നിങ്ങള്‍ ഹൊണര്‍ 4സി തീര്‍ച്ചയായും വാങ്ങേണ്ടതിന്റെ 10 കാരണങ്ങള്‍...!

Written By:

ഞങ്ങള്‍ ഹൊണര്‍ 4സി കുറച്ച് നാളായി ഉപയോഗിക്കുന്നു. ഒരു മാസത്തെ തുടര്‍ച്ചയായ ഉപയോഗത്തിന് ശേഷവും, ഞങ്ങള്‍ മറ്റ് ഫോണുകളിലേക്ക് ഇതുവരെ മാറിയിട്ടില്ല. ഇതിനര്‍ത്ഥം മോഹിപ്പിക്കുന്ന എന്തോ ഒന്ന് ഈ ഫോണിനുണ്ട് എന്നാണ്.

മുന്തിയ ഇനം ഫോണുകളുടെ ഗണത്തിലല്ല ഈ ഫോണ്‍ പെടുന്നത്, മാത്രമല്ല മഹത്തായ സവിശേഷതകളും ഈ ഫോണിനുണ്ട് എന്ന് പറയാന്‍ വയ്യ. വശ്യമായ രൂപകല്‍പ്പനയും, മനോഹരമായ പ്രധാന ക്യാമറയും തുടക്ക വിഭാഗത്തിലുളള ഫോണുകളില്‍ ഹൊണര്‍ 4സി-യെ മാറ്റ് കൂട്ടുന്നതാക്കുന്നു.

മറ്റ് ആന്‍ഡ്രോയിഡ് ഫോണുകളില്‍ നിന്ന് നിങ്ങള്‍ ഹൊണര്‍ 4സി എന്തുകൊണ്ട് തിരഞ്ഞെടുക്കണമെന്നതിനുളള 10 കാരണങ്ങളാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നിങ്ങള്‍ ഹൊണര്‍ 4സി തീര്‍ച്ചയായും വാങ്ങേണ്ടതിന്റെ 10 കാരണങ്ങള്‍...!

5ഇഞ്ചിന്റെ 1,280 X 720 പിക്‌സലുകള്‍ എച്ച്ഡി റെസലൂഷനാണ് ഫോണിനുളളത്. സിനിമകളും, ഫോട്ടോകളും കാണുന്നതിന് വലിയ ഡിസ്‌പ്ലേയും, കൂടുതല്‍ പിക്‌സലുകളും അനുയോജ്യമാണ്.

നിങ്ങള്‍ ഹൊണര്‍ 4സി തീര്‍ച്ചയായും വാങ്ങേണ്ടതിന്റെ 10 കാരണങ്ങള്‍...!

ശക്തവും, പൂര്‍ണവുമായ രൂപകല്‍പ്പന ഹുവായിയുടെ ഈ മേഖലയിലുളള ശേഷി വിളിച്ചറിയിക്കുന്നതാണ്.

നിങ്ങള്‍ ഹൊണര്‍ 4സി തീര്‍ച്ചയായും വാങ്ങേണ്ടതിന്റെ 10 കാരണങ്ങള്‍...!

ഞങ്ങളുടെ പരീക്ഷണ ഉപയോഗത്തില്‍ 3ജിയില്‍ വെബ് തിരയിലുകള്‍ക്കിടയിലും ഈ ഡിവൈസ് 14 മണിക്കൂറും 36 മിനിറ്റും നീണ്ട് നിന്നു.

നിങ്ങള്‍ ഹൊണര്‍ 4സി തീര്‍ച്ചയായും വാങ്ങേണ്ടതിന്റെ 10 കാരണങ്ങള്‍...!

10,000 രൂപയ്ക്ക് താഴെയുളള ഫോണുകളില്‍ ഏറ്റവും മികച്ച സ്പീക്കറുകളാണ് ഹൊണര്‍ 4സി വാഗ്ദാനം ചെയ്യുന്നത്.

നിങ്ങള്‍ ഹൊണര്‍ 4സി തീര്‍ച്ചയായും വാങ്ങേണ്ടതിന്റെ 10 കാരണങ്ങള്‍...!

1.2ഗിഗാഹെര്‍ട്ട്‌സ് കിരിണ്‍ 620 ഒക്ടാ കോര്‍ 64 ബിറ്റ് പ്രൊസസ്സര്‍ അതിന്റെ ആന്തരിക ശക്തി വിളിച്ചു പറയുന്നു.

നിങ്ങള്‍ ഹൊണര്‍ 4സി തീര്‍ച്ചയായും വാങ്ങേണ്ടതിന്റെ 10 കാരണങ്ങള്‍...!

ഒന്നിലധികം ആപുകള്‍ ഒരേസമയം പ്രവര്‍ത്തിപ്പിക്കാവുന്ന വിധത്തില്‍ 2ജിബി റാം കൊണ്ടാണ് ഹൊണര്‍ 4സി ശാക്തീകരിച്ചിരിക്കുന്നത്. ഐഫോണ്‍ 6-ന് ഇതിന്റെ പകുതി മെമ്മറി മാത്രമാണ് ഉളളത്, കൂടാതെ മള്‍ട്ടി ടാസ്‌കിങ് ശേഷി ഇത്ര വികസിതമല്ല എന്നും വിലയിരുത്താം.

നിങ്ങള്‍ ഹൊണര്‍ 4സി തീര്‍ച്ചയായും വാങ്ങേണ്ടതിന്റെ 10 കാരണങ്ങള്‍...!

ഫോണിന്റെ 8ജിബി റോം മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് വഴി 32ജിബി വരെ ഉയര്‍ത്താവുന്നതാണ്.

നിങ്ങള്‍ ഹൊണര്‍ 4സി തീര്‍ച്ചയായും വാങ്ങേണ്ടതിന്റെ 10 കാരണങ്ങള്‍...!

ഇമോഷന്‍ യുഐ-യില്‍ ഫോണ്‍ ഒരു ചെറു തരി ഇഴയല്‍ പോലും പ്രദര്‍ശിപ്പിക്കുന്നതായി ഞങ്ങള്‍ക്ക് കാണാന്‍ സാധിച്ചില്ല. മാത്രമല്ല, ഫോണിന്റെ മൊത്തത്തിലുളള പ്രവര്‍ത്തനത്തില്‍ മികച്ച വേഗതയാണ് പുലര്‍ത്തുന്നത്.

നിങ്ങള്‍ ഹൊണര്‍ 4സി തീര്‍ച്ചയായും വാങ്ങേണ്ടതിന്റെ 10 കാരണങ്ങള്‍...!

ഫോണിന്റെ 13എംപി ക്യാമറ കുറഞ്ഞ പ്രകാശത്തില്‍ പോലും സുവ്യക്തമായ, മനോഹരമായ ചിത്രങ്ങളാണ് നല്‍കുന്നത്.

നിങ്ങള്‍ ഹൊണര്‍ 4സി തീര്‍ച്ചയായും വാങ്ങേണ്ടതിന്റെ 10 കാരണങ്ങള്‍...!

5എംപിയുടെ വൈഡ് ആംഗിള്‍ സ്‌നാപ്പര്‍ മികച്ച ചിത്രങ്ങളാണ് പ്രദാനം ചെയ്യുന്നത്. വിപണിയില്‍ ലഭ്യമായ ശക്തമായ മുന്‍ ക്യാമറയുളള മികച്ച ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഒന്നാണ് ഹൊണര്‍ 4സി എന്ന് പറയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Why You Should Upgrade to Huawei Honor 4C: Top 10 Reasons.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot