വിമന്‍സ് ഡേ: 8000 രൂപയില്‍ താഴെ വിലയുളള 4ജി ഫോണുകള്‍ സമ്മാനമായി നല്‍കാം!

Written By:

നിങ്ങള്‍ വിചാരിക്കുന്നുണ്ടോ ഒരു സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്നത് ചിലവേറിയ കാര്യമാണെന്ന്. എന്നാല്‍ അത് തികച്ചും തെറ്റാണ്. ഇപ്പോള്‍ 10,000 രൂപയില്‍ താഴെ വില വരുന്ന മികച്ച 4ജി ഫോണുകള്‍ നിങ്ങള്‍ക്കു വാങ്ങാം.

നോക്കിയ 9ന്റെ സവിശേഷതകള്‍ നിങ്ങളെ അതിശയിപ്പിക്കും!

വിമന്‍സ് ഡേ: 8000 രൂപയില്‍ താഴെ വിലയുളള 4ജി ഫോണുകള്‍ സമ്മാനം നല്‍കാം

ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോണുകള്‍ മിക്കവാറും എല്ലാപേരും ഉപയോഗിക്കുന്നുണ്ട്. നാളെ അതായത് മാര്‍ച്ച് 8നാണ് ' അന്താരാഷ്ട്ര വനിതാ ദിനം '. അന്ന് നിങ്ങള്‍ സമ്മാനങ്ങള്‍ കൊടുക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍ തന്നെ കൊടുക്കാം.

ഇന്ന് ഞങ്ങള്‍ ഗിസ്‌ബോട്ട് വനിതാ ദിനത്തില്‍ സമ്മാനമായി കൊടുക്കാന്‍ സാധിക്കുന്ന ബജറ്റ് വിലയിലെ 4ജി സ്മാര്‍ട്ട്‌ഫോണുകളുടെ ഒരു ലിസ്റ്റ് ഇവിടെ നല്‍കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ലൈഫ് വാട്ടര്‍ 7എസ്

7,999 രൂപയ്ക്കു വാങ്ങാം.

. 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് മാര്‍ഷ്മലോ 6.0
. ഒക്ടാകോര്‍ 1.3GHz പ്രോസസര്‍
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. എക്‌സ്പാന്‍ഡബിള്‍ 64ജിബി
. 13എംബി/5എംബി ക്യാമറ
. 2800എംഎഎച്ച് ബാറ്ററി

 

ലാവാ X50 പ്ലസ്

വില 7,999 രൂപ

. 5.5ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. 1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 2ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ഡ്യുവല്‍ സിം
. 8എംബി/5എംബി ക്യാമറ
. 4ജി വോള്‍ട്ട്
. 2800എംഎഎച്ച് ബാറ്ററി

 

കൂള്‍പാഡ് മെഗാ 3

6,999 രൂപയ്ക്കു വാങ്ങാം

. 5.5ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
. 1.2GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 8എംബി/8എംബി ക്യാമറ
. 4ജി
. വൈഫൈ, ബ്ലൂട്ടൂത്ത്, ജിപിഎസ്
. 3050എംഎഎച്ച് ബാറ്ററി

 

വീഡിയോകോണ്‍ ക്രിപ്‌ടോണ്‍ 30

വില 7,199 രൂപ

. 5ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 13എംബി/5എംബി ക്യാമറ
. 4ജി വോള്‍ട്ട്
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. പാനിക് ബട്ടണ്‍
. 3000എംഎഎച്ച് ബാറ്ററി

 

ക്‌സോളോ ഇറാ 2X (XOLO Era 2X)

6,666 രൂപയ്ക്കു വാങ്ങാം

. 5ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
. 1.2GHz ക്വാഡ്‌കോര്‍ മീഡിയാടെക് പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 8എംബി/5എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി
. 2500എംഎഎച്ച് ബാറ്ററി

 

കാര്‍ബണ്‍ ഔറ നോട്ട് 4ജി (Carbon Aura Note)

വില 6,490 രൂപ

. 5.5ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
. 1.25GHz ക്വാഡ്‌കോര്‍ മീഡിയാടെക് പ്രോസസര്‍
. 2ജിബി റാം
. 16ജിബി റോം
. ഡ്യുവല്‍ സിം
. 8എംബി/5എംബി ക്യാമറ
. 4ജി വോള്‍ട്ട്
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 2800എംഎഎച്ച് ബാറ്ററി

 

സ്വയിപ് എലൈറ്റ് 3

വില 5,499 രൂപ

. 5ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
. 1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ഡ്യുവല്‍ സിം
. 8എംബി/5എംബി ക്യാമറ
. വൈഫൈ, ബ്ലൂട്ടൂത്ത്
. 2500എംഎഎച്ച് ബാറ്ററി

 

സ്വയിപ് ഇലൈറ്റ് പവര്‍

വില 6,999 രൂപ

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 1.1GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 8എംബി/5എംബി ക്യാമറ
. 4ജി
. 4000എംഎഎച്ച് ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
If you think that buying a smartphone could be an expensive affair, then we prove you wrong.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot