'വയർ' കുറച്ച് പവർഫുൾ ആയ മിടുക്കന്മാർ; വയർലെസ് ചാർജിങ് സപ്പോർട്ടുള്ള കിടിലൻ ചില സ്മാർട്ട്ഫോണുകൾ ഇതാ..

|

ഫോൺ വാങ്ങുമ്പോൾ ഓരോരുത്തർക്കും ഓരോ ഫീച്ചറുകളോടായിരിക്കും താത്പര്യം. ചിലരാകട്ടെ ഫീച്ചറുകൾ ഉപകാരപ്പെടുമെന്ന് കരുതിയിട്ടാണ് അവയ്ക്ക് പിന്നാലെ പോകുന്നത്. മറ്റ് ചിലർ ആ ഫീച്ചറിനോടും ഡിവൈസിനോടും തോന്നുന്ന കൌതുകം കൊണ്ടും ആ വഴിക്ക് പോകുന്നു. അത്തരത്തിൽ ചിലരെയെങ്കിലും മോഹിപ്പിക്കുന്ന സ്മാർട്ട്ഫോൺ ഫീച്ചറുകളിലൊന്നാണ് വയർലെസ് ചാർജിങ് സപ്പോർട്ട്.

 

പ്രീമിയം

പുറത്തിറങ്ങുന്ന പുതിയ സ്മാർട്ട്ഫോണുകളിൽ, പ്രത്യേകിച്ചും പ്രീമിയം, ഫ്ലാഗ്ഷിപ്പ് മോഡലുകളിലാണ് പ്രധാനമായും വയർലെസ് ചാർജിങ് സപ്പോർട്ട് ഫീച്ചർ കാണാൻ കഴിയുന്നത്. ഈ ഗണത്തിൽ പെടുന്ന ഏതാനും ഡിവൈസുകൾ പരിചയപ്പെടുത്താൻ വേണ്ടിയാണ് ഈ ലേഖനം. പറഞ്ഞത് പോലെ പ്രീമിയം, ഫ്ലാ​ഗ്ഷിപ്പ് സെ​ഗ്മെന്റിൽ ഉള്ള ഡിവൈസുകളാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഡിവൈസുകളുടെ വിലയിൽ വൈബ്സൈറ്റുകൾക്കും മറ്റും അനുസരിച്ച് വ്യത്യാസം വരാം. അത് പോലെ തന്നെ ഇവയുടെ ലഭ്യതയിലും മാറ്റങ്ങൾ വരാം. വയർലെസ് ചാർജിങ് സപ്പോർട്ട് ഉള്ള സ്മാർട്ട്ഫോണുകളെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

ആപ്പിൾ ഐഫോൺ 14

ആപ്പിൾ ഐഫോൺ 14

വില: 79,900 രൂപ

 

 • 6.1 ഇഞ്ച് (15.49 സെ.മീ) 457 പിപിഐ, ഒഎൽഇഡി ഡിസ്പ്ലെ
 • 60 ഹെർട്സ് റിഫ്രഷ് റേറ്റ്
 • ഹെക്സ കോർ എ15 ബയോണിക് പ്രോസസർ
 • 6 ജിബി റാം, 128 ജിബി സ്റ്റോറേജ്
 • ഐഒഎസ് 16
 • കാഴ്ചകൾ വിശാലമാക്കാം കീശ കീറാതെ; കുറഞ്ഞ വിലയിൽ വാങ്ങാം വലിയ ഡിസ്പ്ലെയുള്ള സ്മാർട്ട്ഫോണുകൾകാഴ്ചകൾ വിശാലമാക്കാം കീശ കീറാതെ; കുറഞ്ഞ വിലയിൽ വാങ്ങാം വലിയ ഡിസ്പ്ലെയുള്ള സ്മാർട്ട്ഫോണുകൾ

  ലൈറ്റ്നിങ് പോർട്ട്
   
  • 12 മെഗാ പിക്സൽ + 12 മെഗാ പിക്സൽ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ്, എൽഇഡി ഫ്ലാഷ്
  • 12 മെഗാ പിക്സൽ ഫ്രണ്ട് ഫേസിങ് ഫേസിങ് ക്യാമറ
  • 3279 എംഎഎച്ച് ബാറ്ററി
  • ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്, വയർലെസ് ചാർജിങ്
  • ലൈറ്റ്നിങ് പോർട്ട്
  • ആപ്പിൾ ഐഫോൺ 14 പ്ലസിലും വയർലെസ് ചാർജിങ് സൌകര്യം ലഭ്യമാണ്.

