ഏറ്റവും മികച്ച ഇടത്തരം ഫോണിനെ കണ്ടെത്തുന്നു...!

Written By:

ഷവോമി റെഡ്മി 2, മോട്ടറോള ഇ2, ലെനൊവൊ എ6000 എന്നിവ നിങ്ങള്‍ക്ക് ലഭ്യമായ ഇടത്തരം ഫോണുകളില്‍ എണ്ണം പറഞ്ഞവയാണ്. ഇവ മൂന്നും നിങ്ങള്‍ക്ക് ലഭിക്കുന്നത് 6,999 രൂപയ്ക്കാണ്.

പുറം രാജ്യങ്ങളില്‍ നിന്ന് ഗാഡ്ജറ്റുകള്‍ വാങ്ങുന്നത് കൊണ്ടുളള ഗുണങ്ങളും, ദോഷങ്ങളും...!

ഇതില്‍ ഏതാണ് മികച്ച ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ എന്ന് പരിശോധിക്കാനുളള ശ്രമമാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഏറ്റവും മികച്ച ഇടത്തരം ഫോണ്‍ കണ്ടെത്തുന്നു...!

4.7ഇഞ്ച് സ്‌ക്രീന്‍ വലിപ്പമാണ് ഈ ഫോണിനുളളത്. ഗൊറില്ലാ ഗ്ലാസ് 2-ന്റെ സംരക്ഷണത്തോട് കൂടിയ ഐപിഎസ് സ്‌ക്രീന്‍ 720 X 1280 സ്‌ക്രീന്‍ മിഴിവ് വാഗ്ദാനം ചെയ്യുന്നു.

ഏറ്റവും മികച്ച ഇടത്തരം ഫോണ്‍ കണ്ടെത്തുന്നു...!

1.2ഗിഗാഹെര്‍ട്ട്‌സ് ക്വാല്‍കോം എസ്410 എസ്ഒസി കൊണ്ടാണ് ഫോണ്‍ ശാക്തീകരിച്ചിരിക്കുന്നത്. 3ജി കൂടാതെ 4ജി സവിശേഷത കൂടി ഫോണ്‍ നല്‍കുന്നുണ്ട്.

ഏറ്റവും മികച്ച ഇടത്തരം ഫോണ്‍ കണ്ടെത്തുന്നു...!

1 ജിബി റാമില്‍ 8ജിബി മെമ്മറിയാണ് ഫോണിനുളളത്. Wi-Fi b/g/n, Bluetooth 4.0, Wi-Fi Hotspot എന്നിവ ഈ ഡിവൈസ് പിന്തുണയ്ക്കുന്നു. കൂടാതെ ഒടിജി ഡിവൈസുകളേയും ഷവോമി റെഡ്മി 2 പിന്തുണയ്ക്കുന്നുണ്ട്.

ഏറ്റവും മികച്ച ഇടത്തരം ഫോണ്‍ കണ്ടെത്തുന്നു...!

ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റില്‍ ഷവോമിയുടെ സ്വന്തം എംഐയുഐ 6-ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 2,200എംഎഎച്ച് ബാറ്ററിയാണ് ഫോണിന് ഊര്‍ജം പകരുന്നത്. 2എംപി മുന്‍ ക്യാമറയും, 8 എംപി പ്രധാന ക്യാമറയും ഫോണിന് നല്‍കിയിരിക്കുന്നു.

ഫോണിന്റെ മൊത്തത്തിലുളള പ്രവര്‍ത്തന മികവ് കണക്കിലെടുത്ത് 10-ല്‍ 7.4 പോയിന്റാണ് ഫോണിന് ലഭിക്കുന്നത്.

ഏറ്റവും മികച്ച ഇടത്തരം ഫോണ്‍ കണ്ടെത്തുന്നു...!

ഗൊറില്ലാ ഗ്ലാസിന്റെ സംരക്ഷണമില്ലാത്ത 5ഇഞ്ചിന്റെ സ്‌ക്രീന്‍ കാഴ്ചയില്‍ അത്ര ആകര്‍ഷകമല്ല.

ഏറ്റവും മികച്ച ഇടത്തരം ഫോണ്‍ കണ്ടെത്തുന്നു...!

64 ബിറ്റ് സ്‌നാപ്ഡ്രാഗണ്‍ 410 എസ്ഒസി പ്രൊസസ്സര്‍ മികച്ചതാണെന്ന് വിലയിരുത്താം.

ഏറ്റവും മികച്ച ഇടത്തരം ഫോണ്‍ കണ്ടെത്തുന്നു...!

ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റില്‍ ലെനൊവൊ-യുടെ സ്വന്തം വൈബ് യുഐ 2.0-ല്‍ ആണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 2,300എംഎഎച്ചിന്റെ ബാറ്ററിയാണ് ഫോണിന് ഊര്‍ജം പകരുന്നത്.

ഫോണിന്റെ മൊത്തത്തിലുളള പ്രവര്‍ത്തന മികവ് കണക്കിലെടുത്ത് 10-ല്‍ 7.2 പോയിന്റാണ് ഫോണിന് ലഭിക്കുന്നത്.

ഏറ്റവും മികച്ച ഇടത്തരം ഫോണ്‍ കണ്ടെത്തുന്നു...!

മോട്ടോ ഇ2-ന്റെ 4.5 ഇഞ്ച് ഐപിഎസ് സ്‌ക്രീന്‍ 540X960 സ്‌ക്രീന്‍ മിഴിവ് നല്‍കുന്നുണ്ടെങ്കിലും അത്ര മികച്ചതല്ല.

ഏറ്റവും മികച്ച ഇടത്തരം ഫോണ്‍ കണ്ടെത്തുന്നു...!

മള്‍ട്ടി ടാസ്‌കിങ് പ്രവര്‍ത്തനങ്ങള്‍ക്ക് യോജിച്ചതാണ് 1.2ഗിഗാഹെര്‍ട്ട്‌സ് ക്വാഡ്‌കോര്‍ കോര്‍ കോര്‍ട്ടെക്‌സ് എ7 പ്രൊസസ്സര്‍.

ഏറ്റവും മികച്ച ഇടത്തരം ഫോണ്‍ കണ്ടെത്തുന്നു...!

ആന്‍ഡ്രോയിഡ് ലോലിപോപ്പ് 5.0-ല്‍ ആണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 0.3എംപി മുന്‍ ക്യാമറയും, 5എംപി പ്രധാന ക്യാമറയും ഫോണിന് നല്‍കിയിരിക്കുന്നു. 2,390എംഎഎച്ചിന്റെ ബാറ്ററിയാണ് ഊര്‍ജം പകരുന്നത്.

ഫോണിന്റെ മൊത്തത്തിലുളള പ്രവര്‍ത്തന മികവ് കണക്കിലെടുത്ത് 10-ല്‍ 6.8 പോയിന്റാണ് ഫോണിന് ലഭിക്കുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Which is the best budget smartphone..!

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot