ജൂണ്‍ അവസാനം വിപണിയില്‍ ഇറങ്ങിയ പുതിയ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

Written By:

ലോകമെമ്പാടുമുളള സ്മാര്‍ട്ട്‌ഫോണുകളില്‍ ഈയിടെയായി രസകരമായ സംഭവങ്ങള്‍ ഉണ്ടായിരുന്നു. അതായത് ആഗോള മാര്‍ക്കറ്റില്‍ നടന്ന ട്രയോ അല്‍കാടെല്‍ സ്മാര്‍ട്ട്‌ഫോണുകള്‍, ഇന്ത്യയില്‍ നടന്ന വണ്‍പ്ലസ് 5ന്റെ ഓപ്പണ്‍ സെയില്‍ എന്നിങ്ങനെ. കൂടാതെ ഓണ്‍ലൈന്‍ എക്‌സ്‌ക്ലൂസീവ് ഡിവൈസായ നോക്കിയ 3 ഓണ്‍ലൈനില്‍ ലിസ്റ്റ് ചെയ്തിട്ടുമുണ്ട്.

ജൂണ്‍ അവസാനം വിപണിയില്‍ ഇറങ്ങിയ പുതിയ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

ആധാര്‍ കാര്‍ഡ് സ്റ്റാറ്റസ് ഓണ്‍ലൈനില്‍ എങ്ങനെ അറിയാം?

കൂടാതെ ഇന്‍ഫോക്കസ് ടര്‍ബോ 5 ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. ഈ സ്മാര്‍ട്ട്‌ഫോണ്‍ രണ്ട് വേരിയന്റ് റാമിലാണ് എത്തിയിരിക്കുന്നത്. ബേസ് മോഡലിന് 6,999 രൂപയും ഹൈ-എന്‍ഡ് മോഡലിന് 7,999 രൂപയുമാണ്.

ഇന്‍ഫോക്ക്‌സ് ടര്‍ബോ 5ന്റെ ഹൈലൈറ്റ് എന്നു പറയുന്നത് അതിന്റെ വലിയ ബാറ്ററി കപ്പാസിറ്റിയാണ്. കൂടാതെ ഹോണറിന്റെ സബ്ബ്രാന്‍ഡായ ഹോണര്‍ ഹോളി 3+, 12999 രൂപയ്ക്കാണ് എത്തിയിരിക്കുന്നത്. ലാവയുടെ ആദ്യത്തെ നോട്ട്ബുക്കായ ലാവ ഹീലിയം 14, വില 14,999 രൂപയുമാണ്.

ഈ ആഴ്ചയിലെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ അറിയാന്‍ തുടര്‍ന്നു വായിക്കുക..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഹുവായി ഹോണര്‍ ഹോളി 3

വില 8,499 രൂപ

. 5.5ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. 1.2GHz ഒക്ടാകോര്‍ കിരിന്‍ 620 പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ഡ്യുവല്‍ സിം
. 13എംബി/ 8എംബി ക്യാമറ
. 4ജി
. 3100എംഎഎച്ച് ബാറ്ററി

 

ഹോണര്‍ ഹോളി 3പ്ലസ്

വില 12,999 രൂപ

. 5.5ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
. 1.2GHz കിരിന്‍ 620 ഒക്ടാകോര്‍ സിപിയു
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13എംബി/ 8എംബി ക്യാമറ
. 4ജി
. 3100എംഎഎച്ച് ബാറ്ററി

ജിഎസ്ടി ഇഫക്ട്: നിങ്ങളുടെ മൊബൈല്‍ ബില്‍, ബ്രോഡ്ബാന്‍ഡ് എന്നിവ വില വര്‍ദ്ധിക്കും!

