For Daily Alerts
Just In
- 1 hr ago ചാർജിന്റെ കാര്യത്തിൽ ആശങ്ക വേണ്ട, ഇവിയിൽ ധൈര്യമായി ട്രിപ്പ് പോവാം; കൂട്ടിന് കിടിലൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്
- 3 hrs ago നോക്കിയയുടെ മുറത്തിൽ കയറി കൊത്തി ഐടെൽ! നാട്ടുകാർക്ക് കിട്ടിയത് 1799 രൂപയ്ക്ക് കിടിലൻ ഫോൺ
- 5 hrs ago കേറി വാടാ മക്കളെ! എത്തി സാംസങ് ഗാലക്സി F15 5G പുതിയ വേരിയന്റ്
- 7 hrs ago മോനേ... ജാഡ കാണിക്കാൻ ഇത്രേം പറ്റിയ ഐറ്റം വേറെയില്ല! ഐഫോൺ 15 പ്രോയ്ക്ക് ഡിസ്കൗണ്ട്
Don't Miss
- News കാവേരി നദിയില്‍ നിന്ന് വെള്ളമെത്തിക്കുമെന്ന് പ്രചാരണം; ഡികെ ശിവകുമാറിനെതിരെ കേസെടുത്തു
- Finance ബംബർ ഐപിഒ വീക്ക്, വിപണിയിലേക്കെത്തുന്നത് 4 കമ്പനികൾ, ഇഷ്യൂ സൈസ്, പ്രൈസ് ബാൻഡ് വിവരങ്ങളറിയാം
- Sports IPL 2024: ഇവനെയൊക്കെ ഞങ്ങളുടെ കയ്യില്‍ കിട്ടണം...; ധോണി പുകഴ്ത്തി സിഎസ്കെയെ കളിയാക്കി ഐസ് ലാന്റ് ക്രിക്കറ്റ്
- Movies ശോഭനയുടെ പെരുമാറ്റം; ബാലചന്ദ്രമേനോൻ ദേഷ്യപ്പെട്ട് ബിസ്കറ്റ് വലിച്ചെറിഞ്ഞു; അനുഭവങ്ങൾ പങ്കുവെച്ച് വിജി തമ്പി
- Lifestyle 1000 കിലോ ഭാരം, 15 അടി നീളം; ലോകത്തിലെ ഏറ്റവും വലിയ പാമ്പ് വാസുകിയുടെ ഫോസില്‍ കണ്ടെത്തി
- Travel വേനല്‍ ചൂടോ.. ഇവിടെയോ? ഇത് സൈലന്റ് വാലിയാണ്.. വരൂ കാട്ടിൽ സഫാരി പോകാം
- Automobiles പരസ്യം കൊടുക്കാൻ കിയ കഴിഞ്ഞേ ആളുള്ളൂ, സെൽറ്റോസിന്റെ പ്രചാരണത്തിന് ഇനി ബോബി ഡിയോളും
ഷവോമി മീ മിക്സ് 2ന് വെല്ലുവിളിയായി എത്തുന്നു ഈ ഫോണുകള്‍!
Mobile
lekhaka-Lekhaka
By Lekhaka
|
ഈയിടെയാണ് ചൈനീസ് കമ്പനിയായ ഷവോമി പുതിയ ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. അതും വില 35,999 രൂപയ്ക്ക്. ബിസില്‍-ലെസ് സ്മാര്‍ട്ട്ഫോണിനായി കാത്തിരിക്കുന്നു മീ ആരാധകര്‍ക്ക് വലിയൊരു സന്തോഷവാര്‍ത്തയായിരിക്കും.
നോക്കിയ 7 ഞെട്ടിച്ചു: ആദ്യ ഫ്ളാഷ് സെയിലില്‍ 15,0000 രജിസ്ട്രേഷനുകള്‍!
6ജിബി റാമും 128ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജും ഉളള ഈ ഫോണ്‍ ഫ്ളിപ്കാര്‍ട്ടിലും Mi.com വഴിയും ലഭിക്കുന്നു. ഓക്ടോബര്‍ 17 മുതല്‍ വില്പന ആരംഭിച്ചു തുടങ്ങി.
നവംബര്‍ ആദ്യവാരം മുതല്‍ മീ-ഹോമിലും മറ്റു ഓഫ്ലൈന് റീട്ടെയില്‍ സ്റ്റോറുകളിലും ലഭ്യമാകും. ഇതു കൂടാതെ 0% പലിശയോടു കൂടി ഇഎംഐ ഓഫറിലും മീ മിക്സ് 2 ലഭിക്കുന്നു. എന്നാല്‍ ഈ ഇറങ്ങിയ മീ മിക്സ് 2 എന്ന ഫോണിനു വെല്ലുവിളിയായി എത്തിയിരിക്കുകയാണ് ഈ താഴെ പറയുന്ന ഫോണുകള്‍. അത് ഏതൊക്കെ എന്നു നോക്കാം.
