മികച്ച ഓഫറുമായി ലീഇക്കോ ഉടന്‍ എത്തുന്നു!

Written By:

ഗ്ലോബല്‍ ഇക്കോസിസ്റ്റം സ്മാര്‍ട്ട്‌ഫോണ്‍ കമ്പനി ലീഇക്കോ ഇപ്പോള്‍ ആഗോള വിപണിയില്‍ വളരെയേറെ ശ്രദ്ധേയമാണ്. ഇവരുടെ സൂപ്പര്‍ഫോണുകളും സൂപ്പര്‍ ടിവികളും വളരെ പ്രശസ്ഥമാണ്.

ലീഇക്കോയുടെ പുതിയ ഓഫര്‍ നിങ്ങള്‍ക്കറിയോ?

മികച്ച ഓഫറുമായി ലീഇക്കോ ഉടന്‍ എത്തുന്നു!

ലീമാള്‍ എന്ന ഓണ്‍ലൈന്‍ സൈററില്‍ മികച്ച ഷോപ്പിംഗ് ഫെസ്റ്റിവലാണ് ലീഇക്കോ നടത്താന്‍ പോകുന്നത്. ഇതില്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് വളരെ പ്രത്യേകതയുണ്ടായിരിക്കും. സെപ്റ്റംബറിലാണ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

നിങ്ങള്‍ക്കും വാട്ട്‌സാപ്പ് മാസ്റ്റര്‍ ആകാം!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഇന്ത്യന്‍ വിപണി ലീഇക്കോ

ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന ഒരവസരവും ലീഇക്കോ നഷ്ടപ്പെടുത്തില്ല. അതിന് ഉദാഹരണമാണ് കമ്പനിയുടെ സ്മാര്‍ട്ട്‌ഫോണും സ്മാര്‍ട്ട് ടിവികളും.

ലീമാള്‍ഡോട്ട്‌കോം (LeMall.com)

ലീഇക്കോ ഈയിടെ ആരംഭിച്ച ഈ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമാണ് ലീമാള്‍ഡോട്ട്‌കോം. ഇവിടെ നിങ്ങള്‍ക്ക് ലീഇക്കോയുടെ എല്ലാ ഉത്പന്നങ്ങളും ലഭിക്കുന്നതാണ്.

7.5 മില്ല്യന്‍ യുണീക് വിസിറ്റേഴ്‌സ്

ഒരു മാസത്തിനുളളില്‍ 7.5 ദശലക്ഷം യുണീക്ക് വിസിറ്റേഴ്‌സാണ് ലീമാളില്‍ സന്ദര്‍ശിച്ചിട്ടുളളതെന്ന് റെക്കോര്‍ഡുകള്‍ പറയുന്നു.

ഗ്രേറ്റ് ഡീല്‍

ഉപഭോക്താക്കളെ വന്‍ രീതിയില്‍ ആകര്‍ഷിക്കുവാന്‍ വേണ്ടി നല്ല ഓഫറുകളാണ് ലീഇക്കോ നല്‍കാന്‍ പോകുന്നത്. വേണമെങ്കില്‍ പറയാം കമ്പനി ഇതു വരെ ഇങ്ങനെ ഒരു ഓഫര്‍ നല്‍കിയിട്ടില്ല എന്ന്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Global ecosystem and technology conglomerate, LeEco has been constantly making headlines in the Indian market, erstwhile for its Superphones, LeMall and most lately for its Super TVs.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot