ഷവോമി മീ മാക്‌സ് 2: ഏറ്റവും ട്രന്‍ഡിംഗ് സ്മാര്‍ട്ട്‌ഫോണുകളുമായി മത്സരം!

മികച്ച സവിശേഷതയുമായി ഷവോമി മീ മാക്‌സ് 2:

|

ഷവോമി തങ്ങളുടെ രണ്ടാം തലമുറ ഫാബ്ലറ്റായ മീ മാക്‌സ് 2 പുറത്തിറക്കി. 16,999 രൂപയാണ് ഈ ഫോണിന്റെ വില വില. മൂന്നാം മീ വാര്‍ഷിക വില്‍പനയുടെ ഭാഗമായി ഈ ഫോണ്‍ ജൂലൈ 20 മുതല്‍ വില്‍പന ആരംഭിക്കും.

ഷവോമി മീ മാക്‌സ് 2: ഏറ്റവും ട്രന്‍ഡിംഗ് സ്മാര്‍ട്ട്‌ഫോണുകളുമായി മത്സരം

നോക്കിയ 2: കുറഞ്ഞ വിലയില്‍ കിടിലന്‍ നോക്കിയ 2: കുറഞ്ഞ വിലയില്‍ കിടിലന്‍

ഷവോമി മീ മാക്‌സിന്റെ സവിശേഷതകള്‍ ഇങ്ങനെയാണ്: 6.44 ഇഞ്ച് ഡിസ്‌പ്ലേ, 12എംബി സെന്‍സര്‍, 5300എംഎഎച്ച് ബാറ്ററി, രണ്ടു ദിവസം വരെ ബാറ്ററി ചാര്‍ജ്ജ് നീണ്ടു നില്‍ക്കും. ക്വിക്ക് ചാര്‍ജ്ജ് 3.0 പിന്തുണയ്ക്കുന്നു, അതായത് ഒരു മണിക്കൂറിനുളളില്‍ 68% വരെ ചാര്‍ജ്ജ് ചെയ്യപ്പെടുന്നു.

ഈ ഫോണിന്റെ ഇത്രയും വലിയ സവിശേഷതകള്‍ പരിഗണിക്കുമ്പോള്‍, ഞങ്ങള്‍ താര്‍ച്ചയായും പറയുന്നു, മീ മാക്‌സ് 2 ഇന്ത്യന്‍ ഉപഭോക്താക്കള്‍ ഏറ്റെടുക്കുമെന്നും കൂടാതെ ഇതിനോടൊപ്പം മത്സരിക്കാന്‍ മറ്റു മികച്ച ഫോണുകളും ഉണ്ടായിരിക്കും.

മീ മാക്‌സ് 2 ഫോണിനോടു മത്സരിക്കാന്‍ ഒരുങ്ങുന്ന മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍....

സാംസങ്ങ് ഗാലക്‌സി ജെ7 മാക്‌സ്

സാംസങ്ങ് ഗാലക്‌സി ജെ7 മാക്‌സ്

വില 17,900 രൂപ

. 5.7ഇഞ്ച് ഡിസ്‌പ്ലേ
. 1.6GHz മീഡിയാടെക് ഹീലിയോ ഒക്ടാകോര്‍ പ്രോസസര്‍
. 4ജിബി റാം
. 32ജിബി റോം
. 13എംബി/ 13എംബി ക്യാമറ
. 4ജി
. സാംസങ്ങ് പേ മിനി
. 3300എംഎഎച്ച് ബാറ്ററി

 

ജിയോണി A1

ജിയോണി A1

വില 16,450 രൂപ

. 5.5 ഇഞ്ച് ഡിസ്‌പ്ലേ
. 2GHz ഒക്ടാകോര്‍ പ്രോസസര്‍
. 4ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13എംബി/ 16എംബി റിയര്‍ ക്യാമറ
. 4ജി
. 4010എംഎഎച്ച് ബാറ്ററി

