Home
Mobile

ഷവോമി മീ എ3, ഇന്ത്യയില്‍ ലഭ്യമാകുന്ന മറ്റു മിഡ്‌റേഞ്ച് സ്മാര്‍ട്ട്‌ഫോണുകളുമായി താരതമ്യം ചെയ്യാം

ഷവോമി ഔദ്യോഗികമായി പ്രഖ്യാപിച്ച പുതിയ സ്മാര്‍ട്ട്‌ഫോണാണ് ഷവോമി മീ എ3. ഏറ്റവും മികച്ച സവിശേഷതകളാണ് ഈ ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 665 SoC പ്രോസസറാണ് ഫോണില്‍. കൂടാതെ ട്രിപ്പിള്‍ റിയര്‍ ക്യാമറയും 6 ജി.ബി റാമും ഉണ്ട്.

ഷവോമി മീ എ3, ഇന്ത്യയില്‍ ലഭ്യമാകുന്ന മറ്റു മിഡ്‌റേഞ്ച് സ്മാര്‍ട്ട്‌ഫോണ

ഏറ്റവും വലിയ 4030 എംഎഎച്ച് ബാറ്ററിയാണ് ഷവോമി മീ എ3യില്‍ ഉളളത്. കൂടാതെ കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷനും ഉണ്ട്. എന്നാല്‍ ഈ ഫോണ്‍ എന്ന് ഇന്ത്യയില്‍ എത്തുമെന്നതിനെ കുറിച്ച് യാതൊരു റിപ്പോര്‍ട്ടും ഇല്ല. ഷവോമി മീ എ3, ഇന്ത്യയില്‍ ലഭ്യമാകുന്ന മറ്റു മിഡ്‌റേഞ്ച് ഫോണുകളുമായി താരതമ്യം ചെയ്യാം.


Realme X 8GB RAM

Realme X 8GB RAM

മികച്ച വില

 

സവിശേഷതകള്‍

 

. 6.53 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 4/6ജിബി റാം, 64/128ജിബി സ്‌റ്റോറേജ്

. ഡ്യുവല്‍ സിം

. ആന്‍ഡ്രോയിഡ് 9.0 പൈ

. 48എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 16എംപി മുന്‍ ക്യാമറ

. ഇന്‍ഡിസ്‌പ്ലേ ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3765എംഎഎച്ച് ബാറ്ററി

OPPO F11 6GB RAM

OPPO F11 6GB RAM

മികച്ച വില

 

സവിശേഷതകള്‍

 

. 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍

. 4ജിബി റാം, 128ജിബി സ്‌റ്റോറേജ്

. ഡ്യുവല്‍ സിം

. ആന്‍ഡ്രോയിഡ് 9.0 പൈ

. 48എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 16എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 4020എംഎച്ച് ബാറ്ററി

Xiaomi Redmi Note 7 Pro 6GB

Xiaomi Redmi Note 7 Pro 6GB

മികച്ച വില

 

സവിശേഷതകള്‍

 

. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 4/6ജിബി റാം, 64/128ജിബി സ്‌റ്റോറേജ്

. ഡ്യുവല്‍ സിം

. ആന്‍ഡ്രോയിഡ് 9.0 പൈ

. 48എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 13എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 4000എംഎച്ച് ബാറ്ററി

Vivo Z1 Pro 128GB

Vivo Z1 Pro 128GB

മികച്ച വില

 

സവിശേഷതകള്‍

 

. 6.53 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 4/6ജിബി റാം, 64ജിബി സ്‌റ്റോറേജ്

. ഡ്യുവല്‍ സിം

. ആന്‍ഡ്രോയിഡ് 9.0 പൈ

. 16/8/2എംപി റിയര്‍ ക്യാമറ

. 32എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 5000എംഎച്ച് ബാറ്ററി

Samsung Galaxy M40

Samsung Galaxy M40

മികച്ച വില

 

സവിശേഷതകള്‍

 

. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 6ജിബി റാം, 128ജിബി സ്‌റ്റോറേജ്

. ഡ്യുവല്‍ സിം

. ആന്‍ഡ്രോയിഡ് 9.0 പൈ

. 32/5/8എംപി റിയര്‍ ക്യാമറ

. 16എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3500എംഎച്ച് ബാറ്ററി

OPPO F11 Pro

OPPO F11 Pro

മികച്ച വില

 

സവിശേഷതകള്‍

 

. 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍

. 6ജിബി റാം, 64ജിബി സ്‌റ്റോറേജ്

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. ആന്‍ഡ്രോയിഡ് 9.0 പൈ

. 48/5എംപി റിയര്‍ ക്യാമറ

. 16എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 4000എംഎച്ച് ബാറ്ററി

Realme 3 Pro 128GB

Realme 3 Pro 128GB

മികച്ച വില

 

സവിശേഷതകള്‍

 

. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 4/6ജിബി റാം, 64/128ജിബി സ്‌റ്റോറേജ്

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. ആന്‍ഡ്രോയിഡ് 9.0 പൈ

. 16/5എംപി റിയര്‍ ക്യാമറ

. 25എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4040എംഎച്ച് ബാറ്ററി

Vivo V15

Vivo V15

മികച്ച വില

 

സവിശേഷതകള്‍

 

. 6.53 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍

. 6ജിബി റാം, 64ജിബി സ്‌റ്റോറേജ്

. ഡ്യുവല്‍ സിം

. ആന്‍ഡ്രോയിഡ് 9.0 പൈ

. 12/5/8എംപി റിയര്‍ ക്യാമറ

. 32എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4000എംഎച്ച് ബാറ്ററി

Samsung Galaxy M30 128GB

Samsung Galaxy M30 128GB

മികച്ച വില

 

സവിശേഷതകള്‍

 

. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 4/6ജിബി റാം, 64/128ജിബി സ്‌റ്റോറേജ്

. ഡ്യുവല്‍ സിം

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 13/5/5എംപി റിയര്‍ ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 5000എംഎച്ച് ബാറ്ററി

Honor 8X 128GB

Honor 8X 128GB

മികച്ച വില

 

സവിശേഷതകള്‍

 

. 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ കിരിന്‍ പ്രോസസര്‍

. 4/6ജിബി റാം, 64/128ജിബി സ്‌റ്റോറേജ്

. ഡ്യുവല്‍ സിം

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 20/2എംപി റിയര്‍ ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3750എംഎച്ച് ബാറ്ററി

More from GizBot

Best Mobiles in India

English summary
Xiaomi has officially launched its new smartphone called the Mi A3. The handset brings some exciting features to the table. It is powered by an octa-core Qualcomm Snapdragon 665 SoC, sports a triple rear camera setup, and has up to 6GB RAM. In this list, we've compiled some other smartphones which can be a tough competition to the Mi A3.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X