ഷവോമിയുടെ റെഡ്മി 3S സ്മാര്‍ട്ട്‌ഫോണ്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍!!

Written By:

ഷവോമിയുടെ അടുത്ത സ്മാര്‍ട്ട്‌ഫോണായ റെയ്മി 3S ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഉടന്‍ എത്തുന്നു. കഴിഞ്ഞ മാസമാണ് ഈ ഫോണ്‍ ചൈനയില്‍ ഇറങ്ങിയത്. ഇതില്‍ ആകര്‍ഷിക്കുന്ന പ്രത്യേക സവിശേഷതയാണ് ഇതിലെ മെറ്റല്‍ ബോഡിയും 4100എംഎഎച്ച് ബാറ്ററിയും.

എങ്ങനെ ആന്‍ഡ്രോയിഡ് ഫോണില്‍ സ്‌റ്റോറേജ് സ്‌പേസ് കൂട്ടാം?

ഷവോമിയുടെ റെഡ്മി 3S സ്മാര്‍ട്ട്‌ഫോണ്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍!!

ഇതിന്റെ മറ്റു സവിശേഷതകള്‍ പറയുകയാണെങ്കില്‍ 5 ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ , റിസൊല്യൂഷന്‍ 1280X720 പിക്‌സല്‍, ഒക്ടാ കോര്‍ ക്വല്‍ കോം സ്‌നാപ്ഡ്രാഗണ്‍ 430 പ്രോസസര്‍ അഡ്രിനോ 505 GPU .

ഈ രണ്ട് ഫോണുകളും രണ്ടു വേരിയന്റിലാണ് വരുന്നത്. 2ജിബി റാം 16ജിബി ഇന്റേര്‍ണല്‍ മെമ്മറി, 3ജിബി റാം 32ജിബി ഇന്റേര്‍ണല്‍ മെമ്മറി. കൂടാതെ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128ജിബി വരെ കൂട്ടാം.

ജൂലൈ ആവസാനം ഇറങ്ങിയതും ഇറങ്ങാന്‍ പോകുന്നതുമായ സ്മാര്‍ട്ട്‌ഫോണുകള്‍...!!!

ഷവോമിയുടെ റെഡ്മി 3S സ്മാര്‍ട്ട്‌ഫോണ്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍!!

ഇതിന്റെ മറ്റൊരു സവിശേഷതയാണ് ക്യാമറ. ഷവോമി റെഡ്മി 3യ്ക്ക് 13എംപി പിന്‍ ക്യാമറയും, 5എംപി മുന്‍ ക്യാമറയുമാണ്, കൂടാതെ ഓപ്പറേറ്റിങ്ങ് സിസ്റ്റം ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോയാണ്.

ഇതിന്റെ കണക്ടിവിറ്റികള്‍ 4ജി LE, വൈഫൈ, ബ്ലൂട്ടൂത്ത്, ജിപിഎസ്, ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍ ഇവയൊക്കെയാണ്.

ഷവോമിയുടെ റെഡ്മി 3S സ്മാര്‍ട്ട്‌ഫോണ്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍!!

മൂന്നു വേരിയന്റിലാണ് ഷവോമി ഇറങ്ങുന്നത്, ഗ്രേ, സില്‍വര്‍, ഗോള്‍ഡ് എന്നിങ്ങനെ. ഈ ഫോണ്‍ നിങ്ങളുടെ ബജറ്റില്‍

ഒതുങ്ങുന്നതായിരിക്കും. ഇതിന്റെ കൂടുതല്‍ സവിശേഷതള്‍ക്കായി കാത്തിരിക്കുക.

English summary
Following the launch of Mi Max, Xiaomi is planning to launch is Redmi 3s smartphone in the Indian market soon. This smartphone was launched in China last month with metal body and 4100mAh battery.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot