ഷവോമി 12 പ്രോ vs വൺപ്ലസ് 10 പ്രോ vs റിയൽമി ജിടി 2 പ്രോ: ഫ്ലാഗ്ഷിപ്പ് വിപണിയിലെ 'പ്രോ' പോരാട്ടം
ഷവോമി, റിയൽമി, വൺപ്ലസ് എന്നീ മൂന്ന് കമ്പനികളുടെയും ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് "പ്രോ" മോഡലുകളാണ് ഷവോമി 12 പ്രോ, വൺപ്ലസ് 10 പ്രോ, റിയൽമി ജിടി 2 പ്രോ എന്നിവ. ഷവോമി 12 പ്രോയും റിയൽമി ജിടി 2 പ്രോയും അടുത്തിടെയാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ആൻഡ്രോയിഡ് 12 ഔട്ട് ഓഫ് ദി ബോക്‌സിലാണ് ഈ രണ്ട് ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകളും പ്രവർത്തിക്കുന്നത്.

ഫ്ലാഗ്ഷിപ്പ് ചിപ്പ്സെറ്റായ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 1 ആണ് ഈ ഡിവൈസുകൾക്ക് കരുത്ത് പകരുന്നത്. കഴിഞ്ഞ മാസം തന്നെ വിപണിയിൽ എത്തിയ വൺപ്ലസ് 10 പ്രോയുമായിട്ടാണ് ഈ ഡിവൈസുകൾ വിപണിയിൽ ഏറ്റുമുട്ടുന്നത്. ഷവോമി, റിയൽമി, വൺപ്ലസ് എന്നീ മൂന്ന് കമ്പനികളിൽ നിന്നുമുള്ള ഫ്ലാഗ്ഷിപ്പ് പ്രോ സ്മാർട്ട്ഫോണുകളുടെ വിശദമായ താരതമ്യം അറിയാൻ തുടർന്ന് വായിക്കുക.

വില : റിയൽമി ജിടി 2 പ്രോയാണ് കൂട്ടത്തിലെ ഏറ്റവും കുറഞ്ഞ സ്റ്റാർട്ടിങ് പ്രൈസുമായി വരുന്നത്
- റിയൽമി ജിടി 2 പ്രോ : 49,999 രൂപ മുതൽ വില ആരംഭിക്കുന്നു
- വൺപ്ലസ് 10 പ്രോ : 66,999 രൂപ മുതൽ വില ആരംഭിക്കുന്നു
- ഷവോമി 12 പ്രോ : 62,999 രൂപ മുതൽ വില ആരംഭിക്കുന്നു
- റിയൽമി ജിടി 2 പ്രോ : 8 ജിബി റാം + 128 ജിബി സ്റ്റോറേജ്, 12 ജിബി റാം + 256 ജിബി സ്റ്റോറേജ്
- വൺപ്ലസ് 10 പ്രോ : 8 ജിബി റാം + 128 ജിബി സ്റ്റോറേജ്, 12 ജിബി റാം + 256 ജിബി സ്റ്റോറേജ്
- ഷവോമി 12 പ്രോ : 8 ജിബി റാം + 256 ജിബി സ്റ്റോറേജ്, 12 ജിബി റാം + 256 ജിബി സ്റ്റോറേജ്
- റിയൽമി ജിടി 2 പ്രോ : 6.7 ഇഞ്ച് ഡബ്ല്യൂക്യൂ എച്ച്ഡി പ്ലസ് അമോലെഡ് എൽടിപിഒ ഡിസ്പ്ലെ, 120 ഹെർട്സിന്റെ ഉയർന്ന റിഫ്രഷ് റേറ്റ്
- വൺപ്ലസ് 10 പ്രോ : 6.7 ഇഞ്ച് ഡബ്ല്യൂക്യൂ എച്ച്ഡി പ്ലസ് അമോലെഡ് എൽടിപിഒ ഡിസ്പ്ലെ, 120 ഹെർട്സിന്റെ ഉയർന്ന റിഫ്രഷ് റേറ്റ്
- ഷവോമി 12 പ്രോ : 6.7 ഇഞ്ച് ഡബ്ല്യൂക്യൂ എച്ച്ഡി പ്ലസ് അമോലെഡ് എൽടിപിഒ ഡിസ്പ്ലെ, 120 ഹെർട്സിന്റെ ഉയർന്ന റിഫ്രഷ് റേറ്റ്
- റിയൽമി ജിടി 2 പ്രോ : ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 8 ജെൻ 1 ചിപ്പ്സെറ്റ്
- വൺപ്ലസ് 10 പ്രോ : ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 8 ജെൻ 1 ചിപ്പ്സെറ്റ്
- ഷവോമി 12 പ്രോ : ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 8 ജെൻ 1 ചിപ്പ്സെറ്റ്
- റിയൽമി ജിടി 2 പ്രോ : 50 മെഗാ പിക്സൽ + 50 മെഗാ പിക്സൽ + 2 മെഗാ പിക്സൽ
- വൺപ്ലസ് 10 പ്രോ : 48 മെഗാ പിക്സൽ + 50 മെഗാ പിക്സൽ + 8 മെഗാ പിക്സൽ
- ഷവോമി 12 പ്രോ : 50 മെഗാ പിക്സൽ + 50 മെഗാ പിക്സൽ + 50 മെഗാ പിക്സൽ
- റിയൽമി ജിടി 2 പ്രോ : 32 മെഗാ പിക്സൽ സെൽഫി സെൻസർ
- വൺപ്ലസ് 10 പ്രോ : 32 മെഗാ പിക്സൽ സെൽഫി സെൻസർ
- ഷവോമി 12 പ്രോ : 32 മെഗാ പിക്സൽ സെൽഫി സെൻസർ
- റിയൽമി ജിടി 2 പ്രോ : 5,000 എംഎഎച്ച് ബാറ്ററി കപ്പാസിറ്റി
- വൺപ്ലസ് 10 പ്രോ : 5,000 എംഎഎച്ച് ബാറ്ററി കപ്പാസിറ്റി
- ഷവോമി 12 പ്രോ : 4,600 എംഎഎച്ച് ബാറ്ററി കപ്പാസിറ്റി
- റിയൽമി ജിടി 2 പ്രോ : 65 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
- വൺപ്ലസ് 10 പ്രോ : 80 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
- ഷവോമി 12 പ്രോ : 120 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
- റിയൽമി ജിടി 2 പ്രോ : റിയൽമി യുഐ 3.0യിൽ പ്രവർത്തിക്കുന്നു
- വൺപ്ലസ് 10 പ്രോ : ഓക്സിജൻ ഒഎസ് 12ൽ പ്രവർത്തിക്കുന്നു
- ഷവോമി 12 പ്രോ : എംഐയുഐ 12ൽ പ്രവർത്തിക്കുന്നു
- റിയൽമി ജിടി 2 പ്രോ : വയർലെസ് ചാർജിങ് സപ്പോർട്ട് ഇല്ല
- വൺപ്ലസ് 10 പ്രോ : 50 വാട്ട് വയർലെസ് ചാർജിങ് സപ്പോർട്ട് ലഭ്യമാണ്
- ഷവോമി 12 പ്രോ : 50 വാട്ട് വയർലെസ് ചാർജിങ് സപ്പോർട്ട് ലഭ്യമാണ്

വേരിയന്റുകൾ : മൂന്ന് സ്‌മാർട്ട്‌ഫോണുകളും രണ്ട് വേരിയന്റുകളാണ് ഓഫർ ചെയ്യുന്നത്

ഡിസ്പ്ലെ : മൂന്ന് സ്‌മാർട്ട്‌ഫോണുകളും ഒരേ ഡിസ്‌പ്ലെ സൈസും റിഫ്രഷ് റേറ്റും പായ്ക്ക് ചെയ്യുന്നു

പ്രൊസസർ : മൂന്ന് സ്മാർട്ട്ഫോണുകളും ക്വാൽകോമിന്റെ ഫ്ലാഗ്ഷിപ്പ് ചിപ്പ്സെറ്റുമായി വിപണിയിൽ എത്തുന്നു

റിയർ ക്യാമറ : വൺപ്ലസ് 10 പ്രോയും ഷവോമി 12 പ്രോയും റിയൽമി ജിടി 2 പ്രോയും ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവുമായി വരുന്നു

ഫ്രണ്ട് ക്യാമറ : മൂന്ന് സ്മാർട്ട്ഫോണുകളും സമാനമായ ഫ്രണ്ട് ക്യാമറകൾ ഓഫർ ചെയ്യുന്നു

ബാറ്ററി കപ്പാസിറ്റി : റിയൽമി ജിടി 2 പ്രോ, വൺപ്ലസ് 10 പ്രോ എന്നിവ കപ്പാസിറ്റി കൂടിയ ബാറ്ററികളുമായി വരുന്നു

ഫാസ്റ്റ് ചാർജിങ് : ഷവോമി 12 പ്രോ അതിവേഗ ചാർജിങ് സപ്പോർട്ട് ഓഫർ ചെയ്യുന്നു

ഓപ്പറേറ്റിങ് സിസ്റ്റം : മൂന്ന് സ്മാർട്ട്‌ഫോണുകളും ആൻഡ്രോയിഡ് 12 ബേസ് ചെയ്ത് എത്തുന്ന സ്വന്തം യൂസർ ഇന്റർഫേസുകൾ ഓഫർ ചെയ്യുന്നു

വയർലെസ് ചാർജിങ് : വയർലെസ് ചാർജിങ് സപ്പോർട്ട് ഇല്ലാത്ത ഒരേയൊരു ഫോൺ റിയൽമി ജിടി 2 പ്രോ ആണ്


Click it and Unblock the Notifications








