സ്മാര്‍ട്ട്‌ഫോണ്‍ സോപ്പിട്ട് കഴുകാം..!!

Written By:

അബദ്ധത്തില്‍ സ്മാര്‍ട്ട്‌ഫോണില്‍ അഴുക്കുകള്‍ പറ്റുന്നത് സാധാരണമാണ്. വളരെ സൂക്ഷ്മതയോടെയാണ് നമ്മള്‍ അത് തുടച്ചുനീക്കുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ കഴുകി കുറച്ചുകൂടി ഭംഗിയായി സൂക്ഷിക്കാന്‍ ആഗ്രഹമുള്ളവരുമുണ്ട്. എന്നാലിതാ സോപ്പിട്ട് കഴുകാന്‍ കഴിയുന്നൊരു സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെത്തുന്നു.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്മാര്‍ട്ട്‌ഫോണ്‍ സോപ്പിട്ട് കഴുകാം..!!

ജപ്പാനീസ് ഇലക്ട്രോണിക്സ് കമ്പനിയായ ക്യൊസേര അവതരിപ്പിക്കുന്ന ഈ സ്മാര്‍ട്ട്‌ഫോണിന്‍റെ പേര് 'ഡിഗ്നോ റാഫ്രെ'യെന്നാണ്.

സ്മാര്‍ട്ട്‌ഫോണ്‍ സോപ്പിട്ട് കഴുകാം..!!

5ഇഞ്ച്‌ 720പി എച്ച്ഡി ഡിസ്പ്ലേയാണിതിലുള്ളത്. നനഞ്ഞിരിക്കുമ്പോള്‍ കൂടി ഇതിലെ ടച്ച് സ്ക്രീന്‍ വളരെ നന്നായി പ്രവര്‍ത്തിക്കും.

സ്മാര്‍ട്ട്‌ഫോണ്‍ സോപ്പിട്ട് കഴുകാം..!!

71എംഎംx 141എംഎംx 10.10എംഎമുള്ള ഈ ഫോണിന്‍റെ ഭാരം 155ഗ്രാമാണ്.

സ്മാര്‍ട്ട്‌ഫോണ്‍ സോപ്പിട്ട് കഴുകാം..!!

2ജിബി റാമിനും 16ജിബി ഇന്റേണല്‍ മെമ്മറിയ്ക്കും പുറമേ 128ജിബി വരെ സപ്പോര്‍ട്ടുള്ള മൈക്രോഎസ്ഡി കാര്‍ഡ്‌ സ്ലോട്ടുമുണ്ട്.

സ്മാര്‍ട്ട്‌ഫോണ്‍ സോപ്പിട്ട് കഴുകാം..!!

13എംപി പിന്‍ക്യാമറയാണെങ്കിലും മുന്‍ക്യാമറയുടെ പിക്സല്‍ കമ്പനി വ്യക്തമാക്കിയിട്ടില്ല.

സ്മാര്‍ട്ട്‌ഫോണ്‍ സോപ്പിട്ട് കഴുകാം..!!

20 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന 3000എംഎഎച്ച് ബാറ്ററിയാണിതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സ്മാര്‍ട്ട്‌ഫോണ്‍ സോപ്പിട്ട് കഴുകാം..!!

ക്യൊസേര 31000രൂപയ്ക്കാണീ ഫോണിനെ വിപണിയിലെത്തിക്കുന്നത്.

സ്മാര്‍ട്ട്‌ഫോണ്‍ സോപ്പിട്ട് കഴുകാം..!!

സോപ്പിടുന്ന വീഡിയോ കാണാം.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
World's first smartphone washable with soap.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot