ഇന്ത്യയില്‍ ലഭിക്കുന്ന ഷവോമി ആന്‍ഡ്രോയിഡ് നൗഗട്ട് ഫോണുകള്‍

Posted By: Lekhaka

ഇന്ത്യന്‍ വിപണിയിലെ ഒരു മികച്ച സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയാണ് ഷവോമി. എന്നാല്‍ ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോണ്‍ മേഖലയില്‍ മാത്രമല്ല ടിവിയിലും മികച്ച ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട് കമ്പനി.

ഇന്ത്യയില്‍ ലഭിക്കുന്ന ഷവോമി ആന്‍ഡ്രോയിഡ് നൗഗട്ട് ഫോണുകള്‍

ഉപഭോക്താക്കളുടെ മനസ്സിനിണങ്ങിയ സ്മാര്‍ട്ട്‌ഫോണുകള്‍ സമ്മാനിക്കുന്ന കമ്പനിയാണ് ഷവോമി. ഷവോമി ഏറ്റവും അടുത്തിടെ അവതരിപ്പിച്ച ഫോണാണ് റെഡ്മി നോട്ട് 5 പ്രോ. ആന്‍ഡ്രോയിഡ് 8.1 ഓറിയോ ആണ് ഏറ്റവും പുതിയ ഓപ്പറേറ്റിങ്ങ് സിസ്റ്റം. MIUI 9.5 നോടൊപ്പം ഈ അപ്‌ഡേറ്റുമായി എത്താനുളള ഒരുക്കത്തിലാണ് ഈ ഫോണ്‍.

ആന്‍ഡ്രോയിഡ് നൗഗട്ടില്‍ റണ്‍ ചെയ്യുന്ന ഷവോമിയുടെ മികച്ച ഫോണുകള്‍ ഇവിടെയുണ്ട്. അവ ഏതൊക്കെ എന്നു നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഷവോമി റെഡ്മി 5

വില

സവിശേഷതകള്‍

. 5.7 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 2ജിബി റാം/ 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 3ജിബി റാം/ 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 4ജിബി റാം/ 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 7.1.2 നൗഗട്ട്

. 12എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3300എംഎഎച്ച് ബാറ്ററി

ഷവോമി റെഡ്മി നോട്ട് 5

വില

സവിശേഷതകള്‍

. 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ

. 2GHz ഒക്ടാകോര്‍ പ്രോസസര്‍

. 3ജിബി/ 4ജിബി റാം, 32ജിബി/ 64ജിബി റോം

. 12എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

ഷവോമി റെഡ്മി 5A

വില

സവിശേഷതകള്‍

. 5 ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ

. 1.4GHz ക്വാഡ്‌കോര്‍ പ്രോസസര്‍

. 2ജിബി/ 3ജിബി റാം, 16ജിബി/32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 7.1.2 നൗഗട്ട്

. 13എംപി റിയര്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

ഷവോമി റെഡ്മി Y1

വില

സവിശേഷതകള്‍

. 5.5 ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ

. 1.4Ghz ഒക്ടാകോര്‍ പ്രോസസര്‍

. 3ജിബി/4ജിബി റാം, 32ജിബി/64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 7.1.2 നൗഗട്ട്

. 13എംപി റിയര്‍ ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3080എംഎഎച്ച് ബാറ്ററി

 

ഷവോമി റെഡ്മി Y1 ലൈറ്റ്

വില

സവിശേഷതകള്‍

. 5.5 ഇഞ്ച് ഡിസ്‌പ്ലേ

. 1.4GHz ക്വാഡ്‌കോര്‍ പ്രോസസര്‍

. 2ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 7.1.1 നൗഗട്ട്

. 13എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3080എംഎഎച്ച് ബാറ്ററി

ഷവോമി മീ മിക്‌സ് 2

വില

സവിശേഷതകള്‍

. 5.99 ഇഞ്ച് ഡിസ്‌പ്ലേ

. 2.45GHz സ്‌നാപ്ഡ്രാഗണ്‍ 835 ഒക്ടാകോര്‍ പ്രോസസര്‍

. 6ജിബി റാം

. 12എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3400എംഎഎച്ച് ബാറ്ററി

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Xiaomi is the leading smartphone brand in India right now for a reason. The smartphones from Xiaomi are bang for the buck offerings without any compromise on the specifications and features front. Here we have listed the Android Nougat smartphones from Xiaomi.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot