ഷവോമി ബ്ലാക്ക് ഷാര്‍ക്ക് 2 പ്രോ ഫോണിനോടു മത്സരിക്കാന്‍ ഈ ഗെയിമിംഗ് ഫോണുകള്‍
ഷവോമിയുടെ രണ്ടാമത്തെ ഗെയിമിംഗ് ഫോണ്‍ ആണ് ബ്ലാക്ക് ഷാര്‍ക്ക് 2 പ്രോ. ഏറ്റവും മികച്ച ചിപ്‌സെറ്റായ സ്‌നാപ്ഡ്രാഗണ്‍ 855 പ്ലസ് ആണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ ഈ ഫോണിനു തുല്യമായ മറ്റു ഫോണുകളും ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഷാര്‍ക്ക് 2 പ്രോയ്ക്ക് 4000എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്.

ഏറ്റവും മികച്ച സിനിമ മോഡും ഈ ഫോണിലുണ്ട്. ഇതിന്റെ പ്രോസസറിന് ടൂ-സ്റ്റയില്‍ ലിക്വിഡ് കൂളിംഗ് 3.0 ടെക്‌നോളജിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിങ്ങള്‍ ഗെയിം കളിക്കുന്ന സമയത്ത് ഫോണിന്റെ റസൊല്യൂഷന്‍ നിങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ മാറ്റാന്‍ സാധിക്കുന്നു. കൂടാതെ ഗെയിം ടൂള്‍ ഈ ഫോണില്‍ ഉളളതിനാല്‍ സ്‌ക്രീന്‍ ഷോര്‍ട്ടുകള്‍, വീഡിയോ റെക്കോര്‍ഡിംഗ്, ഫോണ്‍ കോളുകള്‍ എന്നിവ ഉപയോഗിക്കാം.

Nubia Red Magic 3
മികച്ച വില
സവിശേഷതകള്‍
. 6.6 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 8ജിബി റാം, 128ജിബി റോം
. 48എംപി റിയര്‍ ക്യാമറ
. 16എംപി മുന്‍ ക്യാമറ
. 5000എംഎഎച്ച് ബാറ്ററി

Nubia Red Magic
മികച്ച വില
സവിശേഷതകള്‍
. 6 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 8ജിബി റാം, 128ജിബി സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. ഡ്യുവല്‍ സിം
. 24എംപി മുന്‍ ക്യാമറ
. 8എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3800എംഎഎച്ച് ബാറ്ററി

Razer Phone
മികച്ച വില
സവിശേഷതകള്‍
. 5.72 ഇഞ്ച് ക്വാഡ് എല്‍സിഡി ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 8ജിബി റാം, 64ജിബി സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് ഓറിയോ
. 12/13എംപി മുന്‍ ക്യാമറ
. 8എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

Razer Phone 2
മികച്ച വില
സവിശേഷതകള്‍
. 5.72 ഇഞ്ച് ക്വാഡ് എല്‍സിഡി ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 8ജിബി റാം, 64ജിബി സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് ഓറിയോ
. 12/12എംപി മുന്‍ ക്യാമറ
. 8എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

Asus ROG Phone
മികച്ച വില
സവിശേഷതകള്‍
. 6 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 8ജിബി റാം, 128/512ജിബി സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. 12എംപി റിയര്‍, സെക്കന്‍ഡറി റിയര്‍ ക്യാമറ
. 8എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

Xiaomi Black Shark
മികച്ച വില
സവിശേഷതകള്‍
. 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി എല്‍സിഡി ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 6/8ജിബി റാം, 64/128ജിബി സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് ഓറിയോ
. 12/20എംപി മുന്‍ ക്യാമറ
. 20എംപി മുന്‍ ക്യാമറ
. 4000എംഎഎച്ച് ബാറ്ററി

Apple iPhone XS Max
മികച്ച വില
സവിശേഷതകള്‍
. 5.8 ഇഞ്ച് ഫുള്‍ എച്ച്ഡി എല്‍സിഡി ഡിസ്‌പ്ലേ
. ഹെക്‌സകോര്‍ ആപ്പിള്‍ A12 പ്രോസസര്‍
. 4ജിബി റാം, 64/256/512ജിബി സ്‌റ്റോറേജ്
. 12എംപി ഇന്‍സൈറ്റ് ക്യാമറ
. 7എംപി മുന്‍ ക്യാമറ

Huawei P30 Pro
മികച്ച വില
സവിശേഷതകള്‍
. 6.47 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. വാവെയ് കിരിന്‍ പ്രോസസര്‍
. 8ജിബി റാം, 128/256/512ജിബി സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 9.0 പൈ
. 40/20/8എംപി മുന്‍ ക്യാമറ
. 32എംപി മുന്‍ ക്യാമറ
. 4200എംഎഎച്ച് ബാറ്ററി

Samsung Galaxy S10 Plus
മികച്ച വില
സവിശേഷതകള്‍
. 6.4 ഇഞ്ച് QHD+ ഡിസ്‌പ്ലേ
. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍
. 8/12ജിബി റാം, 128/512/1024ജിബി സ്‌റ്റോറേജ്
. വൈഫൈ
. 12/12/16എംപി മുന്‍ ക്യാമറ
. 10/8എംപി മുന്‍ ക്യാമറ
. 4100എംഎഎച്ച് ബാറ്ററി

OnePlus 7 Pro
മികച്ച വില
സവിശേഷതകള്‍
. 6.67 ഇഞ്ച് ക്വാഡ് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 6/8/12ജിബി റാം, 128/256ജിബി സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 9.0 പൈ
. 48/8/16എംപി മുന്‍ ക്യാമറ
. 16എംപി മുന്‍ ക്യാമറ
. 4000എംഎഎച്ച് ബാറ്ററി


Click it and Unblock the Notifications








