ഷവോമി മീ 'മൂന്നാം വാര്‍ഷിസോത്സവം': 1 രൂപ ഫ്‌ളാഷ് സെയില്‍, മറ്റു ഓഫറുകളും!

Written By:

ഏവരും കാത്തിരുന്ന ഷവോമി മീ മാക്‌സ് 2 ഇന്ത്യന്‍ വിപണിയില്‍ എത്തി. അതോടനുബന്ധിച്ച് ഇന്ത്യയില്‍ മൂന്നാം വാര്‍ഷികോത്സവം നടക്കാന്‍ പോവുകയാണെന്നും മനു ജയിന്‍ കുമാര്‍ അറിയിച്ചു.

ഷവോമി മീ 'മൂന്നാം  വാര്‍ഷിസോത്സവം': 1 രൂപ ഫ്‌ളാഷ് സെയില്‍, മറ്റു ഓഫറുക

മികച്ച സെല്‍ഫി ക്യാമറ ഫ്‌ളാഷ്, 8000 രൂപയില്‍ താഴെ കിടിലന്‍ ഫോണുകള്‍!

ജൂലൈ 20നും, 21നുമാണ് മൂന്നാമത്തെ മീ ആനിവേഴ്‌സറി നടത്തുന്നത്. ഈ വില്‍പനയില്‍ കമ്പനി സ്മാര്‍ട്ട്‌ഫോണുകളും ആക്‌സസറീസുകളും മറ്റും കുറഞ്ഞ വിലയ്ക്ക് വില്‍ക്കുന്നു. ഒരൂ രൂപ ഫ്‌ളാഷ് സെയില്‍ രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരേയും ഈ രണ്ടു ദിവസങ്ങളായി നടത്തുന്നു.

1000എംഎഎച്ച് പവര്‍ ബാങ്ക്, റെഡ്മി 4A, മീ സെല്‍ഫി സ്റ്റിക് എന്നിവയും മീ സെയിലില്‍ വില്‍ക്കുന്നുണ്ട്. ഇതു കൂടാതെ മറ്റു ഉത്പന്നങ്ങളും ഉണ്ട്.

മീ സെയിലില്‍ നടക്കുന്ന ആകര്‍ഷകമായ മറ്റു ഓഫറുകള്‍ നോക്കാം..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഒരു രൂപ ഫ്‌ളാഷ് സെയില്‍, ഷവോമി റെഡ്മി 4A

Click here to buy

. 5ഇഞ്ച് ഡിസ്‌പ്ലേ
. 1.4GHZ ക്വാഡ്‌കോര്‍ പ്രോസസര്‍
. 2ജിബി റാം
. MIUI 8 ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 13എംബി/ 5എംബി ക്യാമറ
. ഇന്‍ഫ്രാറെഡ് സെന്‍സര്‍
. 4ജി
. വൈഫൈ
. 3030എംഎഎച്ച് ബാറ്ററി

ഇവിടെ ഐഫോണ്‍ 7ന് വന്‍ വില കുറവ്!

ഒരു രൂപ സെയില്‍ (മീ വൈ-ഫൈ റിപ്പീറ്റര്‍ 2)

Click here to buy

. മീ ഹോം ആപ്ലിക്കേഷന് അനുയോജ്യമാണ്
. ഇസി 3 സ്റ്റെപ്പ് പ്രോസസ്
. ഉയര്‍ന്ന പ്രവര്‍ത്തനമുളള PCB ആന്റിനകള്‍
. യുഎസ്ബി 2.0 കണക്ടിവിറ്റി
. ട്രാന്‍സ്മിഷന്‍ സ്പീഡ് 300mbps
. എല്‍ഇഡി ഇന്‍ഡിക്കേറ്റര്‍
. ഭാരം 50ഗ്രാം
. വാറന്റി ഒരു വര്‍ഷം

 

ഒരു രൂപ സെയില്‍- 1000എംഎഎച്ച് മീ പവര്‍ബാങ്ക് 2

Click here to buy

. ടൂ-വേ ഫാസ്റ്റ് ചാര്‍ജ്ജിങ്ങ്
. 14.1mm കട്ടി
. ഹൈ ഡെന്‍സിറ്റി ബാറ്ററി
. 9 ലേയര്‍ സര്‍ക്യൂട്ട് ചിപ്പ്
. വേള്‍ഡ്-ക്ലാസ് ചിപ്‌സെറ്റ് പ്രൊട്ടക്ഷന്‍

 

ഷവോമി മീ മാക്‌സ് 2 (പുതുതായി ആരംഭിച്ചത്)

Click here to buy

. 6.44 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. 2GHz ഒക്ടാകോര്‍ പ്രോസസര്‍
. 4ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. MIUI 8 ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട്
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 12എംബി/ 5എംബി ക്യാമറ
. 4ജി
. 5300 എംഎഎച്ച് ബാറ്ററി

 

ഷവോമി റെഡ്മി 4

Click here to buy

. 5ഇഞ്ച് ഡിസ്‌പ്ലേ
. 1.4GHz ഒക്ടാകോര്‍ പ്രോസസര്‍
. 2ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. MIUI 8 ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 13എംബി/ 5എംബി ക്യാമറ
. 4ജി
. 4100എംഎഎച്ച് ബാറ്ററി

 

ഷവോമി റെഡ്മി നോട്ട് 4

Click here to buy

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 2GHz ഒക്ടാകോര്‍ പ്രോസസര്‍
. 2ജിബി റാം, 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. MIUI 8 ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 13എംബി/ 5എംബി ക്യാമറ
. 4ജി
. 4000എംഎഎച്ച് ബാറ്ററി

ആധാര്‍ കാര്‍ഡിലെ മൊബൈല്‍ നമ്പര്‍ എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം?

 

ഷവോമി റെഡ്മി 4എ

Click here to buy

. 5ഇഞ്ച് ഡിസ്‌പ്ലേ
. 1.4GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 128ജിബി എക്‌സ്പാന്‍ഡബിള്‍
. MIUI 8 ആന്‍ഡ്രോഡിഡ് 6.0 മാര്‍ഷ്മലോ
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 13എംബി/ 5എംബി ക്യാമറ
. 4ജി
. 3030എംഎഎച്ച് ബാറ്ററി

 

10% ഓഫര്‍ (മീ ക്യാപ്‌സൂള്‍ ഇയര്‍ഫോണുകള്‍)

Click here to buy

. എയ്‌റോസ്‌പേസ്-ഗ്രേഡ് മെറ്റര്‍ ഡയഫ്രം
. ഭാരം 14ഗ്രാം
. ഡ്യൂറബിള്‍
. മൂന്നു വ്യത്യസ്ഥ സൈസുകളില്‍ ഇയര്‍ബഡുകള്‍

 

10% ഓഫര്‍- മീ ഹെഡ്‌ഫോണ്‍ കംഫോര്‍ട്ട്

Click here to buy

. 50mm ഡയഫ്രം
. 3ഡി ഓഡിയോ
. ഡ്യുവല്‍ ഡാംപിങ്ങ് സിസ്റ്റം
. ഭാരം 220 ഗ്രാം
. സെന്‍സിറ്റിവിറ്റി 98dB

 

15% മീ-ഇന്‍ ഇയര്‍ ഹെഡ്‌ഫോണ്‍ പ്രോ എച്ച്ഡി

Click here to buy

. മികച്ച മിഡ്‌റേഞ്ച് ഫ്രീക്വന്‍സി
. ഫുള്‍ മെറ്റല്‍, 3 ബട്ടണ്‍ റിമോട്ട്
. മൃദുവായ സുഖപ്രദമായ ഇയര്‍ ബണ്ടുകള്‍

ബിഎസ്എന്‍എല്‍ പുതിയ അണ്‍ലിമിറ്റഡ് ബ്രോഡ്ബാന്‍ഡ് പ്ലാനുമായി!

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
ജൂലൈ 20നും, 21നുമാണ് മൂന്നാമത്തെ മീ ആനിവേഴ്‌സറി നടത്തുന്നത്. ഈ വില്‍പനയില്‍ കമ്പനി സ്മാര്‍ട്ട്‌ഫോണുകളും ആക്‌സസറീസുകളും മറ്റും കുറഞ്ഞ വിലയ്ക്ക് വില്‍ക്കുന്നു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot