ഇന്ത്യക്കായി പ്രത്യേകം നെയ്‌തെടുത്ത ഷവോമിയുടെ എംഐ 4ഐ എത്തി...!

Written By:

ഷവോമി എംഐ 4ഐ അവതരിപ്പിച്ചു. 12,999 രൂപയാണ് വില. ഏപ്രില്‍ 30 മുതല്‍ ഫോണ്‍ ഫ്‌ളിപ്കാര്‍ട്ട് വഴി ലഭിക്കുന്നതാണ്.

ഇന്ത്യക്കായി പ്രത്യേകം നെയ്‌തെടുത്ത ഷവോമിയുടെ എംഐ 4ഐ എത്തി...!

എംഐ വെബ്‌സൈറ്റിലും ഫോണ്‍ ബുക്ക് ചെയ്യാവുന്നതാണ്. 5ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ 441 പിപിഐ പിക്‌സല്‍ സാന്ദ്രത വാഗ്ദാനം ചെയ്യുന്നു. ഐഫോണിന് ഒപ്പം നില്‍ക്കുന്ന സ്‌ക്രീന്‍ മിഴിവാണ് ഫോണിനുളളതെന്ന് ഷവോമി അവകാശപ്പെടുന്നു.

നിങ്ങളുടെ ഫോണ്‍ വെളളത്തില്‍ വീണാല്‍ എന്താണ് ചെയ്യേണ്ടത്...!

ഇന്ത്യക്കായി പ്രത്യേകം നെയ്‌തെടുത്ത ഷവോമിയുടെ എംഐ 4ഐ എത്തി...!

64 ബിറ്റ് സ്‌നാപ്ഡ്രാഗണ്‍ 615 പ്രൊസസ്സര്‍ 1.7 ഗിഗാഹെര്‍ട്ട്‌സില്‍ പ്രവര്‍ത്തിക്കുന്നു. 2 ജിബി റാം, 16 ജിബി മെമ്മറി, ഡുവല്‍ ടോണ്‍ ഫ്‌ളാഷോട് കൂടിയ 13എംപി മുന്‍ ക്യാമറ, 5എംപി മുന്‍ക്യാമറ എന്നിവയാണ് സവിശേഷതകള്‍.

10,000 രൂപയ്ക്ക് താഴെയുളള "പാറയുടെ ഉറുപ്പുമായി" എത്തുന്ന ഗ്ലാസ്സുളള 10 ഫോണുകള്‍...!

ഇന്ത്യക്കായി പ്രത്യേകം നെയ്‌തെടുത്ത ഷവോമിയുടെ എംഐ 4ഐ എത്തി...!

എംഐയുഐ 6-ല്‍ ആന്‍ഡ്രോയിഡ് ലോലിപോപ്പിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുക. ഒപ്പം ഇന്ത്യയിലെ പ്രാദേശിക ഭാഷാ പിന്തുണയും ഫോണ്‍ വാഗ്ദാനം ചെയ്യുന്നു. 3120 എംഎഎച്ചാണ് ബാറ്ററി ശേഷി. ഫോണിന്റെ വാട്ടര്‍പ്രൂഫ് പതിപ്പും ഇതോടൊപ്പം കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

Read more about:
English summary
Xiaomi launches India-first smartphone Mi 4i at Rs 12,999.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot