വൈറ്റ് എല്‍ജി നെക്‌സസ്4 ഇന്ത്യയില്‍

By Arathy M K
|

ഇതാ ഇന്ത്യന്‍ വിപണിയില്‍ വൈറ്റ് എല്‍ജി നെക്‌സസ് 4 ഫോണ്‍ എത്തുന്നു. 4.7 ഇഞ്ച് വലിപത്തിലുള്ള ഫോണില്‍ ആന്‍ഡ്രോയിഡ് വി 4.2 (ജെല്ലി ബീന്‍) ഓപ്പറേറ്റിംഗ് സിസ്റ്റമാണ്ഉപയോഗിച്ചിരിക്കുന്നത്.

 
വൈറ്റ് എല്‍ജി നെക്‌സസ്4 ഇന്ത്യയില്‍

8 എംബി പ്രൈമറി ക്യാമറയും 1.3 എംബി സെക്കന്‍ഡറി ക്യാമറയുമാണ്.
16 ജിബി ഇന്റേണല്‍ സ്‌റ്റോറേജ്
2100 എംഎച്ച് ബാറ്ററി
2 ജിബി റാം
എന്നിവയൊക്കെയാണ് വെറ്റ് എല്‍ജി നെക്‌സസ് 4 ന് ഉള്ളത്

ഓണ്‍ലൈന്‍ വഴിയും ഈ ഫോണ്‍ ലഭ്യമായിരിക്കും.ഓണ്‍ലൈനില്‍ ബുക്ക് ചെയ്താല്‍ 6, 8 ദിവസം കൊണ്ട് ഫോണ്‍ നിങ്ങളുടെ കൈയില്‍ കിട്ടും. അതി മനോഹരമായി ആളുകളെ ആകര്‍ഷിക്കുന്ന രീതിയിലാണ് ഫോണ്‍ നിര്‍മ്മിചിരിക്കുന്നത്.ഇന്ത്യയില്‍ ഇത് 25.990 രൂപക്ക് ലഭിക്കുന്നതാണ്

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X