ലോകത്തിലെ ഏറ്റവും മോശം മൊബൈല്‍ ഫോണുകള്‍

Posted By:

മൊബൈല്‍ ഫോണുകളുടെ വളര്‍ച്ച കണ്ണടച്ചുതുറക്കുന്ന വേഗത്തിലായിരുന്നു. സന്ദേശങ്ങള്‍ കൈമാറാന്‍ മാത്രം സഹായിച്ചിരുന്ന പേജറുകളില്‍ നിന്ന് കമ്പ്യൂട്ടറിന്റെ എല്ലാ ഉപയോഗവും സാധ്യമാക്കുന്ന സ്മാര്‍ട്മഫാണുകള്‍ വരെ ഇന്ന് ലഭ്യമാണ്.

നിരന്തരമായി നടത്തിയ പരീക്ഷണങ്ങളിലൂടെയാണ് ഈ വികാസം ഉണ്ടായത്. ഇക്കാലത്തിനിടയില്‍ പാളിപ്പോയ കുറെ പരീക്ഷണങ്ങളും ഉണ്ടായിട്ടുണ്ട്. രൂപത്തിലും പ്രവര്‍ത്തനത്തിലും ഒട്ടും സുഖകരമല്ലാത്ത കുറെ സ്മാര്‍ട്മഫാണുകള്‍.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ലോകത്ത് ഇതുവരെ ഇറങ്ങിയതില്‍ വച്ച് ഏറ്റവും മികച്ച സ്മാര്‍ട്‌ഫോണുകള്‍ കഴിഞ്ഞ ദിവസം ഞങ്ങള്‍ പരിചയപ്പെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ ഇതുവരെ ഇറങ്ങിയതില്‍ വച്ച് ഏറ്റവും മോശം സ്മാര്‍ട്‌ഫോണുകളാണ് ഇന്ന് അവതരിപ്പിക്കുന്നത്.

വിവിധ ഓണ്‍ലൈന്‍ ഡീലര്‍മാര്‍ക്കിടയിലും ഉപഭോക്താക്കള്‍ക്കിടയിലും ബിസിനസ് ഇന്‍സൈഡര്‍ നടത്തിയ സര്‍വേയിലൂടെ കണ്ടെത്തിയതാണ് ഇത്. ഫോണ്‍ ഇറങ്ങിയ സമയത്ത് ഉപഭോക്താക്കള്‍ േരഖപ്പെടുത്തിയ അഭിപ്രായങ്ങളാണ് ചുവടെ നല്‍കുന്നത്.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

ലോകത്തിലെ  ഏറ്റവും മോശം മൊബൈല്‍ ഫോണുകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot