വിക്കഡ്‌ലീക്ക്‌ വാമി നോട്ട്‌: റിവ്യൂ

By Shabnam Aarif
|
<ul id="pagination-digg"><li class="previous"><a href="/mobile/wickedleak-wammy-note-review-7.html">« Previous</a>
വിക്കഡ്‌ലീക്ക്‌ വാമി നോട്ട്‌: റിവ്യൂ

മികച്ച ഫീച്ചറുകളും സ്‌പെസിഫിക്കേഷനുകളും ഉള്ള വാമി നോട്ട്‌ തീര്‍ച്ചയായും പുതിയൊരു ഹാന്‍ഡ്‌സെറ്റ്‌ വാങ്ങുമ്പോള്‍ പരിഗണിക്കാവുന്ന ഒരു ഗാഡ്‌ജറ്റ്‌ ആണ്‌. ഒരു ഹൈ എന്റ്‌ സാംസംഗ്‌ ഉല്‌പന്നത്തേക്കാള്‍ എന്തുകൊണ്ടും പിന്നിലല്ല മികവിന്റെ കാര്യത്തില്‍ വാമി നോട്ട്‌.

പ്രത്യേകതകള്‍

  • വളരെ മികച്ച ഡിസ്‌പ്ലേ

  • കൊണ്ടു നടക്കാന്‍ വളരെ സൗകര്യപ്രദം

  • ആകര്‍ഷണീയമായ വില

  • ഹൈ എന്റ്‌ ടാസ്‌ക്‌ മാനേജര്‍
പോരായ്‌മകള്‍
  • മള്‍ട്ടി - ടാസ്‌ക്ക്‌ ചെയ്‌താല്‍ പെട്ടെന്ന്‌ ചൂടാവുന്നു

  • 8 മെഗാപിക്‌സല്‍ ക്യാമറയ്‌ക്ക്‌ ശരാശരി നിലവാരം മാത്രം

  • വെറും 4 ഹോം സ്‌ക്രീനുകള്‍ മാത്രം

<ul id="pagination-digg"><li class="previous"><a href="/mobile/wickedleak-wammy-note-review-7.html">« Previous</a>
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X