ലെഇക്കോയുടെ ഫോണുകളെ എന്താണ് 'സൂപ്പര്‍' ആക്കുന്നത്..??

Written By:

വളരെ ചുരുങ്ങിയ സമയംകൊണ്ട് ചൈനീസ്‌ മൊബൈല്‍ നിര്‍മ്മാതാക്കളായ ലെഇക്കോ ഇന്ത്യന്‍ വിപണിയില്‍ വമ്പന്‍ തരംഗങ്ങളാണുണ്ടാക്കിയിരിക്കുന്നത്. പ്രധാനമായും ലെഇക്കോ രണ്ട് സ്മാര്‍ട്ട്‌ഫോണുകളാണ് വിപണിയിലെത്തിച്ചിരിക്കുന്നത്: ലെഇക്കോ 1എസ്, ലെഇക്കോ മാക്സ്. ഇതിനോടകം ലെഇക്കോ 1എസ് ഓണ്‍ലൈന്‍ വിപണനത്തില്‍ പല റെക്കോര്‍ഡുകളും സ്ഥാപിച്ചു കഴിഞ്ഞു. എന്തൊക്കെ കാര്യങ്ങളാണ് ലെഇക്കോയുടെ ഫോണുകളെ കിടിലമാക്കുന്നതെന്ന് നമുക്കിവിടെ പരിശോധിക്കാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ലെഇക്കോയുടെ ഫോണുകളെ എന്താണ് 'സൂപ്പര്‍' ആക്കുന്നത്..??

ഫ്ലോട്ടിംഗ് ഗ്ലാസ് ഡിസ്പ്ലേയ്ക്ക് പുറമേ ഈ സ്മാര്‍ട്ട്‌ഫോണിന് പ്രൗഡിയേകുന്ന മറ്റൊരു ഘടകമാണ് മെറ്റാലിക് ബോഡി.

ലെഇക്കോയുടെ ഫോണുകളെ എന്താണ് 'സൂപ്പര്‍' ആക്കുന്നത്..??

ഇതിലെ മിറര്‍ ഫിനിഷ് ഫിംഗര്‍പ്രിന്റ്‌ സ്കാനര്‍ വേഗതയേറിയ പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നത്.

ലെഇക്കോയുടെ ഫോണുകളെ എന്താണ് 'സൂപ്പര്‍' ആക്കുന്നത്..??

നിലവിലുള്ള യുഎസ്ബി പോര്‍ട്ടുകളെ താരതമ്യപെടുത്തുമ്പോള്‍ ഏറെ പ്രവര്‍ത്തന മികവ് കാഴ്ചവയ്ക്കുന്നുണ്ട് ലെഇക്കോ സ്മാര്‍ട്ട്‌ഫോണുകളിലെ ടൈപ്പ്-സി യുഎസ്ബി പോര്‍ട്ട്‌.

ലെഇക്കോയുടെ ഫോണുകളെ എന്താണ് 'സൂപ്പര്‍' ആക്കുന്നത്..??

മള്‍ട്ടി ഡെസ്ക്ടോപ്പ് ഇന്‍റര്‍ഫേസ്, ലെവ്യൂ തുടങ്ങി വളരെയേറെ പുതുമകള്‍ നിറഞ്ഞ ലെഇക്കോയുടെ ഇക്കോ യൂസര്‍ ഇന്‍റര്‍ഫേസ്.

ലെഇക്കോയുടെ ഫോണുകളെ എന്താണ് 'സൂപ്പര്‍' ആക്കുന്നത്..??

വെറും 5മിനിറ്റ് ചാര്‍ജ് ചെയ്താല്‍ നിങ്ങള്‍ 3-5മണിക്കൂര്‍ വരെ ഫോണ്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
What makes LeEco Superphones, Super?

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot