ഷവോമി റെഡ്മി നോട്ട് 4, നോട്ട് 4A മറ്റ് ഉത്പന്നങ്ങളും വെറും ഒരു രൂപയ്ക്ക്: വേഗമാകട്ടേ!

Written By:

ഈ സെയിലില്‍ നിങ്ങള്‍ക്ക് പങ്കെടുക്കണമെങ്കില്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ മീ ആപ്പ് ഡൗണ്‍ലെഡ് ചെയ്ത് ഇന്‍സ്റ്റോള്‍ ചെയ്യുക. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കു മാത്രമേ ഫ്‌ളാഷ് സെയിലില്‍ പങ്കെടുത്ത് ഒരു രൂപയ്ക്ക് ഷവോമി ഫോണ്‍ ലഭ്യമാക്കാന്‍ കഴിയൂ. ഫോണ്‍ മാത്രമല്ല മീ ബാന്‍ഡും 10000എംഎഎച്ച് പവര്‍ ബാങ്കും ഒരു ഫ്‌ളാഷ് സെയിലില്‍ ലഭിക്കുന്നു.

നിങ്ങളുടെ വാട്ട്സാപ്പ് പ്രൊഫൈല്‍ ആരൊക്കെ നോക്കിയെന്ന് എങ്ങനെ അറിയാം?

ഷവോമി റെഡ്മി നോട്ട് 4, നോട്ട് 4A മറ്റ് ഉത്പന്നങ്ങളും വെറും ഒരു രൂപയ്ക്

Mi.Com ല്‍ എസ്ബിടി ക്രഡിറ്റ് കാര്‍ഡ്/ഡബിറ്റ് കാര്‍ഡ് ഉപയോഗിച്ച് 5000 രൂപയ്ക്കു മേര്‍ ട്രാന്‍സാക്ഷന്‍ നടത്തിയാല്‍ 500 രൂപ വരെ ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുന്നു. കൂടാതെ ആക്‌സിസ് ബാങ്ക്, എച്ച്എസ്ബിസി, ഐസിഐസിഐ, ഇന്‍ഡസ് ബാങ്ക്, എസ്ബിഐ, എച്ച്ഡിഎഫ്‌സി ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ചു വാങ്ങുകയാണെങ്കില്‍ നോ കോസ്റ്റ് ഇഎംഐക്കു അര്‍ഹരാണ്.

ഫ്‌ളാഷ് സെയില്‍ റെഡ്മി നോട്ട് 4 ആര്ഭിക്കുന്നത് രാവിലെ 10 മണിക്കും. മീ ബാന്‍ഡ് 2, 10000എംഎഎച്ച് പവര്‍ ബാങ്ക സെയില്‍ ആരംഭിക്കുന്നത് ഉച്ചയ്ക്ക് 2pm നുമാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1 രൂപ ഫ്‌ളാഷ് സെയില്‍ ഷവോമി നോട്ട് 4

വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

. 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. 2GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 625 പ്രോസസര്‍
. 2ജിബി/3ജിബി റാം, 32ജിബി ഇന്റേര്‍ സ്‌റ്റോറേജ്
. 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. എക്‌സ്പാന്‍ഡബിള്‍ മെമ്മറി 128ജിബി
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 13എംബി/5എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

 

1 രൂപ ഫ്‌ളാഷ് സെയില്‍ മീ ബാന്‍ഡ്

വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

. 0.42ഇഞ്ച് ഒഎല്‍ഇഡി ഡ്‌സ്‌പ്ലേ
. മോണിറ്റര്‍ ഫിറ്റ്‌നസ്, സ്ലീപ്പ്
. ഐപി67 റേറ്റിങ്ങ് വാട്ടര്‍ റെസിസ്റ്റന്റ്
. ബ്ലൂട്ടൂത്ത് 4.0 LE
. 70എംഎഎച്ച് ലീ-പോ ബാറ്ററി

 

1 രൂപ മീ പവര്‍ ബാങ്ക് 10000എംഎഎച്ച്

വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

. ഓവര്‍-വോള്‍ട്ടേജ് സംരക്ഷിക്കുന്നു
. ഷോര്‍ട്ട് സര്‍ക്യൂട്ട് സംരക്ഷിക്കുന്നു
. 5.5 മണിക്കൂര്‍ ചാര്‍ജ്ജിങ്ങ് സമയം
. ആറു മാസം വാറന്റി

 

ഷവോമി റെഡ്മി 3എസ് (റെഡ്മി 3എസ് പ്രൈം സോഫ്റ്റ് കേസ് 100 രൂപ ഓഫര്‍)

വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

. 5ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 430, 64 ബിറ്റ് പ്രോസസര്‍
. 2ജിബി റാം/16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. എക്‌സ്പാന്‍ഡബിള്‍ മെമ്മറി 128ജിബി
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 13/5എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

മീ എയര്‍ പ്യൂരിഫയര്‍ 2 ( 500 രൂപ ഓഫര്‍)

വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

. റിയല്‍-ടൈം AQI മോണിറ്ററിങ്ങ്
. വൈ-ഫൈ കണക്ടിവിറ്റി

 

മീ വിആര്‍ പ്ലേ

വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

. ഗൂഗിള്‍ കാര്‍ഡ്‌ബോര്‍ഡ് കോംപാക്ടബിള്‍
. വ്യൂ 360 ഡിഗ്രി യൂട്യൂബ് വീഡിയോ
. വീആര്‍ ആപ്പ് ലൈബ്രറി (ഗൂഗിള്‍ പ്ലേ)
. ആന്റി റിഫ്‌ളക്ടീവ് ലെന്‍സ്

 

മീ ബാന്‍ഡ് ബ്ലാക്ക്

വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

. ഡിജിറ്റല്‍ സ്മാര്‍ട്ട്ബാന്‍ഡ്
. അലൂമിനിയം കൊണ്ടു നിര്‍മ്മിച്ചത്
. ബ്ലൂട്ടൂത്ത്
. വാട്ടര്‍ റെസിസ്റ്റന്റ്

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The Mi Fan festival is back again and this time Xiaomi has a lot more in store for Indian fans.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot