍ ക്യാമറ , എല്‍ഇഡി ഫ്‌ളാഷ്

• 5എംപി സെക്കന്‍ഡറി ക്യാമറ

• 12 എംപി മുന്‍ ക്യാമറ

• ഫിംഗര്‍പ്രിന്റ് സെന്‍സര്‍

• 4ജി വോള്‍ട്ടി

• 3905എംഎച്ച് ബാറ്ററി

ഹ്യുവെ മെയ്മാങ് 6

ഹ്യുവെ മെയ്മാങ് 6

പ്രധാന സവിശേഷതകള്‍

• 5.9 ഇഞ്ച് ഫുള്‍ എച്ച്ഡി + 2.5 ഡി കര്‍വ്ഡ് ഗ്ലാസ്സ് ഡിസ്‌പ്ലെ

• ഒക്ട കോര്‍ കിരിന്‍ 659 പ്രോസസര്‍ , മാലി ടി-830-എംപി2 ജിപിയു

• 4ജിബി റാം

• 64 ജിബി ഇന്റേണല്‍ മെമ്മറി

• മൈക്രോ എസ്ഡി വഴി 256ജിബി വരെ നീട്ടാവുന്ന മെമ്മറി

• ആന്‍ഡ്രോയ്ഡ് 7.0(ന്യുഗട്ട് ) ഇഎംയുഐ 5.1

• ഹൈബ്രിഡ് ഡുവല്‍ സിം (നാനോ+ നാനോ/മൈക്രോ എസ്ഡി)

• 16 എംപി പിന്‍ ക്യാമറ,ഡ്യുവല്‍ടോണ്‍ എല്‍ഇഡി ഫ്‌ളാഷ്

• 2എംപി സെക്കന്‍ഡറി ക്യാമറ

• 13എംപി മുന്‍ ക്യാമറ, സോഫ്റ്റ് എല്‍ഇഡി ഫ്‌ളാഷ്

• ഫിംഗര്‍പ്രിന്റ് സെന്‍സര്‍

• 4ജി വോള്‍ട്ടി

• 3340 എംഎഎച്ച് ബാറ്ററി

 

മെയ്‌സു എം6

മെയ്‌സു എം6

പ്രധാന സവിശേഷതകള്‍

• 5.2 ഇഞ്ച് എച്ച് ഡി 2.5 ഡി കര്‍വ്ഡ് ഡിസ്‌പ്ലെ

• ഒക്ടകോര്‍ സ്‌നാപ്ഡ്രാഗണ്‍ മീഡിയചെക് എംടി6750 പ്രസസര്‍ , മാലി ടി860 ജിപിയു

• 2ജിബി റാം, 16ജിബി സ്റ്റോറേജ്/ 3ജിബി റാം , 32ജിബി സ്റ്റോറേജ്

• മൈക്രോ എസ്ഡി വഴി 128 ജിബി വരെ നീട്ടാവുന്ന മെമ്മറി

• ആന്‍ഡ്രോയ്ഡ് 7.0(ന്യുഗട്ട്), ഫ്‌ളൈമി ഒഎസ് 6.0

• 13 എംപി പിന്‍ ക്യാമറ

• 8 എംപി മുന്‍ ക്യാമറ

• ഹൈബ്രിഡ് ഡ്യുവല്‍ സിം (നാനോ+ നാനോ/ മൈക്രോ എസ്ഡി)

• 4ജി വോള്‍ട്ടി

• 3070എംഎച്ച് ബറ്ററി

 

ഷവോമി മി മാക്‌സ് 2

ഷവോമി മി മാക്‌സ് 2

പ്രധാന സവിശേഷതകള്‍

• 6.44 ഇഞ്ച് ഫുള്‍ എച്ച്ഡി ഐപിഎസ് ഐപിഎസ് 2.5 ഡി കര്‍വ്ഡ് ഗ്ലാസ്സ് ഡിസ്‌പ്ലെ

• 2ജിഗഹെട്‌സ് ഒക്ടകോര്‍ സ്‌നാപ്ഡ്രാഗണ്‍ 625 14 എന്‍എം മൊബൈല്‍ പ്ലാറ്റ് ഫോം , അഡ്രിനോ 506 ജിപിയു

• 4ജബി റാം, 64 ജിബി/ 128 ജിബി , മൈക്രോ എസ്ഡി വഴി നീട്ടാവുന്ന മെമ്മറി

• എംഐയുഐ 8 അധിഷ്ഠിത ആന്‍്‌ഡ്രോയ്ഡ് 7.1.1 (ന്യുഗട്ട്)

• ഹൈബ്രിഡ് ഡ്യുവല്‍ സിം ( മൈക്രോ+ നാനോ /മൈക്രോ എസ്ഡി)

• 12 എംപി പിന്‍ ക്യാമറ, ഡ്യുവല്‍ ടോണ്‍ എല്‍ഇഡി ഫ്‌ളാഷ്

• 5 എംപി മുന്‍ ക്യാമറ

• 4ജി വോള്‍ട്ടി

• 5300 എംഎഎച്ച് /5200 എംഎച്ച് ബാറ്ററി, ക്വിക്ക് ചാര്‍ജ് 3.0

 

എല്‍ജി ക്യു6

എല്‍ജി ക്യു6

പ്രധാന സവിശേഷതകള്‍

• 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലെ

• ഒക്ടകോര്‍ സ്‌നാപ്ഡ്രാഗണ്‍ 435 മൊബൈല്‍ പ്ലാറ്റ് ഫോം, അഡ്രിനോ 505 ജിപിയു

• 4ജിബി റാം

• 64 ജിബി സ്റ്റോറേജ്

• മൈക്രോ എസ്ഡി വഴി 2ടിബി വരെ നീട്ടാവുന്ന മെമ്മറി

• ആന്‍്‌ഡ്രോയ്ഡ് 7.1 (ന്യുഗട്ട്)

• ഡ്യുവല്‍ സിം

• 13എംപി പിന്‍ ക്യാമറ, എല്‍ഇഡി ഫ്‌ളാഷ്

• 5എംപി മുന്‍ ക്യാമറ, 400 ഡിഗ്രി വൈഡ് ആംഗിള്‍

• 4ജി വോള്‍ട്ടി

• 3000 എംഎച്ച് ബില്‍ട്ട് ഇന്‍ ബാറ്ററി

സോണി എക്‌സ്പീരിയ എക്‌സ്എ1 പ്ലസ്

സോണി എക്‌സ്പീരിയ എക്‌സ്എ1 പ്ലസ്

പ്രധാന സവിശേഷതകള്‍

• 5.5 ഇഞ്ച് ഡിസ്‌പ്ലെ , ഇമേജ് എന്‍ഹാന്‍സ് ടെക്‌നോളജി

• 2.3ജിഗഹെട്‌സ് മിഡിയ ടക് ഹെലിയോ പി20 ഒക്ടകോര്‍ 64-ബിറ്റ് 16 എന്‍എം പ്രോസസര്‍, എആര്‍എം മാലി ടി880 ജിപിയു

• 3 ജിബി റാം, 32 ജിബി സ്റ്റോറേജ്

• 4ജിബി റാം , 64 ജിബി സ്റ്റോറേജ്

• മൈക്രോ എസ്ഡി വഴി 256ജിബി വരെ നീട്ടാവുന്ന മെമ്മറി

• ആന്‍ഡ്രോയ്ഡ് 7.0(ന്യുഗട്ട്)

• സിന്‍ഗിള്‍/ഡ്യുവല്‍ സിം

• 23 എംപി പിന്‍ ക്യാമറ, എല്‍ഇഡി ഫ്‌ളാഷ്

• 8 എംപി മുന്‍ ക്യാമറ

• 4ജി എല്‍ടിഇ

• 3430 എംഎച്ച് ബാറ്ററി

Best Mobiles in India

English summary
Here is a roundup of the smartphones those were launched last week. The list comprises of the much-awaited Vivo X20 Plus, Moto X4 Android One, Micromax
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X