വിക്കഡ്‌ലീക്ക്‌ വാമി നോട്ട്‌: റിവ്യൂ

Posted By:
<ul id="pagination-digg"><li class="next"><a href="/mobile/wickedleak-wammy-note-review-2.html">Next »</a></li></ul>

വിക്കഡ്‌ലീക്ക്‌ വാമി നോട്ട്‌: റിവ്യൂ
സാംസംഗ്‌ ഗാലക്‌സി നോട്ട്‌ പോലുള്ള ഉല്‌പന്നങ്ങള്‍ വിപണിയില്‍ ഇറങ്ങുന്ന സമയത്ത്‌ തന്നെ ഇന്ത്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനികളും അന്താരാഷ്ട്ര കമ്പനികളും ചെറിയ വിലയുള്ള ഉല്‌പന്നങ്ങളുമായി ഇന്ത്യന്‍ വിപണി കീഴടക്കാന്‍ അഹോരാത്രം പരിശ്രമിക്കുന്നുണ്ട്‌.

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിക്കഡ്‌ലീക്ക്‌ എന്ന കമ്പനി ആന്‍ഡ്രോയിഡ്‌ 4.0 ഐസ്‌ ക്രീം സാന്‍ഡ്‌വിച്ചില്‍ പ്രവര്‍ത്തിക്കുന്ന ഫാബ്‌ലറ്റ്‌ പുറത്തിറക്കിയിരിക്കുന്നു. വാമി നോട്ട്‌ എന്നു പേരിട്ടിരിക്കുന്ന ഈ ഫാബ്‌ലറ്റിന്റെ വില 11,000 രൂപയാണ്‌.

<ul id="pagination-digg"><li class="next"><a href="/mobile/wickedleak-wammy-note-review-2.html">Next »</a></li></ul>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot