വമ്പന്മാരെ വെല്ലുന്ന സവിശേഷതകളുമായി 'ഷവോമി എംഐ5'..!!

Written By:

ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കളായ ഷവോമി തങ്ങളുടെ ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍ 'എംഐ5' അവതരിപ്പിച്ചു. കൈനിറയെ സവിശേഷതകളാണ് ഷവോമി ഈ സ്മാര്‍ട്ട്‌ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സാംസങ്ങ്, ആപ്പിള്‍ മുതലായ സ്മാര്‍ട്ട്‌ഫോണ്‍ ലോകത്തെ തമ്പുരാക്കന്മാരുടെ പ്രീമിയം സ്മാര്‍ട്ട്‌ഫോണുകളിലെ സവിശേഷതകളാണ് നിര്‍മ്മാതാക്കള്‍ ഈ സ്മാര്‍ട്ട്‌ഫോണില്‍ കൂട്ടിയിണക്കിയിരിക്കുന്നത്, അതും വളരെ വിലകുറവില്‍. ഷവോമി എംഐ5ന്‍റെ കണ്ണഞ്ചിപ്പിക്കുന്ന സവിശേഷതകളിലേക്കൊന്ന് കണ്ണോടിക്കാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വമ്പന്മാരെ വെല്ലുന്ന സവിശേഷതകളുമായി 'ഷവോമി എംഐ5'..!!

സ്ക്രീന്‍: 5.15ഇഞ്ച്‌ ഐപിഎസ് കപ്പാസിറ്റീവ്
റെസല്യൂഷന്‍: 1080x1920പിക്സല്‍
പിക്സല്‍ ഡെന്‍സിറ്റി: 428പിപിഐ

വമ്പന്മാരെ വെല്ലുന്ന സവിശേഷതകളുമായി 'ഷവോമി എംഐ5'..!!

ചിപ്പ്സെറ്റ്: സ്നാപ്പ്ഡ്രാഗണ്‍820
സിപിയു: 1.8ജിഹര്‍ട്ട്സ് ഡ്യുവല്‍കോര്‍ ക്രിയോ + 1.6ജിഹര്‍ട്ട്സ് ഡ്യുവല്‍കോര്‍ ക്രിയോ
ജിപിയു: അഡ്രീനോ530

വമ്പന്മാരെ വെല്ലുന്ന സവിശേഷതകളുമായി 'ഷവോമി എംഐ5'..!!

പിന്‍ക്യാമറ: 16എംപി
മുന്‍ക്യാമറ: 4എംപി

വമ്പന്മാരെ വെല്ലുന്ന സവിശേഷതകളുമായി 'ഷവോമി എംഐ5'..!!

റാം: 3/4ജിബി
ഇന്റേണല്‍: 32/64/128ജിബി
മെമ്മറി കാര്‍ഡ്: ഇല്ല

വമ്പന്മാരെ വെല്ലുന്ന സവിശേഷതകളുമായി 'ഷവോമി എംഐ5'..!!

ഒഎസ്: ആന്‍ഡ്രോയിഡ്6.0 (മാര്‍ഷ്മാലോ)

വമ്പന്മാരെ വെല്ലുന്ന സവിശേഷതകളുമായി 'ഷവോമി എംഐ5'..!!

കപ്പാസിറ്റി: 3000എംഎഎച്ച്
നോണ്‍-റിമൂവബിള്‍ ബാറ്ററി

വമ്പന്മാരെ വെല്ലുന്ന സവിശേഷതകളുമായി 'ഷവോമി എംഐ5'..!!

ബ്ലാക്ക്, വൈറ്റ്, ഗോള്‍ഡ്‌, സെറാമിക് എന്നീ വേരിയന്റുകളില്‍ എംഐ5 ലഭ്യമാണ്.

വമ്പന്മാരെ വെല്ലുന്ന സവിശേഷതകളുമായി 'ഷവോമി എംഐ5'..!!

32ജിബി മോഡല്‍: 21000രൂപ
64ജിബി മോഡല്‍: 24000രൂപ
128ജിബി മോഡല്‍: 28500രൂപ

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Xiaomi Mi 5 launched.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot