മൊബൈല്‍ ലോകത്തെ സ്ലിം ബ്യൂട്ടികള്‍

By Arathy M K
|

നമ്മുടെ ഇടയില്‍ ഭംഗിയുടെ ആദ്യവാക്ക് സ്ലിം എന്നാണ്. ഇതാ മൊബൈല്‍ ലോകവും ആ വാക്ക് ഏറ്റെടുത്തിയിരിക്കുന്നു. അഞ്ച് സ്ലിം ബ്യൂട്ടികളെയാണ് മൊബൈല്‍ ലോകം ജനങ്ങള്‍ക്ക് പരിചയപ്പെടുത്തി കൊടുത്തിരിക്കുന്നത്. സ്റ്റാന്‍ഡ് ലോണ്‍ എന്ന പരിപാടിയിലാണ് ഈ അഞ്ച് സുന്ദരികളെ ലോകത്തിന് കാണിച്ചുക്കൊടുത്തത്.

 

ആരൊക്കെയാണെന്നോ ഈ മൊബൈല്‍ സുന്ദരികള്‍ ഹുവായി അസെന്റ് പി6, ആപ്പിള്‍ ഐഫോണ്‍5, മോട്ടറോള റാസര്‍ എം, സോണി എറിക്‌സണ്‍ എക്‌സ്പീരിയ അര്‍സ് സി, സാംസങ് നോട്ട് 2 എന്നിവയാണ്. പക്ഷേ മറ്റുള്ള ഫോണുകളെ പിന്‍തള്ളി ഹുവായി അസെന്റ് ലോകത്തിലെ ഏറ്റവും മെലിഞ്ഞ സുന്ദരിയായി തിരഞ്ഞെടുത്തിരുന്നു. എന്നാലും സ്ലിം ഫോണുകളുടെ കൂട്ടത്തില്‍ പെട്ടു എന്ന സമാധാനത്തിലാണ് മറ്റുള്ള നാല് ഫോണുകള്‍

എന്തായാലും സുന്ദരികളെ ലോകത്തുള്ള പല വിപണികളില്‍ എത്തിക്കുവാനുള്ള തയ്യാറെടുപ്പിലാണ് മൊബൈല്‍ കമ്പനികള്‍.

മൊബൈല്‍ ഫോണുകളുടെ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

ഹുവായി അസെന്റ് പി6

ഹുവായി അസെന്റ് പി6

120 ഗ്രാം ഭാരം
ആന്‍ഡ്രോയിഡ് 4.2.2 ഓപറേറ്റിങ് സിസ്റ്റം
4.7 ഇഞ്ച് സ്‌ക്രീന്‍
8 എംബി ക്യാമറ( പുറക്ക് വശത്തുള്ള)
5 എംബി ക്യാമറ( മുന്‍വശത്തുള്ള)
2 ജിബി റാം
2000 എംഎച്ച് ബാറ്ററി

 

 

ആപ്പിള്‍ ഐഫോണ്‍5

ആപ്പിള്‍ ഐഫോണ്‍5

112 ഗ്രാം ഭാരം
ഐഒഎസ് ഓപറേറ്റിങ് സിസ്റ്റം
4 ഇഞ്ച് സ്‌ക്രീന്‍
8 എംബി ക്യാമറ( പുറക്ക് വശത്തുള്ള)
1.2 എംബി ക്യാമറ( മുന്‍വശത്തുള്ള)
1 ജിബി റാം
1440 എംഎച്ച് ബാറ്ററി
വില 45500 രൂപ

 

 

മോട്ടറോള റാസര്‍ എം
 

മോട്ടറോള റാസര്‍ എം

126 ഗ്രാം ഭാരം
ആന്‍ഡ്രോയിഡ് ഓപറേറ്റിങ് സിസ്റ്റം
4.3 ഇഞ്ച് സ്‌ക്രീന്‍
8 എംബി ക്യാമറ( പുറക്ക് വശത്തുള്ള)
1.2 എംബി ക്യാമറ( മുന്‍വശത്തുള്ള)
1 ജിബി റാം
2000 എംഎച്ച് ബാറ്ററി
വില 28,000 രൂപ

 

 

സാംസങ് നോട്ട് 2

സാംസങ് നോട്ട് 2

180 ഗ്രാം ഭാരം
ആന്‍ഡ്രോയിഡ് ജെലിബീന്‍ ഓപറേറ്റിങ് സിസ്റ്റം
4.2 ഇഞ്ച് സ്‌ക്രീന്‍
8.1 എംബി ക്യാമറ( പുറക്ക് വശത്തുള്ള)
1.9 എംബി ക്യാമറ( മുന്‍വശത്തുള്ള)
2 ജിബി റാം
3100 എംഎച്ച് ബാറ്ററി
വില 26,645 രൂപ

 

സോണി എറിക്‌സണ്‍ എക്‌സ്പീരിയ അര്‍സ് സി

സോണി എറിക്‌സണ്‍ എക്‌സ്പീരിയ അര്‍സ് സി

117 ഗ്രാം ഭാരം
ആന്‍ഡ്രോയിഡ് ഓപറേറ്റിങ് സിസ്റ്റം
4.2 ഇഞ്ച് സ്‌ക്രീന്‍
8.1 എംബി ക്യാമറ( പുറക്ക് വശത്തുള്ള)
512 എംബി റാം
1500 എംഎച്ച് ബാറ്ററി
വില 23,900 രൂപ

 

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X