'ലെഇക്കോ ലെ-1എസ്' Vs 'ഷവോമി റെഡ്മി നോട്ട്3'

Written By:

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ വന്‍ തിരയിളക്കം തന്നെ സൃഷ്ട്ടിച്ചുകൊണ്ടാണ് ലെ-1ഇസിന്‍റെ വരവ്. ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കളായ 'ലെഇക്കോ'യാണ് ഈ സ്മാര്‍ട്ട്‌ഫോണിനെ രൂപകല്പന ചെയ്തത്. ബഡ്ജറ്റ് ഫോണിന്‍റെ വിഭാഗത്തിലാണെങ്കിലും കൈനിറയെ സവിശേഷതകളുമായാണ് ഈ ഫോണ്‍ വിപണിയിലെത്തിയിരിക്കുന്നത്. മറ്റ് പല സ്മാര്‍ട്ട്‌ഫോണുകളും ഈ പട്ടികയിലുണ്ടായിട്ടും ലെ-1എസ് എങ്ങനെയാണ് അവരെയൊക്കെ കടത്തിവെട്ടുന്നതെന്ന്‍ അറിയാം. അതിനുവേണ്ടി ഇവിടെ ഞങ്ങള്‍ ലെഇക്കോ ലെ-1എസിനെ ഷവോമിയുടെ റെഡ്മി നോട്ട്3യുമായാണ് താരതമ്യപ്പെടുത്തിയിരിക്കുന്നത്.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

'ലെഇക്കോ ലെ-1എസ്' Vs 'ഷവോമി റെഡ്മി നോട്ട്3'

ലെഇക്കോ ലെ-1എസ്
സിം/ബാന്റ്: ഡ്യുവല്‍ സിം, ഡ്യുവല്‍ 4ജി, വൈഫൈ

ഷവോമി റെഡ്മി നോട്ട്3
സിം/ബാന്റ്: ഡ്യുവല്‍ സിം, ഡ്യുവല്‍ 4ജി, വൈഫൈ

'ലെഇക്കോ ലെ-1എസ്' Vs 'ഷവോമി റെഡ്മി നോട്ട്3'

ലെഇക്കോ ലെ-1എസ്
പ്രോസസ്സര്‍: 2.2ജിഹര്‍ട്ട്സ് ഒക്റ്റാകോര്‍ ഹീലിയോ എക്സ്10 ടര്‍ബോ

ഷവോമി റെഡ്മി നോട്ട്3
പ്രോസസ്സര്‍: 1.8ജിഹര്‍ട്ട്സ് ഹെക്സാകോര്‍ സ്നാപ്പ്ഡ്രാഗണ്‍650

'ലെഇക്കോ ലെ-1എസ്' Vs 'ഷവോമി റെഡ്മി നോട്ട്3'

ലെഇക്കോ ലെ-1എസ്
റാം: 3ജിബി
ഇന്റേണല്‍ സ്റ്റോറേജ്: 32ജിബി

ഷവോമി റെഡ്മി നോട്ട്3
റാം: 3ജിബി
ഇന്റേണല്‍ സ്റ്റോറേജ്: 32ജിബി

'ലെഇക്കോ ലെ-1എസ്' Vs 'ഷവോമി റെഡ്മി നോട്ട്3'

ലെഇക്കോ ലെ-1എസ്
ഡിസ്പ്ലേ: 5.5ഇഞ്ച്‌ എഫ്എച്ച്ഡി ഐപിഎസ് ഡിസ്പ്ലേ (റെസല്യൂഷന്‍:1920x1080പിക്സല്‍)

ഷവോമി റെഡ്മി നോട്ട്3
ഡിസ്പ്ലേ: 5.5ഇഞ്ച്‌ എഫ്എച്ച്ഡി ഐപിഎസ് ഡിസ്പ്ലേ (റെസല്യൂഷന്‍:1920x1080പിക്സല്‍)

'ലെഇക്കോ ലെ-1എസ്' Vs 'ഷവോമി റെഡ്മി നോട്ട്3'

ലെഇക്കോ ലെ-1എസ്
ഓപ്പറേറ്റിംഗ് സിസ്റ്റം: ആന്‍ഡ്രോയിഡ്5.0.2 (ഇ.യുഐ)

ഷവോമി റെഡ്മി നോട്ട്3
ഓപ്പറേറ്റിംഗ് സിസ്റ്റം: ആന്‍ഡ്രോയിഡ്5.1.1 (എംഐ.യുഐ7)

'ലെഇക്കോ ലെ-1എസ്' Vs 'ഷവോമി റെഡ്മി നോട്ട്3'

ലെഇക്കോ ലെ-1എസ്
ബോഡി ടൈപ്പ്: മെറ്റല്‍ യൂണി-ബോഡി

ഷവോമി റെഡ്മി നോട്ട്3
ബോഡി ടൈപ്പ്: ഫുള്‍ മെറ്റാലിക് ഫിനിഷ്

'ലെഇക്കോ ലെ-1എസ്' Vs 'ഷവോമി റെഡ്മി നോട്ട്3'

ലെഇക്കോ ലെ-1എസ്
ഫിംഗര്‍പ്രിന്‍റ് സെന്‍സര്‍: ഉണ്ട്
ഇന്‍ഫ്രാറെഡ് ബ്ലാസ്റ്റര്‍: ഉണ്ട്
യുഎസ്ബി ടൈപ്പ് സി: ഉണ്ട്
4കെ വീഡിയോ റെക്കോര്‍ഡിംഗ്: ഉണ്ട്

ഷവോമി റെഡ്മി നോട്ട്3
ഫിംഗര്‍പ്രിന്‍റ് സെന്‍സര്‍: ഉണ്ട്
ഇന്‍ഫ്രാറെഡ് ബ്ലാസ്റ്റര്‍: ഉണ്ട്
യുഎസ്ബി ടൈപ്പ് സി: ഇല്ല
4കെ വീഡിയോ റെക്കോര്‍ഡിംഗ്: ഉണ്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
LeEco 1S Vs Xiaomi Redmi Note3

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot