11,990 രൂപയ്ക്ക് വിക്കഡ്‌ലീക്കിന്റെ ഒക്റ്റകോര്‍ പ്രൊസസര്‍ സ്മാര്‍ട്‌ഫോണ്‍; പ്രധാന എതിരാളികള്‍
ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ വിക്കഡ് ലീക് 11,990 രൂപയ്ക്ക് പുതിയ ഒക്റ്റകോര്‍ പ്രൊസസര്‍ സ്മാര്‍ട്‌ഫോണ്‍ ലോഞ്ച് ചെയ്തു. വാമി നിയോ എന്നു പേരിട്ടിരിക്കുന്ന ഫോണ്‍ ജൂണ്‍ 15 മുതല്‍ വിപണിയില്‍ ലഭ്യമാവും.
സാങ്കേതികമായി ഭേദപ്പെട്ട ഫീച്ചറുകളാണ് ഉള്ളതെങ്കിലും വാമി നിയോക്ക് വിപണിയില്‍ കടുത്ത വെല്ലുവളികള്‍ നേരിടേണ്ടിവരും. കാരണം ഒക്റ്റകോര്‍ പ്രൊസസറുമായി നിരവധി ഫോണുകള്‍ ഇതിനോടകം ഇന്ത്യയില്‍ ലോഞ്ച് ചെയ്തിട്ടുണ്ട്. എന്തായാലും ഫോണിന്റെ പ്രത്യേകതകള്‍ നോക്കാം.
1280-720 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 5 ഇഞ്ച് IPS ഡിസ്‌പ്ലെ, 1.7 Ghz മീഡിയ ടെക് ഒകറ്റകോര്‍ പ്രൊസസസര്‍, മെയില്‍ MP ജി.പി.യു, 2 ജി.ബി റാം, ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ് (ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് അപ്‌ഗ്രേഡബിള്‍), 13 എം.പി. പ്രൈമറി ക്യാമറ, 5 എം.പി ഫ്രണ്ട് ക്യാമറ, 8 ജി.ബി. ഇമന്റണല്‍ മെമ്മറി, 64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി എന്നിവയുള്ള ഫോണ്‍ 3 ജി, വൈ-ഫൈ, ബ്ലുടൂത്ത് തുടങ്ങിയവ സപ്പോര്‍ട് ചെയ്യും. 2220 mAhആണ് ബാറ്ററി.
ഇനി വാമി നിയോക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ആറ് ഒക്റ്റകോര്‍ പ്രൊസസര്‍ സ്മാര്‍ട്‌ഫോണുകള്‍ പരിചയപ്പെടാം.

ജിയോണി എലൈഫ് S5.5
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക.
5 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1.7 Ghz ഒക്റ്റകോര്‍ പ്രൊസസര്‍
13 എം.പി. പ്രൈമറി ക്യാമറ
5 എം.പി ഫ്രണ്ട് ക്യാമറ
3 ജി, വൈ-ഫൈ
16 ജി.ബി. ഇന്റേണല്‍ മെമ്മറി
2 ജി.ബി. റാം
2300 mAh ബാറ്ററി

മൈക്രോമാക്‌സ് കാന്‍വാസ് നൈറ്റ് A350
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്.
2 GHz ഒക്റ്റകോര്‍ പ്രൊസസര്‍
16 എം.പി. പ്രൈമറി ക്യാമറ
8 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
32 ജി.ബി. ഇന്റേണല്‍ മെമ്മറി
2 ജി.ബി. റാം
2350 mAh ബാറ്ററി

പാനസോണിക് P81
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.5 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1.7 GHz ഒക്റ്റകോര്‍ പ്രൊസസര്‍
13 എം.പി. പ്രൈമറി ക്യാമറ
2 എം.പി് സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
8 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1 ജി.ബി. റാം
2500 mAh ബാറ്ററി.

ജിയോണി എലൈഫ് E7 മിനി
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.7 ഇഞ്ച് TFT ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്.
1.7 GHz ഒക്റ്റകോര്‍ പ്രൊസസര്‍
13 എം.പി. പ്രൈമറി ക്യാമറ!
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
16 ജി.ബി. ഇന്റേണല്‍ മെമ്മറി
1 ജി.ബി. റാം
2200 mAh ബാറ്ററി

ഐബെറി ഓക്‌സസ് ന്യൂക്ലിയ X
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്.
1.7 GHz ഒക്റ്റകോര്‍ പ്രൊസസര്‍
13 എം.പി പ്രൈമറി ക്യാമറ
8 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
8 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1 ജി.ബി. റാം
2800 mAh ബാറ്ററി

ഇന്റക്‌സ് അക്വ ഒക്റ്റ
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
6 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1.7 GHz ഒക്റ്റകോര്‍ പ്രൊസസര്‍
13 എം.പി പ്രൈമറി ക്യാമറ
5 എം.പി സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
16 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
2 ജി.ബി. റാം
2300 mAh ബാറ്ററി


Click it and Unblock the Notifications








