സിഗരറ്റ് വേണ്ട, സ്മാര്‍ട്ട്‌ഫോണിലൂടെ പുകവലിക്കാം..!!

Written By:

പണ്ട് കാലത്ത് ഫോണുകള്‍ കോള്‍ വിളിക്കാനും സ്വീകരിക്കാനുമായിരുന്നു. എന്നാല്‍ മൊബൈല്‍ ഫോണിന്‍റെ വരവോടെ കോളുകള്‍ക്ക് പുറമേ എസ്എംഎസ്, ഈമെയിലുകള്‍, ഫേസ്ബുക്ക്, വാട്ട്സാപ്പ് എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ നമ്മുടെ വിരല്‍ത്തുമ്പിലെത്തി. നിങ്ങള്‍ക്ക് ഈ മടുത്ത് തുടങ്ങിയോ? ഒരു രസത്തിന് നമുക്ക് ഫോണിലൂടെ സിഗരറ്റ് വലിച്ചാലോ? തമാശയല്ല, പുകവലിക്കാന്‍ സഹായിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ തയ്യാറായി കഴിഞ്ഞു.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സിഗരറ്റ് വേണ്ട, സ്മാര്‍ട്ട്‌ഫോണിലൂടെ പുകവലിക്കാം..!!

അമേരിക്കന്‍ മൊബൈല്‍ നിര്‍മ്മാതാക്കളായ വാപോര്‍കാഡാണിതിന് പിന്നില്‍.

സിഗരറ്റ് വേണ്ട, സ്മാര്‍ട്ട്‌ഫോണിലൂടെ പുകവലിക്കാം..!!

ലോകത്തെ ആദ്യത്തെ പുകവലിക്കാന്‍ സാധിക്കുന്ന സ്മാര്‍ട്ട്‌ഫോണാണ് 'ജൂപ്പിറ്റര്‍ ഐഒ3'(Jupiter IO 3)യെന്ന ഈ വിരുതന്‍.

സിഗരറ്റ് വേണ്ട, സ്മാര്‍ട്ട്‌ഫോണിലൂടെ പുകവലിക്കാം..!!

സ്മാര്‍ട്ട്‌ഫോണിനൊപ്പം ഇലക്ട്രോണിക് സിഗരറ്റ് സംവിധാനവുമിതിലുണ്ട്.

സിഗരറ്റ് വേണ്ട, സ്മാര്‍ട്ട്‌ഫോണിലൂടെ പുകവലിക്കാം..!!

ചെറിയൊരു മൗത്ത് പീസും അതിനോട് ചേര്‍ന്നുള്ള ലിക്വിഡ് ക്യാട്ട്രിഡ്ജുമാണ് നിങ്ങളുടെ ഫോണിനെയൊരു സിഗരറ്റാക്കുന്നത്.

സിഗരറ്റ് വേണ്ട, സ്മാര്‍ട്ട്‌ഫോണിലൂടെ പുകവലിക്കാം..!!

സിഗരറ്റിന്‍റെ ചൂടും പുകയുടെ കടുപ്പവും ഒരു ബട്ടണിലൂടെ നിയന്ത്രിക്കാനാവും.

സിഗരറ്റ് വേണ്ട, സ്മാര്‍ട്ട്‌ഫോണിലൂടെ പുകവലിക്കാം..!!

മിന്റ്, പീച്ച്, കോഫി തുടങ്ങിയ ഫ്ലേവറുകളിലുള്ള ക്യാട്ട്രിഡ്ജുകള്‍ 1000രൂപയ്ക്ക് ലഭിക്കും. ഏതാണ്ട് 4 പാക്കറ്റ് സിഗരറ്റിന് തുല്യമാണ് ഒരു ക്യാട്ട്രിഡ്.

സിഗരറ്റ് വേണ്ട, സ്മാര്‍ട്ട്‌ഫോണിലൂടെ പുകവലിക്കാം..!!

ഇതില്‍ രണ്ട് ബാറ്ററിയാണുള്ളത്: സ്മാര്‍ട്ട്‌ഫോണിനും ഇ-സിഗരറ്റിനും.

സിഗരറ്റ് വേണ്ട, സ്മാര്‍ട്ട്‌ഫോണിലൂടെ പുകവലിക്കാം..!!

ഇലക്ട്രോണിക് സിഗരറ്റ് കുറച്ച് ഉപയോഗിച്ചാല്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന്‍റെ പ്രവര്‍ത്തങ്ങള്‍ക്ക് ആ ബാറ്ററി ചാര്‍ജ് ഷെയര്‍ ചെയ്യാം.

സിഗരറ്റ് വേണ്ട, സ്മാര്‍ട്ട്‌ഫോണിലൂടെ പുകവലിക്കാം..!!

ഫോണിലെയൊരു ആപ്പിലൂടെ ക്യാട്ട്രിഡ്ജിലെ ലിക്വിഡിന്‍റെ അളവ്, അതിന്‍റെ ഫ്ലേവര്‍, ഉപഭോക്താവിന്‍റെ പുകവലിയുടെ തോത് എന്നിവ അറിയാന്‍ സാധിക്കും.

സിഗരറ്റ് വേണ്ട, സ്മാര്‍ട്ട്‌ഫോണിലൂടെ പുകവലിക്കാം..!!

പുകവലിയുടെ എണ്ണം കണക്കാക്കുന്ന ആപ്ലികേഷനിലൂടെ അമിതമായ പുകവലി കുറയ്ക്കാനും ഈ ഫോണ്‍ സഹായകമാകും.

സിഗരറ്റ് വേണ്ട, സ്മാര്‍ട്ട്‌ഫോണിലൂടെ പുകവലിക്കാം..!!

ആന്‍ഡ്രോയിഡ്4.4 കിറ്റ്‌ക്യാറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണിത് പ്രവര്‍ത്തിക്കുന്നത്.

സിഗരറ്റ് വേണ്ട, സ്മാര്‍ട്ട്‌ഫോണിലൂടെ പുകവലിക്കാം..!!

20000രൂപയ്ക്കാണ് ഈ ഫോണ്‍ വിപണിയില്‍ ലഭ്യമാകുക.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
World's first smokeable smartphone.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot