'ഷവോമി എംഐ5'ന്‍റെ വില്ലന്മാര്‍..!!

Written By:

ബാര്‍സിലോണയില്‍ നടക്കുന്ന എംഡബ്ല്യൂസി16 മേളയിലാണ് ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കളായ ഷവോമി തങ്ങളുടെ ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണായ എംഐ5 അവതരിപ്പിച്ചത്. വിപണിയിലെ കൊമ്പന്മാരായ പല പ്രീമിയം സ്മാര്‍ട്ട്‌ഫോണുകളെയും വെല്ലുവിളിക്കുന്ന തരത്തിലുള്ള സവിശേഷതകളുമായാണ് എംഐ5ന്‍റെ വരവ്, അതും വളരെ വിലക്കുറവില്‍. ബഡ്ജറ്റ് ഫോണിന്‍റെ വിലയ്ക്ക് കൈനിറയെ ഫീച്ചറുകള്‍ നല്‍കുന്ന ഫോണിന് വില്ലന്മാര്‍ കൂടുമെന്ന് എടുത്ത് പറയേണ്ട കാര്യമില്ലല്ലോ. ഷവോമി എംഐ5 വെല്ലുവിളിച്ച സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ ചിലരെ നമുക്ക് പരിചയപ്പെടാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

'ഷവോമി എംഐ5'ന്‍റെ വില്ലന്മാര്‍..!!

6.33ഇഞ്ച്‌ ക്വാഡ് എച്ച്ഡി ഡിസ്പ്ലേ
64ബിറ്റ് ഒക്റ്റാകോര്‍ സ്നാപ്പ്ഡ്രാഗണ്‍810 പ്രോസസ്സര്‍
റാം: 4ജിബി
സ്റ്റോറേജ്: 64/128ജിബി
21പിന്‍ക്യാമറ/4എംപിമുന്‍ക്യാമറ
3400എംഎഎച്ച് ബാറ്ററി
വില: 32,999രൂപ

പര്‍ച്ചേസ് ചെയ്യാം

 

'ഷവോമി എംഐ5'ന്‍റെ വില്ലന്മാര്‍..!!

6ഇഞ്ച്‌ ക്വാഡ് എച്ച്ഡി അമോഎല്‍ഇഡി ഡിസ്പ്ലേ
2ജിഹര്‍ട്ട്സ് ഒക്റ്റാകോര്‍ മീഡിയടെക് ഹീലിയോ എക്സ്10 പ്രോസസ്സര്‍
റാം: 3ജിബി
സ്റ്റോറേജ്: 64ജിബി
23.7പിന്‍ക്യാമറ/8എംപിമുന്‍ക്യാമറ
3520എംഎഎച്ച് ബാറ്ററി
വില: 34,999രൂപ

പര്‍ച്ചേസ് ചെയ്യാം

 

'ഷവോമി എംഐ5'ന്‍റെ വില്ലന്മാര്‍..!!

5.5ഇഞ്ച്‌ ഫുള്‍ എച്ച്ഡി ഐപിഎസ് ഡിസ്പ്ലേ
64ബിറ്റ് ഒക്റ്റാകോര്‍ സ്നാപ്പ്ഡ്രാഗണ്‍810 പ്രോസസ്സര്‍
റാം: 3/4ജിബി
സ്റ്റോറേജ്: 16/64ജിബി
13പിന്‍ക്യാമറ/5എംപിമുന്‍ക്യാമറ
3300എംഎഎച്ച് ബാറ്ററി
വില: 18,900രൂപ

പര്‍ച്ചേസ് ചെയ്യാം

 

'ഷവോമി എംഐ5'ന്‍റെ വില്ലന്മാര്‍..!!

5ഇഞ്ച്‌ ഐപിഎസ് ഡിസ്പ്ലേ
1.6ജിഹര്‍ട്ട്സ് ക്വാഡ്കോര്‍ ഇന്റല്‍ ആറ്റം ഇസഡ്‌2560 പ്രോസസ്സര്‍
റാം: 4ജിബി
സ്റ്റോറേജ്: 16ജിബി
8പിന്‍ക്യാമറ/2എംപിമുന്‍ക്യാമറ
2500എംഎഎച്ച് ബാറ്ററി
വില: 19,500രൂപ

പര്‍ച്ചേസ് ചെയ്യാം

 

'ഷവോമി എംഐ5'ന്‍റെ വില്ലന്മാര്‍..!!

5.5ഇഞ്ച്‌ ഐപിഎസ് ഡിസ്പ്ലേ
2.5ജിഹര്‍ട്ട്സ് ക്വാഡ്കോര്‍ ഇന്റല്‍ ആറ്റം ഇസഡ്‌3590 പ്രോസസ്സര്‍
റാം: 2/4ജിബി
സ്റ്റോറേജ്: 16/32/64/128ജിബി
13പിന്‍ക്യാമറ/5എംപിമുന്‍ക്യാമറ
3000എംഎഎച്ച് ബാറ്ററി
വില: 37,999രൂപ

പര്‍ച്ചേസ് ചെയ്യാം

 

'ഷവോമി എംഐ5'ന്‍റെ വില്ലന്മാര്‍..!!

5.2ഇഞ്ച്‌ ക്വാഡ് എച്ച്ഡി ഡിസ്പ്ലേ
2.2ജിഹര്‍ട്ട്സ് ഒക്റ്റാകോര്‍ മീഡിയടെക് ഹീലിയോ എക്സ്10 പ്രോസസ്സര്‍
റാം: 3ജിബി
സ്റ്റോറേജ്: 32ജിബി
20.7പിന്‍ക്യാമറ/4എംപിമുന്‍ക്യാമറ
2840എംഎഎച്ച് ബാറ്ററി
വില: 30,999രൂപ

പര്‍ച്ചേസ് ചെയ്യാം

 

'ഷവോമി എംഐ5'ന്‍റെ വില്ലന്മാര്‍..!!

5.2ഇഞ്ച്‌ ഫുള്‍ എച്ച്ഡി ഡിസ്പ്ലേ
ഒക്റ്റാകോര്‍ കിറിന്‍935 പ്രോസസ്സര്‍
റാം: 3ജിബി
സ്റ്റോറേജ്: 16/64ജിബി
20പിന്‍ക്യാമറ/8എംപിമുന്‍ക്യാമറ
3100എംഎഎച്ച് ബാറ്ററി
വില: 22,999രൂപ

പര്‍ച്ചേസ് ചെയ്യാം

 

'ഷവോമി എംഐ5'ന്‍റെ വില്ലന്മാര്‍..!!

5.7ഇഞ്ച്‌ ടിഎഫ്ടി എല്‍സിഡി ഡിസ്പ്ലേ
1.8ജിഹര്‍ട്ട്സ് ഹെക്സാകോര്‍ സ്നാപ്പ്ഡ്രാഗണ്‍808 പ്രോസസ്സര്‍
റാം: 3ജിബി
സ്റ്റോറേജ്: 16/32/64ജിബി
21പിന്‍ക്യാമറ/5എംപിമുന്‍ക്യാമറ
3000എംഎഎച്ച് ബാറ്ററി
വില: 29,999രൂപ

പര്‍ച്ചേസ് ചെയ്യാം

 

'ഷവോമി എംഐ5'ന്‍റെ വില്ലന്മാര്‍..!!

5.5ഇഞ്ച്‌ ഫുള്‍ എച്ച്ഡി ഡിസ്പ്ലേ
2.5ജിഹര്‍ട്ട്സ് ക്വാഡ്കോര്‍ സ്നാപ്പ്ഡ്രാഗണ്‍801 പ്രോസസ്സര്‍
റാം: 3ജിബി
സ്റ്റോറേജ്: 16ജിബി
13പിന്‍ക്യാമറ/8എംപിമുന്‍ക്യാമറ
2900എംഎഎച്ച് ബാറ്ററി
വില: 19,899രൂപ

പര്‍ച്ചേസ് ചെയ്യാം

 

'ഷവോമി എംഐ5'ന്‍റെ വില്ലന്മാര്‍..!!

5.7ഇഞ്ച്‌ ഫുള്‍ എച്ച്ഡി സൂപ്പര്‍ അമോഎല്‍ഇഡി ഡിസ്പ്ലേ
64ബിറ്റ് ഒക്റ്റാകോര്‍ എക്സിനോസ്7420 പ്രോസസ്സര്‍
റാം: 4ജിബി
സ്റ്റോറേജ്: 32/64/128ജിബി
16പിന്‍ക്യാമറ/5എംപിമുന്‍ക്യാമറ
3000എംഎഎച്ച് ബാറ്ററി
വില: 49,500രൂപ

പര്‍ച്ചേസ് ചെയ്യാം

 

'ഷവോമി എംഐ5'ന്‍റെ വില്ലന്മാര്‍..!!

5.7ഇഞ്ച്‌ ക്വാഡ് എച്ച്ഡി സൂപ്പര്‍ അമോഎല്‍ഇഡി ഡിസ്പ്ലേ
64ബിറ്റ് ഒക്റ്റാകോര്‍ എക്സിനോസ്7420 പ്രോസസ്സര്‍
റാം: 4ജിബി
സ്റ്റോറേജ്: 32/64/128ജിബി
16പിന്‍ക്യാമറ/5എംപിമുന്‍ക്യാമറ
3000എംഎഎച്ച് ബാറ്ററി
വില: 52,499രൂപ

പര്‍ച്ചേസ് ചെയ്യാം

 

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Xiaomi Mi 5 VS Top 10 Smartphones with similar Features.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot