ഒൻപത് കോടി രൂപ വരെ വിലമതിക്കുന്ന ലോകത്തിലെ ഏറ്റവും മികച്ച 10 സ്മാർട്ഫോണുകൾ

|

2017-ൽ ഇറങ്ങിയ ഐഫോൺ X 1 ലക്ഷം രൂപ വില കഴിഞ്ഞതോടെ ഈ ഐഫോണിന്റെ വില കുതിച്ചുയരുകയാണ്.

 
ഒൻപത് കോടി രൂപ വരെ വിലമതിക്കുന്ന മികച്ച 10 സ്മാർട്ഫോണുകൾ

വരുന്ന വർഷങ്ങളിൽ പ്രധാനമായും ഈ വർഷത്തിൽ കൂടുതൽ സാങ്കേതികത സ്മാർട്ഫോണുകളിൽ വരുന്നതോടുകൂടി വിലയേറും എന്നതിൽ സംശയമില്ല.

സോഷ്യല്‍ മീഡിയാ സൈറ്റുകളില്‍ നിങ്ങളെ ശല്യം ചെയ്യുന്ന ഓട്ടോപ്ലേ വീഡിയോകള്‍ എങ്ങനെ തടയാം?സോഷ്യല്‍ മീഡിയാ സൈറ്റുകളില്‍ നിങ്ങളെ ശല്യം ചെയ്യുന്ന ഓട്ടോപ്ലേ വീഡിയോകള്‍ എങ്ങനെ തടയാം?

പ്രീമിയം സ്മാർഫോണുകളിൽ അതിന്റെ സവിശേഷതകളനുസരിച്ച് വിലയേറിക്കൊണ്ടേയിരിക്കും. അത്തരത്തിൽ, 9 കോടി രൂപ വരെ വിലമതിക്കുന്ന ലോകത്തിലെ ഏറ്റവും മികച്ച 10 സ്മാർട്ഫോണുകൾ പരിചയപ്പെടാം.

1. ആപ്പിൾ ഐഫോൺ XS മാക്‌സ് (512GB) (1,44,900 രൂപ)

1. ആപ്പിൾ ഐഫോൺ XS മാക്‌സ് (512GB) (1,44,900 രൂപ)

ഐഫോണിന്റെ ഏറ്റവും പുതിയ പതിപ്പായ ആപ്പിൾ ഐഫോൺ XS മാക്സ് 512 ജി.ബിയാണ് സ്റ്റോറേജ് കപ്പാസിറ്റി. ഇത് വളരെ വിലമതിക്കുന്ന ഒരു സ്മാർട്ഫോണാണ്. 1,44,900 രൂപയാണ് ഇൻഡ്യൻ വിപണിയിൽ ഇതിൻറെ വില.

2. വേർടു ആസ്റ്റർ പി ഗോൾഡ്  (10.4 ലക്ഷം രൂപ)

2. വേർടു ആസ്റ്റർ പി ഗോൾഡ് (10.4 ലക്ഷം രൂപ)

3.79 രൂപയാണ് വേർടു ആസ്റ്റർ പി ഗോൾഡ് സ്മാർട്ഫോണിന്റെ വില. ഗോൾഡ് പ്ലേറ്റഡ് മോഡൽ ആവശ്യമുള്ളവർ 10.4 ലക്ഷം രൂപ മുടക്കേണ്ടതായി വരും.

3.ആപ്പിൾ ഐഫോൺ XS (512GB) (1,34,900 ലക്ഷം രൂപ)
 

3.ആപ്പിൾ ഐഫോൺ XS (512GB) (1,34,900 ലക്ഷം രൂപ)

512 ജി.ബി സ്‌റ്റോറേജ് കാപ്പാസിറ്റിയുള്ള ആപ്പിൾ ഐഫോൺ XS ന്റെ വില 1,34,900 ലക്ഷം രൂപയാണ്. ഇൻഡ്യൻ വിപണിയിൽ ഇറങ്ങുന്ന രണ്ടാമത്തെ ഏറ്റവും ചിലവേറിയ സ്മാർട്ഫോണാണ് ആപ്പിൾ ഐഫോൺ XS.

 4. ഹുവായ് മേറ്റ് 20 ആർ .എസ് പോർഷെ ഡിസൈൻ (1.77 ലക്ഷം രൂപ)

4. ഹുവായ് മേറ്റ് 20 ആർ .എസ് പോർഷെ ഡിസൈൻ (1.77 ലക്ഷം രൂപ)

ഹൈവേയുടെ ഏറ്റവും പുതിയ സ്മാർട്ഫോണായ ഹുവായ് മേറ്റ് 20 ആർ .എസ് പോർഷെ ഡിസൈൻ മേറ്റ് 20 പ്രൊയെക്കാളും വലുതാണ്. 1.77 ലക്ഷം രൂപയാണ് ഇതിന്റെ വില.

 5. കാവിയർ ഐഫോൺ XS മാക്‌സ് (ഗോൾഡ്/ബ്ലാക്ക്) (5.40 ലക്ഷം രൂപ)

5. കാവിയർ ഐഫോൺ XS മാക്‌സ് (ഗോൾഡ്/ബ്ലാക്ക്) (5.40 ലക്ഷം രൂപ)

ഒരു ഭാഗത്ത് ഐഫോണും മറു ഭാഗത്ത് മെക്കാനിക്കൽ വാച്ചും പിടിപ്പിച്ച കാവിയർ ഐഫോൺ XS മാക്‌സ് മറ്റൊരു അത്ഭുതമാണ്. ഇതിന്റെ ബോഡി ഗ്രാഫിക്കൽ ഡിസൈൻ ചെയ്യ്തിരിക്കുന്നത് ടൈറ്റാനിയം അല്ലെങ്കിൽ ഗോൾഡിൽ ആയിരിക്കും. ടൈറ്റാനിയം, ഗോൾഡ്, ബ്ലാക്ക് പതിപ്പുകൾക്ക് 4.6 ലക്ഷം, 5.26 ലക്ഷം എന്നിങ്ങനെയാണ് വില പോകുന്നത്. സാധാരണ ഡിസൈനിലുള്ള ഐഫോൺ XS മാക്‌സിന് 16,600 രൂപയാണ് വില വരുന്നത്.

6. ദി ഡയമണ്ട് ക്രിപ്റ്റോ (8.97 കോടി)

6. ദി ഡയമണ്ട് ക്രിപ്റ്റോ (8.97 കോടി)

ലോകത്തിൽ വെച്ച് തന്നെ ഏറ്റവും വിലമതിക്കുന്ന ഫോണായി തുടരുകയാണ് ദി ഡയമണ്ട് ക്രിപ്റ്റോ. ഈ ഫോൺ കൊണ്ടുനടക്കുന്നവർ കഴുവതും സുരക്ഷാ ഉറപ്പാക്കുക. ഇതൊരു എൻക്രിപ്റ്റഡ് ഡിവൈസാണ്.

7. വി.പി.എൻ ബ്ലാക്ക് ഡയമണ്ട് (2.07 കോടി രൂപ)

7. വി.പി.എൻ ബ്ലാക്ക് ഡയമണ്ട് (2.07 കോടി രൂപ)

ലണ്ടൻ കമ്പനിയാണ് ഇത് നിർമിച്ചിരിക്കുന്നത്, ഗോൾഡ് അല്ലെങ്കിൽ പ്ളാറ്റിനം കൊണ്ടാണ് ഇതിന്റെ നിർമ്മിതി. 3 കോടി അല്ലെങ്കിൽ 2.07 കോടി രൂപയാണ് ഇൻഡ്യൻ വില.

8. സാവെല്ലി ഷാംപെയ്ൻ ഡയമണ്ട് (39.36 ലക്ഷം രൂപ)

8. സാവെല്ലി ഷാംപെയ്ൻ ഡയമണ്ട് (39.36 ലക്ഷം രൂപ)

ഇതിൻറെ നിർമാണത്തിനായി ഉപയോഗിച്ചിരിക്കുന്ന വസ്തുക്കളാണ് ഇതിന്റെ വിലയുടെ പ്രധാനകാരണം. 18 കാരാട്ട് റോസ്സ് ഗോൾഡ് ഷെൽ, 395 വൈറ്റ്, കോഗ്നാക് ഡയമണ്ട് കൊണ്ട് നിർമ്മിതമായ ഇതിൻറെ വില 39.36 ലക്ഷം രൂപയാണ്. ഇതൊരു ആൻഡ്രോയിഡ് ഡിവൈസാണ്.

9. ഗോൾഡ്‌വിഷ് എക്ലിപ്‌സ് ( 5.27 ലക്ഷം രൂപ)

9. ഗോൾഡ്‌വിഷ് എക്ലിപ്‌സ് ( 5.27 ലക്ഷം രൂപ)

ഗോൾഡ്‌വിഷ് എക്ലിപ്‌സ് ന് ഇന്ത്യയിൽ വരുന്ന വില എന്ന് പറയുന്നത് 5.27 ലക്ഷം രൂപയാണ്. ഇത് എക്‌സോട്ടിക് ലെതറും, വില പിടിപ്പുള്ള മെറ്റലുകളും ചേർന്നതാണ് ഗോൾഡ്‌വിഷ് എക്ലിപ്‌സ്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ പ്രോസസ്സർ, ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ്‌ സിസ്‌റ്റം എന്നിവയിലാണ് ഇതിന്റെ സുഗമമായ പ്രവർത്തങ്ങൾ നടക്കുന്നത്.

 10. ദി സിറിൻ സോളാറിൻ (9 ലക്ഷം രൂപ)

10. ദി സിറിൻ സോളാറിൻ (9 ലക്ഷം രൂപ)

9 ലക്ഷം രൂപ വില വരുന്ന ഈ സ്മാർട്ഫോൺ സ്വകാര്യതയ്ക്ക് വളരെയധികം ശ്രദ്ധ നൽകുന്ന ഒന്നാണ്. ആൻഡ്രോയിഡ് ലോലിപോപ് ഓപ്പറേറ്റിംഗ് സിസ്‌റ്റത്തിലാണ് ഇത് പ്രവർത്തിക്കുന്നത്.

Best Mobiles in India

English summary
In 2019 with more innovations from smartphone companies in the pipeline, we can expect high-end phones to cost even more. Keeping the increasing prices of premium smartphones, and it will be enhance the price more.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X