 

വിവോ V5s

വിവോ V5s

വില 16,999 രൂപ

. 5.5ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
. ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍
. 4ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 13എംബി/ 20എംബി ക്യാമറ
. 4ജി
. 3000എംഎഎച്ച് ബാറ്ററി

 

കൊടാക് ഇക്ത്രാ

കൊടാക് ഇക്ത്രാ

വില 19,990 രൂപ

. 5ഇഞ്ച് ഡിസ്‌പ്ലേ
. 2.3GHz ഡെക്കാകോര്‍ പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 21/ 13എംബി ക്യാമറ
. 4ജി
. 3000എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി ഓണ്‍ മാക്‌സ്

സാംസങ്ങ് ഗാലക്‌സി ഓണ്‍ മാക്‌സ്

വില 16,900 രൂപ

. 5.7ഇഞ്ച് ഡിസ്‌പ്ലേ
. മീഡിയാടെക് ഹീലിയോ P25 ലൈറ്റ് ഒക്ടാ-കോര്‍ പ്രോസസര്‍
. 4ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. സാംസങ്ങ് പേ മിനി
. 13എംബി/ 13എംബി ക്യാമറ
. 4ജി
. 3300എംഎഎച്ച് ബാറ്ററി

 

ഹോണര്‍ 8 ലൈറ്റ്

ഹോണര്‍ 8 ലൈറ്റ്

വില 14,990 രൂപ

. 5.2 ഇഞ്ച് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ കിരിന്‍ 655 പ്രോസസര്‍
. 4ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. 12എംബി/ 8എംബി ക്യാമറ
. 4ജി
. 3000എംഎഎച്ച് ബാറ്ററി

 

മൈക്രോമാക്‌സ് കാന്‍വാസ് 2, 2017

മൈക്രോമാക്‌സ് കാന്‍വാസ് 2, 2017

വില 11,999 രൂപ

. 5ഇഞ്ച് ഡിസ്‌പ്ലേ
. 1.3GHz ക്വാഡ്‌കോര്‍ മീഡിയാടെക് പ്രോസസര്‍
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. 13എംബി/ 5എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി
. 3050എംഎഎച്ച് ബാറ്ററി

 

സോണി എക്‌സ്പീരിയ XA1

സോണി എക്‌സ്പീരിയ XA1

വില 19,795 രൂപ

. 5ഇഞ്ച് ഡിസ്‌പ്ലേ
. 2.3GHz മീഡിയാടെക് ഹീലിയോ പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. 23/ 8എംബി ക്യാമറ
. 4ജി
. 2300എംഎഎച്ച് ബാറ്ററി

 

മോട്ടോറോള മോട്ടോ ജി5 പ്ലസ്

മോട്ടോറോള മോട്ടോ ജി5 പ്ലസ്

വില 14,999 രൂപ

. 5.2ഇഞ്ച് ഡിസ്‌പ്ലേ
. 2GHz ഒക്ടാകോര്‍ പ്രോസസര്‍
. 3ജിബി റാം
. 128ജിബി എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. ഡ്യുവല്‍ സിം
. 12എംബി/ 5എംബി ക്യാമറ
. 4ജി
. 3000എംഎഎച്ച് ബാറ്ററി

 

എല്‍ജി സ്‌റ്റെലസ് 3

എല്‍ജി സ്‌റ്റെലസ് 3

വില 16,790 രൂപ
. 5.7ഇഞ്ച് ഡിസ്‌പ്ലേ
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. 13എംബി/ 8എംബി ക്യാമറ
. 4ജി
. 3200എംഎഎച്ച് ബാറ്ററി

Best Mobiles in India

English summary
Xiaomi released the second generation phablet - Mi Max 2 in India on Tuesday at a price point of Rs. 16,999. This device will go on sale starting from July 20 as a part of the third Mi anniversary sale.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X