ഷവോമി മീ നോട്ട് 2, മീ മാക്‌സ് സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയിലേയ്ക്ക് ഇല്ല!

Written By:

ചൈനയിലെ ബെയ്ജിങ്ങ് ആസ്ഥാനമായ ഒരു സ്വകാര്യ ഇലക്ട്രോണിക് കമ്പനിയാണ് ഷവോമി. ലോകത്തിലെ അഞ്ചാമത്തെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ അവര്‍ 2015ല്‍ 70.8 ദശലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ചു.

ജിയോ വെല്‍ക്കം ഓഫര്‍ കഴിഞ്ഞാല്‍ എന്തു സംഭവിക്കും?

ഷവോമി മീ നോട്ട് 2, മീ മാക്‌സ് ഫോണുകള്‍ ഇന്ത്യയിലേയ്ക്ക് ഇല്ല!

ഷവോമി ഇപ്പോള്‍ പല തീരുമാനങ്ങളും എടുത്തിരിക്കുകയാണ്. ഷവോമിയുടെ പുതിയ സ്മാര്‍ട്ട്‌ഫോണുകളായ ഷവോമി മീ നോട്ട് 2, മീ മാക്‌സ് എന്നി ഫോണുകള്‍ ഇന്ത്യയിലേയ്ക്കില്ല. ഇത് ഇന്ത്യയിലെ ഷവോമി ആരാധകര്‍ക്ക് വളരെയധികം നിരാശയാക്കുന്ന ഒരു കാര്യമാണ്.

ആന്‍ഡ്രോയിഡ് ഫോണിലെ നഷ്ടപ്പെട്ട ഫയലുകള്‍ എങ്ങനെ വീണ്ടെടുക്കാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മീ നോട്ട് 2

ഷവോമിയുടെ മീ മോഡലുകളായ സ്മാര്‍ട്ട്‌ഫോണുകള്‍ മീ നോട്ട് 2, മീ മിക്‌സ് എന്നീ സ്മാര്‍ട്ട്‌ഫോണുകള്‍ ഇപ്പോഴാണ് ചൈനയില്‍ ഇറങ്ങിയത്.

ഷവോമി മീ നോട്ട് 2

. 5.7ഇഞ്ച് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 2.35GHz ക്വാഡ് കോര്‍ സ്‌നാപ്ഡ്രാഗണ്‍ 821 പ്രോസസര്‍
. 64ജിബി സ്‌റ്റോറേജ്, 4ജിബി റാം
. 128 ജിബി സ്‌റ്റോറേജ്, 6 ജിബി റാം
. 4070 എംഎഎച്ച് ബാറ്ററി

ഷവോമി മീ മിക്‌സ്

. 6.40 ഇഞ്ച് ഡിസ്‌പ്ലേ
. ക്വാഡ്‌കോര്‍ പ്രോസസര്‍
. 5എംപി ക്യാമറ
.4ജിബി റാം
. ആന്‍ഡ്രോയിഡ് 6.0
. 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 16എംപി ക്യാമറ
. 4400എംഎഎച്ച് ബാറ്ററി

ക്യാമറ/ കണക്ടിവിറ്റി

16എംപി റിയര്‍ ക്യാമറയാണ് ഷവോമി സ്മാര്‍ട്ട്‌ഫോണുകള്‍ക്ക്. 4ജി LTE, ജിപിഎസ്, എന്‍എഫ്‌സി, ബ്ലൂട്ടൂത്ത്, വൈഫൈ, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് എന്നിവ കണക്ടിവിറ്റിയും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ന്യൂസ് സോഴ്‌സ്:

English summary
Xiaomi has some disappointing news for fans in India looking forward to get their hands on the company’s new Mi Note 2 and Mi MIX smartphones.The company has said that it currently has no plans to launch the new smartphones in the Indian market.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot