എന്തു കൊണ്ട് നാം ഇപ്പോഴും നോക്കിയയെ സ്‌നേഹിക്കുന്നു?

Written By:

ഭൂമിയില്‍ എപ്പോഴും എല്ലാവര്‍ക്കും വിജയിക്കാന്‍ സാധിക്കില്ല. അതു പോലെയാണ് നോക്കിയയും. ഒരിക്കന്‍ നോക്കിയക്ക് വലിയൊരു വിജയമായിരുന്നു. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് നോക്കിയ ബിസിനസ്സ് വിജയിച്ചില്ല.

എന്നാല്‍ ഇപ്പോള്‍ രണ്ടു മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം എച്ച്എംഡി ഗ്ലോബല്‍ എന്ന കമ്പനിയുടെ സഹായത്തോടെ നോക്കിയ ആന്‍ഡ്രോയിഡ് ഫോണുകള്‍ ഇറക്കിയിരിക്കുന്നു.

ജിയോ പ്രൈം, എയര്‍ടെല്‍: നിങ്ങള്‍ ഏതു തിരഞ്ഞെടുക്കും!

എന്തു കൊണ്ട് നാം ഇപ്പോഴും നോക്കിയയെ സ്‌നേഹിക്കുന്നു?

കഴിഞ്ഞ മാസം MWC 2017ല്‍ നടന്ന ചടങ്ങില്‍ നോക്കിയ മൂന്നു സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിച്ചിരുന്നു- നോക്കിയ 3, നോക്കിയ 5, നോക്കിയ 6 കൂടാതെ ഒരു ഫീച്ചര്‍ ഫോണും, അതായ് നോക്കിയ 3310 പുതിക്കിയ ഫോണ്‍.

നോക്കിയയുടെ ഈ തുരിച്ചു വരവ് ബിസിനസ്സ് രംഗത്തു മാത്രമല്ല നോക്കിയ പ്രേമികള്‍ക്കും ഒരു സന്തോവാര്‍ത്തയാണ്. എന്തു കൊണ്ടാണ് നമ്മള്‍ നോക്കിയയെ സ്‌നേഹിക്കുന്നു എന്നുളളതിന് കുറച്ചു കരണങ്ങള്‍ നല്‍കാം.

2ജിബി 4ജി ഡാറ്റ വെറും 60 പൈസ: ഞെട്ടിക്കുന്ന ഓഫര്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നോക്കിയ ഫോണുകള്‍ അനശ്വരമാകുന്നു

അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്, ആധുനിക സ്മാര്‍ട്ട്‌ഫോണുകളെ വച്ചു താരതമ്യം ചെയ്യുമ്പോള്‍ നോക്കിയ 3310, 6600 എന്നിവ സോളിഡ് ബില്‍ഡ് ഫോണുകള്‍ എന്നു പറയാം.
നോക്കിയ ഫോണുകള്‍ക്ക് എന്തെങ്കിലും കേടുപാടുകള്‍ വന്നാല്‍ കുറഞ്ഞ ചിലവില്‍ തന്നെ അതു ശരിയാക്കാം.

നോക്കിയ ബ്രാന്‍ഡ്

എല്ലാവര്‍ക്കും അറിയാം ഗെയിം കളിക്കാന്‍ നോക്കിയ ഫോണുകള്‍ എല്ലാവര്‍ക്കും ഇഷ്ടമാണെന്ന്. ആപ്പിള്‍ മൊബൈല്‍ പോലെ തന്നെ നോക്കിയ ഫോണിന് അതിന്റേതായ ഡിസൈന്‍, ടെക്‌നോളജി കൂടാതെ സോഫ്റ്റ്‌വയറുകളും ഉണ്ട്.

വോള്‍ട്ട്: ആനുകൂല്യങ്ങളും പ്രതികൂല്യങ്ങളും!

കഴിഞ്ഞ ഭാവി

നോക്കിയ ഫോണ്‍ ഇറങ്ങിയ സമയത്ത് മറ്റു ഫോണുകളെ അപേക്ഷിച്ച് നോക്കിയക്ക് വന്‍ സവിശേഷതകളായിരുന്നു. നോക്കിയക്ക് അലാം, സ്‌റ്റോപ്പ് വാച്ച്, കാല്‍കുലേറ്റര്‍, 140 കാരക്ടര്‍ ഒതുങ്ങുന്ന എസ്എംഎസ്, സ്‌നേക് ഗെയിം എന്നിവ ഉണ്ടായിരുന്നു.

ഫോണ്‍ മോഡലുകള്‍

നോക്കിയ ഫോണുകള്‍ അതുല്യമായ രീതിയില്‍ പേരു കേട്ടതാണ്. ഈ കമ്പനി ആ സമയത്ത് ഉപഭോക്താക്കളെ മനസ്സിലാക്കുകയും അങ്ങനെ വ്യത്യസ്ഥ രീതിയിലുളള ഫോണുകള്‍ പുറത്തിറക്കുകയും ചെയ്തു. അതിനു ഉദാഹരണമാണ് നോക്കിയ 8110, 3310, 6600, നോക്കിയ N-ഗേജ്, N-72, N-73 എന്നിവ. നിര്‍ഭാഗ്യവശാല്‍ കമ്പനി ആന്‍ഡ്രോയിഡ് ഫോണുകള്‍ ഇറങ്ങിയ സമയത്ത് നോക്കിയ ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കു പ്രാധാന്യം നല്‍കിയിരുന്നില്ല.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
We Love Nokia with All Our Hearts Because of This!

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot