ചൈനയില്‍ നിന്ന് ഇതുവരെ ഇറങ്ങിയ ഫോണുകളില്‍ ഏറ്റവും മികച്ചത് ഷവോമി എംഐ നോട്ട് ആണോ...!

Written By:

സാംസങിനെ തറ പറ്റിക്കാനും, ആപ്പിളിനെ കശാപ്പ് ചെയ്യാനുമാണ് ഷവോമി ഒരുങ്ങി നില്‍ക്കുന്നത്. 2010-ല്‍ ആണ് ഷവോമി തങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ അശ്വമേധത്തിന് തുടക്കമിടുന്നത്.

വാട്ട്‌സ്ആപ് പിന്തുണയുളള 3,000 രൂപയ്ക്ക് താഴെയുളള 10 ആന്‍ഡ്രോയിഡ് ഫോണുകള്‍ ഇതാ...!

ചൈന, ഇന്ത്യ, ഇന്തോനേഷ്യ എന്നിവടങ്ങളിലാണ് ഷവോമി തങ്ങളുടെ വ്യാപാരം കേന്ദ്രീകരിച്ചിരിക്കുന്നത്. ഷവോമി സ്മാര്‍ട്ട്‌ഫോണ്‍ വിപണി കീഴടക്കാനുളള അശ്വമായി കെട്ടഴിച്ചിരിക്കുന്നത് നിലവില്‍ എംഐ നോട്ടിനെയാണ്. എന്താണ് ഷവോമി എംഐ നോട്ടിന്റെ പ്രത്യേകതകള്‍ എന്ന് പരിശോധിക്കുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ചൈനയില്‍ നിന്ന് ഇതുവരെ ഇറങ്ങിയ ഫോണുകളില്‍ ഏറ്റവും മികച്ചത് ഷവോമി എംഐ നോട്ട് ആണോ...!

അലുമിനിയം, ഗ്ലസ്സ് എന്നിവ കൊണ്ടാണ് ഇതിന്റെ ശരീരം കടഞ്ഞെടുത്തിരിക്കുന്നത്.

ചൈനയില്‍ നിന്ന് ഇതുവരെ ഇറങ്ങിയ ഫോണുകളില്‍ ഏറ്റവും മികച്ചത് ഷവോമി എംഐ നോട്ട് ആണോ...!

5.7 ഇഞ്ചിന്റെ പൂര്‍ണ്ണ എച്ച്ഡി (1920 X 1080) ഡിസ്‌പ്ലേ മനം മയക്കുന്നതാണ്.

ചൈനയില്‍ നിന്ന് ഇതുവരെ ഇറങ്ങിയ ഫോണുകളില്‍ ഏറ്റവും മികച്ചത് ഷവോമി എംഐ നോട്ട് ആണോ...!

ഡുവല്‍ എല്‍ഇഡി ഫഌഷ്, ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റബിലൈസേഷന്‍, 4കെ റെസലൂഷന്‍ വീഡിയോ എന്നിവ കൊണ്ട് സമ്പന്നമാണ് 13 എംപി-യുടെ പ്രധാന ക്യാമറ.

ചൈനയില്‍ നിന്ന് ഇതുവരെ ഇറങ്ങിയ ഫോണുകളില്‍ ഏറ്റവും മികച്ചത് ഷവോമി എംഐ നോട്ട് ആണോ...!

കിറ്റ്കാറ്റ് ഓണ്‍സ്‌ക്രീന്‍ ബട്ടണുകളിലേക്ക് ചുവട് മാറിയെങ്കിലും, താഴെയായി മൂന്ന് ഫിസിക്കല്‍ ബട്ടണുകള്‍ ഫോണിന് നല്‍കിയിട്ടുണ്ട്.

ചൈനയില്‍ നിന്ന് ഇതുവരെ ഇറങ്ങിയ ഫോണുകളില്‍ ഏറ്റവും മികച്ചത് ഷവോമി എംഐ നോട്ട് ആണോ...!

മികച്ച റെസലൂഷനിലുളള സെല്‍ഫികള്‍ ഉറപ്പാക്കാന്‍ 4 എംപി മുന്‍ ക്യാമറയാണ് ഫോണിനുളളത്.

ചൈനയില്‍ നിന്ന് ഇതുവരെ ഇറങ്ങിയ ഫോണുകളില്‍ ഏറ്റവും മികച്ചത് ഷവോമി എംഐ നോട്ട് ആണോ...!

മൈക്രോ യുഎസ്ബി പോര്‍ട്ടാണ് ഈ ഫോണില്‍ ഉപയോഗിക്കപ്പെടുന്നത്.

ചൈനയില്‍ നിന്ന് ഇതുവരെ ഇറങ്ങിയ ഫോണുകളില്‍ ഏറ്റവും മികച്ചത് ഷവോമി എംഐ നോട്ട് ആണോ...!

ആന്‍ഡ്രോയിഡ് 4.4.4 കിറ്റ്കാറ്റില്‍ ഷവോമിയുടെ സ്വന്തം എംഐയുഐ യൂസര്‍ ഇന്റര്‍ഫേസിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

ചൈനയില്‍ നിന്ന് ഇതുവരെ ഇറങ്ങിയ ഫോണുകളില്‍ ഏറ്റവും മികച്ചത് ഷവോമി എംഐ നോട്ട് ആണോ...!

2.5 ഗിഗാഹെര്‍ട്ട്‌സ് ക്വാഡ്-കോര്‍ സ്‌നാപ്ഡ്രാഗണ്‍ 801 പ്രൊസസ്സറില്‍ 3ജിബി റാം കൊണ്ടാണ് ഫോണ്‍ ശാക്തീകരിച്ചിരിക്കുന്നത്.

ചൈനയില്‍ നിന്ന് ഇതുവരെ ഇറങ്ങിയ ഫോണുകളില്‍ ഏറ്റവും മികച്ചത് ഷവോമി എംഐ നോട്ട് ആണോ...!

16ജിബി, 64ജിബി പതിപ്പുകളില്‍ ഫോണ്‍ ലഭ്യമാണ്. എന്നാല്‍ ഫോണിന് മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് നല്‍കിയിട്ടില്ല.

ചൈനയില്‍ നിന്ന് ഇതുവരെ ഇറങ്ങിയ ഫോണുകളില്‍ ഏറ്റവും മികച്ചത് ഷവോമി എംഐ നോട്ട് ആണോ...!

3,000 എംഎഎച്ചിന്റെ ബാറ്ററിയാണ് ഫോണിന് ഊര്‍ജം പകരുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Xiaomi Mi Note is the best 'made in China' phone you've never heard of.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot