മീ റെഡ്മി ഫോണുകള്‍ക്ക് വന്‍ ഓഫറുകള്‍..വേഗമാകട്ടേ?
ദീപാവലിയോടനുബന്ധിച്ച് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ആകര്‍ഷകമായ ഓഫറുകളാണ് നല്‍കുന്നത്. ഓരോ സ്മാര്‍ട്ട്‌ഫോണുകള്‍ക്കും പ്രത്യേക ഓഫറുകളാണ് നല്‍കി വരുന്നത്.
ഇവിടെ ഓഫറില്‍ നല്‍കുന്ന ഷവോമി ഫോണുകളുടെ ലിസ്റ്റ് കൊടുക്കുകയാണ്. 'Smartphone Bonaza' എന്നതിന്റെ കീഴിലാണ് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഓഫറുകള്‍ നല്‍കി വരുന്നത്. BFL EMI നെറ്റ്‌വര്‍ക്ക് കാര്‍ഡില്‍ നോ-കോസ്റ്റ് ഇഎംഐ ഓഫര്‍, എക്‌സ്‌ച്ചേഞ്ച് ഓഫര്‍, എയര്‍ടെല്ലില്‍ നിന്നും 1120ജിബി ഡേറ്റയും അണ്‍ലിമിറ്റഡ് കോളിംഗും ലഭിക്കുന്നു.

Redmi Note 7 Pro
11,999 രൂപയാണ് ഈ ഫോണിന്റെ വില. 48എംപി AI പ്രൈമറി റിയര്‍ സെന്‍സര്‍, 4000എംഎഎച്ച് ബാറ്ററി എന്നിവ പ്രധാന സവിശേഷതകളാണ്.

Redmi Y3
4000 രൂപ ഡിസ്‌ക്കൗണ്ടിനു ശേഷം 7,999 രൂപയ്ക്ക് ഈ ഫോണ്‍ നിങ്ങള്‍ക്കു വാങ്ങാം. 32എംപി സൂപ്പര്‍ സെല്‍ഫി, 6.26 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ എന്നിവയാണ് സവിശേഷതകള്‍.

Redmi Note 7S
8999 രൂപയാണ് ഈ ഫോണിന്റെ വില. നാനോ കോട്ടിംഗ് ഡിസ്‌പ്ലേയാണ് ഇതില്‍.

Redmi 7A
4,999 രൂപയാണ് ഈ ഫോണിന്. സ്‌നാപ്ഡ്രാഗണ്‍ 439 SoC പ്രോസസര്‍, 4000എംഎഎച്ച് ബാറ്ററി എന്നിവയാണ് സവിശേഷതകള്‍.

Poco F1
ഒട്ടനേകം സവിശേഷതകളാണ് ഈ സ്മാര്‍ട്ട്‌ഫോണില്‍. സ്‌നാപ്ഡ്രാഗണ്‍സ 845 SoC, 256ജിബി റോം, ലിക്വിഡ് കൂള്‍ ടെക്‌നോളജി എന്നിവ ഇതിന്റെ സവിശേഷതകളാണ്.

Mi A3
AI സ്‌പോര്‍ട്ട്‌സ് ട്രിപ്പിള്‍ റിയര്‍ ക്യാമറ സവിശേഷതയുളള ഈ ഫോണിന് 12,999 രൂപയാണ് ഓഫര്‍ വില.

Redmi K20
4000 രൂപയാണ് ഈ ഫോണിന്റെ ഓഫര്‍ വില. സ്‌നാപ്ഡ്രാഗണ്‍ 855 SoC, 3.5mm ഹെഡ്‌ഫോണ്‍ ജാക്ക്, 4000എംഎഎച്ച് ബാറ്ററി എന്നിവയാണ് സവിശേഷതകള്‍.

Redmi Go
ഈ ഫോണിന്റെ ഓഫര്‍ വില 4799 രൂപയാണ്. മികച്ച ഓഡിയോ അനുഭവമാണ് ഈ ഫോണ്‍ നല്‍കുന്നത്.

Redmi 7
ഏറ്റവും മികച്ച സവിശേഷതകളാണ് ഈ ഫോണില്‍ നല്‍കിയിരിക്കുന്നത്. 6999 രൂപയാണ് ഈ ഫോണിന്റെ ഓഫര്‍ വില.


Click it and Unblock the Notifications








