ഹുവായിയെ മറികടന്ന് ഉമിയോക്‌സ് വരുന്നു.

Posted By: Arathy

ലോകത്തില്‍ ഏറ്റവും മെലിഞ്ഞ സ്മാര്‍ട്ട് ഫോണ്‍ ഹുവായെ പിന്‍തള്ളി സ്വന്തം നാട്ടുകാരനായ ഉമിയോക്‌സ് കടന്നു വന്നിരിക്കുന്നത്‌. ഉമിയോക്‌സ് എക്‌സ് 5 എന്ന ഈ സ്മാര്‍ട്ട് ഫോണ്‍ ചൈനയിലെ മൊബൈല്‍ നിര്‍മ്മാതാക്കളായ ഉമിയോക്‌സാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ഹുവായി 6.8 മില്ലിമീറ്റര്‍ ആണെങ്കില്‍, ഉമയോക്‌സ് 5.6 മില്ലിമീറ്റര്‍ മാത്രമാണ്. അതായത് ഹുവായെക്കാളും 0.5 മില്ലിമീറ്റര്‍ കട്ടികുറഞ്ഞതാണ് ഉമിയോക്‌സ്. കഴിഞ്ഞ ജൂണ്‍ 18നായിരുന്നു ഹുവായുടെ അസെന്റ് പി6 ഇറങ്ങിയത്.

യൂറോപ്പിലും ചൈനയിലുമാണ് ഉമിയോക്‌സ് എക്‌സ്5 ഇറങ്ങിയിരിക്കുന്നത്. എന്നാല്‍ വിലയെ കുറിച്ച് ഉമിയോക്‌സിന്റെ അതികൃതര്‍ ഒന്നും തന്നെ വ്യക്തമാക്കിയിട്ടില്ല.

ഫീച്ചറുകള്‍

5.3 ഇഞ്ച് സ്‌ക്രീന്‍
ആന്‍ഡ്രോയിഡ് 4.2.2 ജെലിബീന്‍ ഓപറേറ്റ്ങ് സിസ്റ്റം
8 എംബി ക്യാമറ ( പുറക്ക് വശത്തുള്ള)
3 എംബി ക്യാമറ ( മുന്‍ വശത്തുള്ള)

മൊബൈല്‍ ഫോണുകളുടെ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഉമിയോക്‌സ് എക്‌സ് 5

ലോകത്തിലെ ഏറ്റവും മെലിഞ്ഞ സാമാര്‍ട്ട് ഫോണായാ ഹുവായിയെ മറികടന്ന് ഉമിയോക്‌സ് വരുന്നു

ഉമിയോക്‌സ് എക്‌സ് 5

ചൈനയിലെയിലെ മൊബൈല്‍ നിര്‍മ്മാതാക്കളായ ഉമിയോക്‌സാണ് ഈ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മിച്ചിരിക്കുന്നത്.

 

 

ഉമിയോക്‌സ് എക്‌സ് 5

ഹുവായിയെകാള്‍ 0.5 മില്ലിമിറ്റര്‍ കുറവാണ് ഉമിയോക്‌സ്‌

ഉമിയോക്‌സ് എക്‌സ് 5

ലോകത്തിലെ ഏറ്റവും മെലിഞ്ഞ ഫോണ്‍

ഉമിയോക്‌സ് എക്‌സ് 5

ലോകത്തിലെ ഏറ്റവും മെലിഞ്ഞ ഫോണ്‍

ഉമിയോക്‌സ് എക്‌സ് 5

ലോകത്തിലെ ഏറ്റവും മെലിഞ്ഞ ഫോണ്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot