ലോകത്തെ ഏറ്റവും വലിയ 10 മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കള്‍

Posted By:

2013- സ്മാര്‍ട്‌ഫോണുകളുടെ വര്‍ഷമായിരുന്നു. സ്മാര്‍ട്‌ഫോണുകളുടെ വില്‍പന ഫീച്ചര്‍ഫോണുകളെ കടത്തിവെട്ടിയ വര്‍ഷം. ഗാര്‍ട്‌നര്‍ പുറത്തുവിട്ട റിപ്പോര്‍ട് അനുസരിച്ച് ലോകത്ത് ആകെ വിറ്റഴിഞ്ഞ മൊബൈല്‍ ഫോണുകളില്‍ 53.6 ശതമാനവും സ്മാര്‍ട്‌ഫോണുകളായിരുന്നു.

മൊബൈല്‍ ഫോണ്‍ വില്‍പനയിലുണ്ടായ വര്‍ദ്ധനവിനൊപ്പം ചില ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കള്‍ വിപണിയില്‍ ആധിപത്യം സ്ഥാപിക്കുന്നതിനും ചില കമ്പനികള്‍ സ്വാധീനം നഷ്ടപ്പെടുത്തുന്നതിനും പോയ വര്‍ഷം സാക്ഷ്യം വഹിച്ചു.

എച്ച്.ടി.സി, ബ്ലാക്‌ബെറി, മോട്ടറോള തുടങ്ങിയ കമ്പനികള്‍ക്കാണ് തിരിച്ചടി നേരിട്ടത്. ലോകത്ത് ഏറ്റവും കൂടുതല്‍ സ്മാര്‍ട്‌ഫോണുകള്‍ വിറ്റഴിച്ച കമ്പനികളുടെ പട്ടികയില്‍ ആദ്യ പത്തില്‍ പോലും ഇടം പിടിക്കാന്‍ ഈ കമ്പനികള്‍ക്കായില്ല.

അതേസമയം ഏതെല്ലാം കമ്പനികളാണ് ആദ്യ സ്ഥാനങ്ങളില്‍ എത്തിയത് എന്നറിയണ്ടേ. കഴിഞ്ഞ വര്‍ഷം ലോകത്ത് ഏറ്റവും കൂടുതല്‍ ഹാന്‍ഡ്‌സെറ്റുകള്‍ വിറ്റഴിച്ച കമ്പനികളുടെ പട്ടിക ചുവടെ കൊടുക്കുന്നു.

ലോകത്തെ ഏറ്റവും വലിയ 10 മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot