ഈ ആഴ്ച വിപണിയില്‍ ഇറങ്ങിയ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

Written By:

ഈ ആഴ്ച സ്മാര്‍ട്ട്‌ഫോണുകളുടെ ഒരു വര്‍ക്ഷോപ്പ് തന്നെ ആയിരുന്നു. സാംസങ്ങ് ഫോണുകള്‍ മുതല്‍ ഡൊമസ്റ്റിക് ബ്രാന്‍ഡ് സ്വയിപ് വരെയുളള ഫോണുകള്‍ വിപണിയില്‍ ഇറങ്ങിയിട്ടുണ്ട്.

സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററി ടിപ്‌സ്!

ഈ ആഴ്ച വിപണിയില്‍ ഇറങ്ങിയ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

ചില സ്മാര്‍ട്ട്‌ഫോണുകള്‍ ആകര്‍ഷകമായ സ്‌പെക്‌സും ഡിസൈനുമാണ് നല്‍കിയിരിക്കുന്നത്. ഈ ആഴ്ച വിപണിയില്‍ ഇറങ്ങിയ മികച്ച സ്മാര്‍ട്ട്‌ഫോണുകളുടെ ഒരു ലിസ്റ്റ് ഇവിടെ നല്‍കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്വയിപ് കണക്ട് പവര്‍

വില 4,999 രൂപ

5 ഇഞ്ച് ഡിസ്‌പ്ലേ
1.5GHz ക്വാഡ്‌കോര്‍ പ്രോസസര്‍
2ജിബി റാം
16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
32ജിബി എക്‌സ്പാന്‍ഡബിള്‍
3000എംഎഎച്ച് ബാറ്ററി

ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട വെബ്‌സൈറ്റുകള്‍!

 

കൂള്‍പാഡ് നോട്ട്5 ലൈറ്റ് സി

വില 7,777 രൂപ

5ഇഞ്ച് ഡിസ്‌പ്ലേ
1.1 GHz ക്വാഡ്‌കോര്‍ പ്രോസസര്‍
2ജിബി റാം
16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
ആന്‍ഡ്രോയിഡ് 7.1 മാര്‍ഷ്മലോ
8എംബി/ 5എംബി ക്യാമറ
4ജി
2500എംഎഎച്ച ബാറ്ററി

 

ക്വല്‍റ്റ് ബിയോണ്ട്

വില 6,999 രൂപ

5.2 ഇഞ്ച് ഡിസ്‌പ്ലേ
ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
1.25GHz ക്വാഡ്‌കോര്‍ പ്രോസസര്‍
3ജിബി റാം
32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
32ജിബി മൈക്രോ എസ്ഡി കാര്‍ഡ് എസക്‌സ്പാന്‍ഡബിള്‍
3000എംഎഎച്ച് ബാറ്ററി

 

കാര്‍ബണ്‍ ഔറ നോട്ട് പ്ലേ

വില 7,590 രൂപ

6ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍
2ജിബി റാം
എക്‌സ്പാന്‍ഡബിള്‍ മെമ്മറി 32ജിബി
ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
ഡ്യുവല്‍ സിം
8എംബി/ 5എംബി ക്യാമറ
4ജി വോള്‍ട്ട്
3300എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് എസ്എം-G9298

4.2ഇഞ്ച് ഡിസ്‌പ്ലേ
ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 821 പ്രോസസര്‍
4ജിബി റാം
64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
256ജിബി എക്‌സ്പാന്‍ഡബിള്‍ മെമ്മറി
12എംബി/ 5എംബി ക്യാമറ
ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
4ജി വോള്‍ട്ട്
2300എംഎഎച്ച് ബാറ്ററി

ഇന്‍ഫിനിക്‌സ് ഹോട്ട് 4 പ്രോ

വില 7,499 രൂപ

5.5ഇഞ്ച് ഡിസ്‌പ്ലേ
1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍
3ജിബി റാം
16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
ആന്‍ഡ്രോയിഡ് 5.0 മാര്‍ഷ്മലോ
ഡ്യുവല്‍ സിം
13എംബി റിയര്‍ ക്യാമറ
5എംബി മുന്‍ ക്യാമറ
4ജി
4000എംഎഎച്ച് ബാറ്ററി

 

ഇന്‍ഫിനിക്‌സ് നോട്ട് 4

വില 8,999 രൂപ

5.7ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍
32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
128ജിബി എക്‌സ്പാന്‍ഡബിള്‍
ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
ഡ്യുവല്‍ സിം
13എംബി/ 8എംബി ക്യാമറ
4ജി
4300എംഎഎച്ച് ബാറ്ററി

പവര്‍ബാങ്ക് വാങ്ങുമ്പോള്‍ കുടുക്കില്‍ പെടാതിരിക്കാന്‍!

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
From giants like Samsung to domestic brand Swipe, we got to see the unveiling of a number of smartphones.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot