ഷവോമി മീ 6, മീ 6 പ്ലസ്: വില വേരിയന്റു വിവരങ്ങള്‍ അറിയാം!

Written By:

കഴിഞ്ഞ ആഴ്ചയാണ് ഷോവോമിയുടെ മീ 6 ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ടഫോണുകളെ കുറിച്ച് റൂമറുകള്‍ വന്നത്. അതില്‍ ഏപ്രിന്‍ 11ന് ഇറങ്ങുമെന്നും പറഞ്ഞിരുന്നു.

എന്നാല്‍ ഇപ്പോള്‍ മീ 6, മീ 6 പ്ലസിനെ കുറിച്ച് പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നു. ഗിസ്‌ചൈനയാണ് ഈ വിവരങ്ങള്‍ പുറത്തു വിട്ടത്.

റിലയന്‍സ് ജിയോ പ്രൈം പ്ലാന്‍ ഓഫര്‍' 120ജിബി' ഫ്രീ ഡാറ്റ!

ഷവോമി മീ 6, മീ 6 പ്ലസ്: വില വേരിയന്റു വിവരങ്ങള്‍ അറിയാം!

ഇതില്‍ ഷവോമി മീ 6 ന്റെ സവിശേഷതകള്‍ ഇങ്ങനെയാണ് , 4ജിബി റാം+ 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 4ജിബി റാം +64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 6ജിബി റാം + 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്. ഈ ഫോണിന്റെ വിലകള്‍ ഇങ്ങനെയാണ് 19000 രൂപ, 21000 രൂപ, 25,600 രൂപ.

ഷവോമി മീ 6 പ്ലസ് ന്റെ സവിശേഷതകള്‍ ഇങ്ങനെ, 4ജിബി റാം+64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 4ജിബി റാം+ 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 8ജിബി റാം+ 256ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്. ഇവയുടെ വില ഇങ്ങനെ പോകുന്നു 24700 രൂപ, 28500 രൂപ, 33200 രൂപ എന്നിങ്ങനെ.

പ്രൈം മെമ്പര്‍ ആയില്ലെങ്കില്‍ നിങ്ങളുടെ ജിയോ സിമ്മിന് ഇതു സംഭവിക്കും!

ഷവോമി മീ 6, മീ 6 പ്ലസ്: വില വേരിയന്റു വിവരങ്ങള്‍ അറിയാം!

മീ 6 പ്ലസിന് ക്വാഡ് എച്ച്ഡി 2K OLED ഡിസ്‌പ്ലേയും ഡ്യുവല്‍ റിയര്‍ ക്യാമറയുമാണ്. രണ്ട് സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍, ക്വല്‍കോം ക്വിക് ചാര്‍ജ്ജ് 4.0 ടെക്‌നോളജി ഫാസ്റ്റ് ചാര്‍ജ്ജിങ്ങ് പിന്തുണയ്ക്കുന്നു. മീ മാക്‌സ് പ്ലസിന് 4000എംഎഎച്ച് ബാറ്ററിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഷവോമി മീ 6, മീ 6 പ്ലസ്: വില വേരിയന്റു വിവരങ്ങള്‍ അറിയാം!

എന്നാല്‍ ഔദ്യോഗികമായി ഒരു അറിയിപ്പും ഈ ഫോണിനെ കുറിച്ച് വന്നിട്ടില്ല.

ആപ്പിള്‍ ഐഫോണ്‍ വാങ്ങുമ്പോള്‍ ഇവ പ്രത്യേകം ശ്രദ്ധിക്കുക!

English summary
he past week has seen a few leaks and rumours regarding Xiaomi's next Mi 6 flagship smartphone.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot