Just In
- 2 hrs ago
രാത്രിയിലെ സുരക്ഷിത യാത്രയ്ക്ക് ഇനി ഗൂഗിൾ മാപ്പ്സ് വെളിച്ചമുള്ള വഴി കാണിച്ച് തരും
- 3 hrs ago
4500 എംഎഎച്ച് ബാറ്ററി, 33W ഫാസ്റ്റ് ചാർജ്ജുമായി iQOO നിയോ റേസിങ് എഡിഷൻ പുറത്തിറക്കി
- 3 hrs ago
സൊമാറ്റോയിൽ പിസ്സ ഓർഡർ ചെയ്തയാൾക്ക് നഷ്ടമായിത് 95,000 രൂപ
- 4 hrs ago
6.2 ഇഞ്ച് എച്ച്ഡി+ ഡിസ്പ്ലെയുമായി നോക്കിയ 2.3 പുറത്തിറങ്ങി; അറിയേണ്ടതെല്ലാം
Don't Miss
- Travel
ബാഗ് പാക്ക് ചെയ്യുമ്പോൾ ഒഴിവാക്കേണ്ട ഏഴു കാര്യങ്ങൾ
- Sports
ഇന്ത്യ vs വീന്ഡിസ്: ഇന്ത്യയെ വീഴ്ത്താനോ? വിന്ഡീസ് അത് മറന്നേക്കൂ!! പകരം ഇതിനു ശ്രമിക്കാന് ലാറ
- Automobiles
ടാറ്റ നെക്സോണ് ഇലക്ട്രിക്ക് എത്തുന്നത് തെരഞ്ഞെടുത്ത നഗരങ്ങളില് മാത്രം
- Finance
സർക്കാർ സഹായിച്ചില്ലെങ്കിൽ വൊഡാഫോൺ ഐഡിയ അടച്ചുപൂട്ടേണ്ടി വരും, മുന്നറിയിപ്പുമായി കുമാർ ബിർള
- News
''ഇങ്ങനെ സ്വയം ശിക്ഷ നടപ്പിൽ വരുത്തി പോലീസുകാർ പാവം വക്കീലന്മാരുടെ കഞ്ഞി കുടി മുട്ടിക്കരുത്''
- Movies
ഹാഷ് ടാഗുകൾ മാറി മറിഞ്ഞു! സല്യൂട്ട്.... തെലങ്കാന പോലീസിനെ വാഴ്ത്തി താരങ്ങൾ
- Lifestyle
ഇവ കഴിക്കല്ലേ.. തലച്ചോറിനു പണി കിട്ടും
മികച്ച ഗെയിമിംഗ് സ്മാർട്ഫോണ് ബ്ലാക് ഷാര്ക്ക് 2 ഇന്ന് ഇന്ത്യൻ വിപണിയിൽ
ഗെയിമിങ് പ്രേമികൾക്കായിതാ പുതിയ മികച്ച ഗെയിമിംഗ് സ്മാർട്ഫോണ് ബ്ലാക് ഷാര്ക്ക് ഇന്ത്യൻ വിപണിയിലേക്ക് ഉടൻ. മാർച്ച് മാസം ചൈനീസ് വിപണിയിലെത്തിയ ബ്ലാക് ഷാർക്ക് 2 എന്നു പേരിട്ടിരിക്കുന്ന പുതിയ മോഡൽ ഫോൺ ഈ മാസം 27ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്.
ഇന്ത്യൻ സമയം കൃത്യം 1:30-ന് ഈ ഗെയിമിംഗ് സ്മാർഫോൺ വിപണിയിൽ അവതരിപ്പിക്കും.

ബ്ലാക് ഷാർക്ക് 2
ഇന്ന് ഇന്ത്യൻ വിപണിയിൽ എത്തുന്ന ഈ ഗെയിമിങ് ഫോണിൻറെ വരവിനായി അനവധി പേരാണ് കാത്തിരിക്കുന്നത്. സ്മാർട്ഫോണ് ഗെയിം പ്രേമികളെ ലക്ഷ്യമിടുന്ന ബ്ലാക് ഷാർക്ക് 2 വിന് ഗെയിമുകളിൽ മികച്ച ആസ്വാദ്യത ലഭിക്കുന്നതിനായി മർദം ചെലുത്തുന്നതിനനുസരിച്ച് പ്രതികരിക്കുന്ന ഡിസ്പ്ലേയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

സാംസങ് സെൻസിറ്റീവ് ഡിസ്പ്ലേ
ബ്ലാക്ക് ഷാർക് ഹെലോ ഗെയിമിംഗ് ഫോണിൻറെ പിൻഗാമിയായ ബ്ലാക് ഷാർക് 2, സാംസങ് സെൻസിറ്റീവ് ഡിസ്പ്ലേ, ഇൻ-ഡിസ്പ്ലെ ഫിംഗർപ്രിന്റ് സെൻസർ എന്നിവയുൾപ്പെടെ ചില രസകരമായ വസ്തുതകൾ അവതരിപ്പിക്കുന്നു.

ലിക്വിഡ് കൂളിംഗ് സംവിധാനം
6.39 ഇഞ്ച് ഡിസ്പ്ലെ, സ്നാപ് ഡ്രാഗണ് 855 പ്രോസസർ, 48 എം.പി+12 എം.പി ഇരട്ട പിൻക്യാമറ, 20 എം.പിയുടെ മുൻ ക്യാമറ, ലിക്വിഡ് കൂളിംഗ് സംവിധാനം എന്നിവ പ്രധാന പ്രത്യേകതകൾ. 6 ജി.ബി റാം/128 ജി.ബി സ്റ്റോറേജ്, 12 ജി.ബി റാം/ 256 ജി.ബി സ്റ്റോറേജ് വേരിയന്റുകളിൽ ഫോൺ ലഭ്യമാണ്.

വേഡ് ചാർജ്ജിംഗ് കപ്പാസിറ്റി
4000 mAh ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിനുള്ളത്. 27 W വേഡ് ചാർജ്ജിംഗ് കപ്പാസിറ്റിയുമുണ്ട്. യഥാർത്ഥ ഷവോമി ബ്ലാക്ക് ഷാർക്ക് പോലെ, ഷവോമി ബ്ലാക്ക് ഷാർക്ക് 2 ഫോണുമായി ബന്ധിപ്പിക്കാനായി ഓപ്ഷണൽ സാമഗ്രികളും ഇതോടപ്പം ലഭ്യമാണ്.

ഓൺലൈൻ ഗെയിമുകൾ
ഒട്ടുമിക്ക ഏഷ്യൻ രാജ്യങ്ങളിലും തങ്ങളുടെ ഫോണുകൾ അവതരിപ്പിച്ചിട്ടുള്ള ബ്ലാക്ക് ഷാർക്ക് ആദ്യമായാണ് ഇന്ത്യയിലെത്തുന്നത്. ഓൺലൈൻ ഗെയിമുകൾക്ക് ഇന്ത്യയിൽ ആരാധകരേറുന്നതാണ് വരവിനു പിന്നിലെ കാരണമെന്നാണ് വിലയിരുത്തൽ.
-
29,999
-
14,999
-
28,999
-
34,999
-
1,09,894
-
15,999
-
36,990
-
79,999
-
71,990
-
49,999
-
14,999
-
9,999
-
64,900
-
34,999
-
15,999
-
25,999
-
46,354
-
19,999
-
17,999
-
9,999
-
18,200
-
18,270
-
22,300
-
33,530
-
14,030
-
6,990
-
20,340
-
12,790
-
7,090
-
17,090