സോണി എക്്സപീരിയ XA1 അള്‍ട്രോ
- 5.5 ഇഞ്ച് (1920x1080p) ഫുള്‍ എച്ച്ഡി AMOLED 2.5ഡി കര്‍വ്വ്ഡ് ക്ലാസ് ഡിസ്പ്ലേ
- 6/8 ജിബി റാം
- 64/128 ജിബി ഇന്റേണല്‍ മെമ്മറി
- ആന്‍ഡ്രോയ്ഡ് 7.1.1 (ന്യുഗട്ട്)
- 16 എംപി + 20 എംപി എല്‍ഇഡി ഫ്ളാഷോടു കൂടിയ റിയര്‍ ക്യാമറ
- 16 എംപി മുന്‍ ക്യാമറ
- 4 ജി Vo LTE
- ഡ്യുവൽ സിം (nano+nano)
- 3300എംഎഎച്ച് ബാറ്ററി
- 5.7 ഇഞ്ച് (1440x2880p) QHD+LCD ഡിസ്പ്ലേ
- 4 ജിബി റാം
- 32/64 ജിബി ഇന്റേണല്‍ മെമ്മറി
- ആന്‍ഡ്രോയ്ഡ് 7.0 (ന്യുഗട്ട്)
- 13 എംപി പിന് ക്യാമറ
- 5 എംപി മുന്‍ ക്യാമറ
- 4 ജി LTE
- 3300എംഎഎച്ച് ബാറ്ററി
- 5.7 ഇഞ്ച് (2560x1440p)Quad എച്ച്ഡി IPS ഡിസ്പ്ലേ
- 4 ജിബി റാം
- 64 ജിബി ഇന്റേണല്‍ മെമ്മറി
- ആന്‍ഡ്രോയ്ഡ് 7.0 (ന്യുഗട്ട്)
- 16 എംപി +8 എംപി പിന് ക്യാമറ
- 5 എംപി മുന്‍ ക്യാമറ
- 4 ജി LTE
- ഡ്യുവൽ സിം (nano+nano)
- 3200എംഎഎച്ച് ബാറ്ററി
- 4.5 ഇഞ്ച് (1620x1080p) ഫുള്‍ 3:2 ഡിസ്പ്ലേ
- 3 ജിബി റാം
- 32 ജിബി ഇന്റേണല്‍ മെമ്മറി
- ആന്‍ഡ്രോയ്ഡ് 7.1 (ന്യുഗട്ട്)
- 12 എംപി എല്‍ഇഡി ഫ്ളാഷോടു കൂടിയ റിയര്‍ ക്യാമറ
- 8 എംപി മുന്‍ ക്യാമറ
- 4 ജി LTE
- 3505എംഎഎച്ച് ബാറ്ററി
- 5.7 ഇഞ്ച് (1440x2560p) Quad എച്ച്ഡി Super LCD 5 ഡിസ്പ്ലേ
- 4 ജിബി റാം
- 64/128 ജിബി ഇന്റേണല്‍ മെമ്മറി
- ആന്‍ഡ്രോയ്ഡ് 7.0 (ന്യുഗട്ട്)
- 12 എംപി പിന് ക്യാമറ
- 16 എംപി മുന്‍ ക്യാമറ
- 4 ജി LTE
- ഹൈബ്രിഡ് ഡ്യുവൽ സിം
- 3000എംഎഎച്ച് ബാറ്ററി
- 5.2 ഇഞ്ച് (1440x2560p) Quad എച്ച്ഡി Super LCD 5 ഡിസ്പ്ലേ
- 4 ജിബി റാം
- 32/64 ജിബി ഇന്റേണല്‍ മെമ്മറി
- ആന്‍ഡ്രോയ്ഡ് 6.0 (മാര്ഷ്മലോവ്)
- 12 എംപി പിന് ക്യാമറ
- 5 എംപി മുന്‍ ക്യാമറ
- 4 ജി LTE
- 3000എംഎഎച്ച് ബാറ്ററി
- 5.2ഇഞ്ച് (1920x1080p) Triluminos ഡിസ്പ്ലേ
- 4 ജിബി റാം
- 64 ജിബി ഇന്റേണല്‍ മെമ്മറി
- ആന്‍ഡ്രോയ്ഡ് 7.0 (ന്യുഗട്ട്)
- 19 എംപി പിന് ക്യാമറ
- 13 എംപി മുന്‍ ക്യാമറ
- 4 ജി LTE
- ഡ്യുവൽ സിം
- 2900എംഎഎച്ച് ബാറ്ററി
- 5.2 ഇഞ്ച് (1920x1080p) Triluminos ഡിസ്പ്ലേ
- 3 ജിബി റാം
- 32/64 ജിബി ഇന്റേണല്‍ മെമ്മറി
- ആന്‍ഡ്രോയ്ഡ് 6.0 (മാര്ഷ്മലോവ്)
- 23 എംപി പിന് ക്യാമറ
- 13 എംപി മുന്‍ ക്യാമറ
- 4 ജി LTE
- ഡ്യുവൽ സിം
- 2900എംഎഎച്ച് ബാറ്ററി
- 5.7 ഇഞ്ച് (2560x1440p)Quad എച്ച്ഡി 2.5ഡി കര്‍വ്വ്ഡ് ക്ലാസ് ഡിസ്പ്ലേ
- 6 ജിബി റാം
- 128 ജിബി ഇന്റേണല്‍ മെമ്മറി
- ആന്‍ഡ്രോയ്ഡ് 7.0 (ന്യുഗട്ട്)
- 12 എംപി(Monochrome) + 12 എംപി (RGB) പിന് ക്യാമറ
- 8 എംപി മുന്‍ ക്യാമറ
- 4 ജി Vo LTE
- ഹൈബ്രിഡ് ഡ്യുവൽ സിം (nano+nano/ microSD)
- 4000എംഎഎച്ച് ബാറ്ററി
എല്‍ജി ജി6
എല്‍ജി വി20
ബ്ലാക്ക്ബെറി കീവണ്‍ ലിമിറ്റഡ് എഡിഷന്
എച്ച്ടിസി അള്‍ട്രാ
എച്ച്ടിസി 10
സോണി എക്സ്പീരിയ XZ
സോണി എക്സ്പീരിയ XZ
ഹോണര്‍ 8 പ്രോ
Comments
Best Mobiles in India
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed
Read more about:
English summary
The Xiaomi Mi Mix 2 has been launched at Rs. 35,999 making it more than a budget smartphone brand. The device is all set to be released later this month.