 

സിയോക്‌സ് ആസ്ട്രാ ടൈടാന്‍ 4ജി

വില 6,599 രൂപ

. 5ഇഞ്ച് എച്ച്ഡി ഐപിഎസ്
ഡിസ്‌പ്ലേ
. ക്വാഡ്‌കോര്‍ പ്രോസസര്‍
. 1ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. എക്‌സ്പാന്‍ഡബിള്‍ 64ജിബി
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. 4ജി, ബ്ലൂട്ടൂത്ത്
. 3000എംഎഎച്ച് ബാറ്ററി

 

ഇന്‍ഫോക്കസ് ടര്‍ബോ 5

വില 7,999 രൂപ

. 5.2ഇഞ്ച് എച്ച്ഡി ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ
. 1.2GHz ഒക്ടാകോര്‍ പ്രോസസര്‍
. 2/3ജിബി റാം
. 13എംബി/ 5എംബി ക്യാമറ
. ഡ്യുവല്‍ നോനോ സിം
. 4ജി
. 5000എംഎഎച്ച് ബാറ്ററി

 

ലാവ ഹീലിയം 14

വില 14,999 രൂപ

. 14.1 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. 2ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. എക്‌സ്പാന്‍ഡബിള്‍ 128ജിബി
. വിന്‍ഡോസ് 10 ഹോം ഒഎസ്
. വൈഫൈ
. 10000എംഎഎച്ച് ലിഥിയം പോളിമര്‍ ബാറ്ററി

 

ടിസിഎല്‍ മൂവിടെം സ്മാര്‍ട്ട്‌വാച്ച്

വില 9,999 രൂപ

. 13.39ഇഞ്ച് അമോലെഡ് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ
. ഹിയര്‍ റേറ്റ് മോണിറ്റര്‍
. ബ്ലൂട്ടൂത്ത്, വൈഫൈ
. ഹാര്‍ട്ട്‌റേറ്റ് സെന്‍സര്‍
. വണ്‍ ഇയര്‍ വാറന്റി

 

കാനോണ്‍ EOS 6ഡി മാര്‍ക്ക് II

. 26.2ഇഞ്ച് മെഗാപിക്‌സല്‍ CMOS സെന്‍സര്‍
. DIGIC 7 ഇമേജ് പ്രോസസര്‍
. ഒപ്ടികല്‍ വ്യൂഫൈന്‍ഡര്‍
. വൈഫൈ 802, ബ്ലൂട്ടൂത്ത് 4.1, ജിപിഎസ്
. ഫുള്‍ എച്ച്ഡി വീഡിയോ റെക്കോര്‍ഡിങ്ങ്
. ഡസ്റ്റ്-വാട്ടര്‍ റെസിസ്റ്റന്റ്

കാനോണ്‍ EOS 200ഡി

. ഒപ്ടികര്‍ വ്യൂ ഫൈന്‍ഡര്‍
. ഫാസ്റ്റ്/ ആക്യുറേറ്റ് ഡ്യുവല്‍ പിക്‌സല്‍ CMOS AF ഫേസ് ഡിറ്റക്ഷന്‍
. ബില്‍റ്റ് ഇന്‍ ഫ്‌ളാഷ്
. ഫുള്‍ എച്ച്ഡി റെക്കോര്‍ഡിങ്ങ്

കാനോണ്‍ റിബെല്‍ SL2

. ഡിജിറ്റല്‍ AF/AE സിങ്കിള്‍ ലെന്‍സ് റിഫ്‌ളക്‌സ് ക്യാമറ
. CMOS സെന്‍സര്‍
. ഐ-ലെവല്‍ SLR
. TTL സെക്കന്‍ഡറി ഇമേജ്
. E-TT II ഓട്ടോഫ്‌ളാഷ്
. 3ഇഞ്ച് TFT കളര്‍
. ബാറ്ററി പാക്ക് LP-E17x1

മൊബൈല്‍ നമ്പര്‍ എങ്ങനെ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
This week, there were interesting happenings in the smartphone arena across the world. While there are launches such as the trio of Alcatel smartphones that happened in the global market, the open sale of the OnePlus 5 debuted in India.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot