Home
Mobile

വിക്കഡ്‌ലീക്ക്‌ വാമി നോട്ട്‌: റിവ്യൂ

By Shabnam Aarif

Next »

« Previous

വിക്കഡ്‌ലീക്ക്‌ വാമി നോട്ട്‌: റിവ്യൂ

വാമി നോട്ടിന്റെ രൂവപും ഭാവവും

കറുപ്പ്‌, വെള്ള എന്നിങ്ങനെ രണ്ട്‌ നിറങ്ങളില്‍ ലഭ്യമാണ്‌ വാമി നോട്ട്‌. 5 ഇഞ്ച്‌ സൂപ്പര്‍ എച്ച്‌ഡി കപ്പാസിറ്റീവ്‌ ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേയാണിതിന്‌. 186 ppi ഡിസ്‌പ്ലേ ഡെന്‍സിറ്റിയും 480x800 പിക്‌സല്‍ റെസൊലൂഷനും ഉള്ള ഡിസ്‌പ്ലേയാണിത്‌.യൂട്യൂബ്‌ വീഡിയോയും മീഡിയാ ഗാലറിയും എല്ലാം വാമി ടാബിലൂടെ വളരെ മികച്ച അനുഭവമാണ്‌.

പ്ലാസ്റ്റിക്‌ കൊണ്ടുള്ള ഇതിന്റെ ബാക്ക്‌ കവര്‍ സ്‌ക്രാച്ച്‌ പ്രൂഫ്‌ ആണ്‌. വിക്കഡ്‌ലീക്കിന്റെ ലോഗോയും പിന്‍ കവറില്‍ കാണാം.

എന്നാല്‍ ഫ്രണ്ട്‌ കവറിനെ സ്‌ക്രാച്ചില്‍ നിന്നും സംരംക്ഷിക്കാന്‍ ഒരു കവര്‍ ആദ്യം തന്നെ വാങ്ങുന്നതായിരിക്കും നല്ലത്‌. കാരണം ഫ്രണ്ട്‌ കവര്‍ പെട്ടെന്ന്‌ സ്‌ക്രാച്ച്‌ വീഴുന്നതാണ്‌.

ഗാലക്‌സി നോട്ടിനേക്കാളും ഗാലക്‌സി എസ്‌3യേക്കാളും ഭാരമുണ്ടെങ്കിലും കൊണ്ടു നടക്കാന്‍ വളരെ സൗകര്യപ്രദമാണ്‌ വാമി നോട്ട്‌.

Next »

« Previous

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X