വിക്കഡ്‌ലീക്ക് വാമി നോട്ട്: റിവ്യൂ

3ജി സിം സ്ലോട്ട്, മിനി എച്ച്‌ഡിഎംഐ, മിനി യുഎസ്‌ബി, ഹെഡ്‌ഫോണ്‍ ജാക്ക്, യുഎസ്‌ബി ഓണ്‍-ദ-ഗോ (ഒടിജി). മൈക്രോഎസ്‌ഡി കാര്‍ഡ് സ്ലോട്ട് എന്നീ സവിശേഷതകളുള്ള വാമി നോട്ടില്‍ ഡ്യുവല്‍ സിം സംവിധാനം ഉണ്ട്.
3.6Mbps വരെ സപ്പോര്‍ട്ട് ചെയ്യുന്ന 3ജി എച്ച്‌എസ്‌ഡിപിഎ, വോയ്‌സ് കോള്‍സ്, വൈഫൈ, ബ്ലൂടൂത്ത് എന്നിവയുള്ള വാമി നോട്ട് വാങ്ങുമ്പോള്‍ രണ്ട് ബാറ്ററികള്‍ ലഭിക്കുന്നു എന്നത് ഇതിന്റെ ഏറ്റവും വലിയ ആകര്‍ഷണീയതയാണ്.
പ്ലേ സ്റ്റോര്‍ ആപ് ഐക്കണ്‍, ഫെയ്‌സ്‌ബുക്ക്, ജിമെയില്‍, ഇന്‍സ്റ്റഗ്രാം, ആന്‍ഗ്രി ബേഡ്‌സ് എന്നിവയെല്ലാം വാമി നോട്ട് ഒരു മികച്ച അനുഭവമാക്കി മാറ്റുന്നു.
ബുക്ക്, ഇമെയില്‍, മെസ്സേജിങ്, വിപിഎന്‍ സേവനങ്ങള്‍, ഗൂഗിള്‍ സേര്‍ച്ച്, ഫ്‌ളാഷ് പ്ലെയര്‍, ഡോക്യുമെന്റ് റ്റു ഗോ, വാള്‍ പേപ്പറുകള്‍, കലണ്ടര്‍, കാല്‍ക്കുലേറ്റര്‍, ക്ലോക്ക്, റ്റെതറിങ്, പോര്‍ട്ടബിള്‍ ഹോട്ട്‌സ്‌പോട്ട് എന്നിവയും വാമി നോട്ടിന്റെ സവിശേഷതകളില്‍ ഉള്‍പ്പെടുന്നവയാണ്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470


Click it and Unblock the Notifications