   സാംസങ് ഗാലക്സി Z ഫ്ലിപ്പ് 4 5ജി

   സാംസങ് ഗാലക്സി Z ഫ്ലിപ്പ് 4 5ജി

   വില: 70,950 രൂപ

    

   • 6.7 ഇഞ്ച് (17.02 സെ.മീ), 426 പിപിഐ, ഡൈനാമിക് അമോലെഡ് ഡിസ്പ്ലെ
   • 120 ഹെർട്സ് റിഫ്രഷ് റേറ്റ്
   • ഒക്ടാ കോർ (3.2 Gഹെർട്സ്, സ്നാപ്പ്ഡ്രാഗൺ 8 പ്ലസ് ജെൻ 1 പ്രോസസർ
   • 8 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
   • ആൻഡ്രോയിഡ് 12
   • 26,000 രൂപ ഡിസ്കൗണ്ടിൽ ഐഫോൺ 14 വാങ്ങുന്നോ? ഇതാ അ‌തിനുള്ള വഴി26,000 രൂപ ഡിസ്കൗണ്ടിൽ ഐഫോൺ 14 വാങ്ങുന്നോ? ഇതാ അ‌തിനുള്ള വഴി

    പിക്സൽ ഡ്യുവൽ
    • 12 മെഗാ പിക്സൽ + 12 മെഗാ പിക്സൽ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ്, എൽഇഡി ഫ്ലാഷ്
    • 10 മെഗാ പിക്സൽ ഫ്രണ്ട് ഫേസിങ് ക്യാമറ
    • 3700 എംഎഎച്ച് ബാറ്ററി
    • ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്, വയർലെസ് ചാർജിങ്
    • യുഎസ്ബി ടൈപ്പ് സി പോർട്ട്
    • സാംസങ് ഗാലക്സി Z ഫോൾഡ് 4 5ജി

     സാംസങ് ഗാലക്സി Z ഫോൾഡ് 4 5ജി

     വില: 138,299 രൂപ

      

     • 7.6 ഇഞ്ച് (19.3 സെ.മീ),373 പിപിഐ, ഡൈനാമിക് അമോലെഡ് ഡിസ്പ്ലെ
     • 120 ഹെർട്സ് റിഫ്രഷ് റേറ്റ്
     • ഒക്ടാ കോർ സ്നാപ്പ്ഡ്രാഗൺ 8 പ്ലസ് ജെൻ 1 പ്രോസസർ
     • 12 ജിബി റാം, 256 ജിബി ഇന്റേണൽ സ്റ്റോറേജ്
     • ആരാധകരേ ആഹ്ലാദിപ്പിൻ; നിങ്ങൾ ആഗ്രഹിച്ച മാറ്റങ്ങളുമായി ഇതാ ഐഒഎസ് 16 എത്തിപ്പോയ്!ആരാധകരേ ആഹ്ലാദിപ്പിൻ; നിങ്ങൾ ആഗ്രഹിച്ച മാറ്റങ്ങളുമായി ഇതാ ഐഒഎസ് 16 എത്തിപ്പോയ്!

      ചാർജിങ്
      • 50 മെഗാ പിക്സൽ + 12 മെഗാ പിക്സൽ + 10 മെഗാ പിക്സൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, എൽഇഡി ഫ്ലാഷ്
      • 10 മെഗാ പിക്സൽ + 4 മെഗാ പിക്സൽ ഡ്യുവൽ ഫ്രണ്ട് ഫേസിങ് ക്യാമറ
      • 4400 എംഎഎച്ച് ബാറ്ററി
      • ഫാസ്റ്റ് ചാർജിങ്, വയർലെസ് ചാർജിങ് സപ്പോർട്ട്
      • യുഎസ്ബി ടൈപ്പ് സി പോർട്ട്
      • ആപ്പിൾ ഐഫോൺ 14 പ്രോ

       ആപ്പിൾ ഐഫോൺ 14 പ്രോ

       വില: 129,900 രൂപ

        

Most Read Articles
Best Mobiles in India

English summary
Everyone is interested in different features when buying a phone. Some go after features because they think they will be useful. Others go that route because of their fascination with the feature and the device. Wireless charging support is one of the smartphone features that appeals to some of them.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X