Home
Mobile

Selfie Camera Smartphones: ബജറ്റിനനുസരിച്ച് തിരഞ്ഞെടുക്കാൻ സെൽഫി ക്യാമറ സ്മാർട്ട്ഫോണുകൾ

സെൽഫികൾ എടുക്കാൻ ഇഷ്ടമില്ലാത്ത ആരാണുള്ളത്. പ്രിയപ്പെട്ടവർക്കൊപ്പമുള്ള സുന്ദര നിമിഷങ്ങൾ സ്വയം പകർത്താൻ കഴിയുന്നതിനപ്പുറം എന്ത് സന്തോഷം അല്ലേ! സെൽഫികൾ എടുക്കുമ്പോൾ പലരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്ന് ഫോണുകളിൽ നല്ല സെൽഫി ക്യാമറകൾ ഇല്ലാത്തതാണ്. നല്ല തുക ചിലവഴിച്ച് വാങ്ങിയ ഫോണുകളിൽ പോലും ഈ പ്രശ്നം നേരിടാറുണ്ട് (Selfie Camera Smartphones).

മികച്ച സെൽഫി സ്മാർട്ട്ഫോണുകൾ

നിങ്ങൾക്കായി വിവിധ പ്രൈസ് സെഗ്മെന്റുകളിൽ നിന്നായി ചില മികച്ച സെൽഫി സ്മാർട്ട്ഫോണുകൾ പരിചയപ്പെടുത്തുകയാണ് ഞങ്ങൾ. പ്ലാറ്റ്ഫോമുകൾക്ക് അനുസരിച്ച് വിലയും വേരിയന്റുകളും വ്യത്യാസപ്പെടാമെന്നും യൂസേഴ്സ് മനസിലാക്കിയിരിയ്ക്കണം. കൂടുതൽ കാര്യങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

ഇൻഫിനിക്സ് ഹോട്ട് 12

ഇൻഫിനിക്സ് ഹോട്ട് 12

വില : 9,499

 

  • 6.82 ഇഞ്ച് 263 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ, 90 ഹെർട്സ് റിഫ്രഷ് റേറ്റ്
  • ഒക്ടാ കോർ മീഡിയടെക് ഹീലിയോ ജി37 പ്രോസസർ
  • 4 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ്
  • ആൻഡ്രോയിഡ് 11
  • 50 എംപി + 2 എംപി ഡെപ്ത്ത് ലെൻസ് + എഐ ലെൻസ് റിയർ ക്യാമറ സെറ്റപ്പ്
  • 8 എംപി ഫ്രണ്ട് ക്യാമറ
  • 6000 എംഎഎച്ച് ബാറ്ററി, ഫാസ്റ്റ് ചാർജിങ്
  • മൈക്രോ യുഎസ്ബി പോർട്ട്
  • മോട്ടറോള എഡ്ജ് 30 പ്രോ 5ജി

    മോട്ടറോള എഡ്ജ് 30 പ്രോ 5ജി

    വില : 43,990 രൂപ

     

    • 6.7 ഇഞ്ച് 393 പിപിഐ, പി ഒഎൽഇഡി ഡിസ്പ്ലെ, 144 ഹെർട്സ് റിഫ്രഷ് റേറ്റ്
    • ഒക്ടാ കോർ സ്നാപ്പ്ഡ്രാഗൺ 8 ജെൻ 1
    • 8 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
    • ആൻഡ്രോയിഡ് 12
    • 50 എംപി + 50 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
    • 60 എംപി ഫ്രണ്ട് ക്യാമറ
    • 4800 എംഎഎച്ച് ബാറ്ററി
    • ടർബോ പവർ ചാർജിങ്
    • യുഎസ്ബി ടൈപ്പ് സി പോർട്ട്
    • വിവോ വി23 5ജി 256 ജിബി

      വിവോ വി23 5ജി 256 ജിബി

      വില : 34,985 രൂപ

       

      • 6.44 ഇഞ്ച് 409 പിപിഐ, അമോലെഡ് ഡിസ്പ്ലെ, 90 ഹെർട്സ് റിഫ്രഷ് റേറ്റ്
      • ഒക്ട കോർ മീഡിയടെക് ഡൈമൻസിറ്റി 920 പ്രോസസർ
      • 12 ജിബി റാം, 256 ജിബി ഇന്റേണൽ സ്റ്റോറേജ്
      • ആൻഡ്രോയിഡ് 12
      • 64 എംപി + 8 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
      • 50 എംപി + 8 എംപി ഡ്യുവൽ ഫ്രണ്ട് ക്യാമറ
      • 4200 എംഎഎച്ച് ബാറ്ററി, ഫ്ലാഷ് ചാർജിങ്
      • യുഎസ്ബി ടൈപ്പ് സി പോർട്ട്
      • വിവോ വി23 പ്രോ 5ജി

        വിവോ വി23 പ്രോ 5ജി

        വില : 37,750 രൂപ

         

        • 6.56 ഇഞ്ച് 398 പിപിഐ, അമോലെഡ് ഡിസ്പ്ലെ, 90 ഹെർട്സ് റിഫ്രഷ് റേറ്റ്
        • ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 1200 പ്രോസസർ
        • 8 ജിബി റാം, 128 ജിബി സ്റ്റോറേജ്
        • ആൻഡ്രോയിഡ് 12
        • 108 എംപി + 8 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
        • 50 എംപി + 8 എംപി ഡ്യുവൽ ഫ്രണ്ട് ക്യാമറ
        • 4300 എംഎഎച്ച് ബാറ്ററി, ഫ്ലാഷ് ചാർജിങ്
        • യുഎസ്ബി ടൈപ്പ് സി പോർട്ട്
        • ടെക്നോ കാമൺ 18

          ടെക്നോ കാമൺ 18

          വില : 12,982 രൂപ

           

          • 6.8 ഇഞ്ച് 395 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ, 90 ഹെർട്സ് റിഫ്രഷ് റേറ്റ്
          • ഒക്ടാ കോർ മീഡിയടെക് ഹീലിയോ ജി85 പ്രോസസർ
          • 4 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
          • ആൻഡ്രോയിഡ് 11
          • 48 എംപി + 2 എംപി ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ്
          • 48 എംപി ഫ്രണ്ട് ക്യാമറ
          • 5000 എംഎഎച്ച് ബാറ്ററി, ഫ്ലാഷ് ചാർജിങ്
          • യുഎസ്ബി ടൈപ്പ് സി പോർട്ട്
          • വിവോ വൈ75

            വിവോ വൈ75

            വില: 20,990 രൂപ

             

            • 6.44 ഇഞ്ച് 409 പിപിഐ, അമോലെഡ് ഡിസ്പ്ലെ
            • ഒക്ടാ കോർ മീഡിയടെക് ഹീലിയോ ജി96 പ്രോസസർ
            • 8 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
            • ആൻഡ്രോയിഡ് 12
            • 50 എംപി + 8 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
            • 44 എംപി ഫ്രണ്ട് ക്യാമറ
            • 4050 എംഎഎച്ച് ബാറ്ററി, ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
            • യുഎസ്ബി ടൈപ്പ് സി പോർട്ട്

Best Mobiles in India

English summary
Who doesn't love taking selfies? What joy is greater than being able to capture beautiful moments with your loved ones? One of the main problems that many people face when it comes to taking selfies is not getting good selfie camera Smartphones.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X