ഷവോമി എംഐ5 Vs ഗ്യാലക്സി എസ്7 Vs എല്‍ജി ജി5

Written By:

ബാര്‍സിലോണയിലെ എംഡബ്ല്യുസി2016 ഷോയോടുകൂടി സ്മാര്‍ട്ട്ഫോണ്‍ വിപണി പിന്നെയും ചൂടുപിടിക്കുകയാണ്. സാംസങ്ങ്, എല്‍ജി തുടങ്ങിയ ഭീമന്മാര്‍ തങ്ങളുടെ ഫ്ലാഗ്ഷിപ്പ് ഫോണുകള്‍ അവതരിപ്പിച്ചു കഴിഞ്ഞു. പക്ഷേ, കഠിനമായ വിലയ്ക്ക് അവര്‍ നല്‍കുന്ന ഒട്ടുമിക്ക സവിശേഷതകളും ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കളായ ഷവോമി തങ്ങളുടെ ഫ്ലാഗ്ഷിപ്പ് ഫോണായ എംഐ5ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്, അതും വളരെ വിലക്കുറവില്‍. ഇവിടെ നമുക്ക് ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണുകളായ ഗ്യാലക്സി എസ്7നെയും എല്‍ജി ജി5നെയും ഷവോമി എംഐ5വുമായി താരതമ്യം ചെയ്യാം.

പുതിയ ഐഫോണുകളിലെ 3ഡി ടെച്ച് സങ്കേതം ഇതാ...!

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഷവോമി എംഐ5 Vs ഗ്യാലക്സി എസ്7 Vs എല്‍ജി ജി5

ഷവോമി എംഐ5: 5.15ഇഞ്ച്‌ ഐപിഎസ് എല്‍സിഡി
ഗ്യാലക്സി എസ്7: 5.1ഇഞ്ച്‌ സൂപ്പര്‍ അമോഎല്‍ഇഡി
എല്‍ജി ജി5: 5.3ഇഞ്ച്‌ ഐപിഎസ് എല്‍സിഡി

ഷവോമി എംഐ5 Vs ഗ്യാലക്സി എസ്7 Vs എല്‍ജി ജി5

ഷവോമി എംഐ5: സ്നാപ്പ്ഡ്രാഗണ്‍820 ( 1.8ജിഹര്‍ട്ട്സ് ഡ്യുവല്‍കോര്‍ ക്രയോ + 1.6ജിഹര്‍ട്ട്സ് ഡ്യുവല്‍കോര്‍ ക്രയോ‍)
ഗ്യാലക്സി എസ്7: സ്നാപ്പ്ഡ്രാഗണ്‍820 ( 2.15ജിഹര്‍ട്ട്സ് ഡ്യുവല്‍കോര്‍ ക്രയോ + 1.6ജിഹര്‍ട്ട്സ് ഡ്യുവല്‍കോര്‍ ക്രയോ‍)
എല്‍ജി ജി5: സ്നാപ്പ്ഡ്രാഗണ്‍820 ( 2.15ജിഹര്‍ട്ട്സ് ഡ്യുവല്‍കോര്‍ ക്രയോ + 1.6ജിഹര്‍ട്ട്സ് ഡ്യുവല്‍കോര്‍ ക്രയോ‍)

ഷവോമി എംഐ5 Vs ഗ്യാലക്സി എസ്7 Vs എല്‍ജി ജി5

ഷവോമി എംഐ5: 16എംപി പിന്‍ക്യാമറ/ 4എംപി മുന്‍ക്യാമറ
ഗ്യാലക്സി എസ്7: 12എംപി പിന്‍ക്യാമറ/ 5എംപി മുന്‍ക്യാമറ
എല്‍ജി ജി5: 16എംപി പിന്‍ക്യാമറ/ 8എംപി മുന്‍ക്യാമറ

ഷവോമി എംഐ5 Vs ഗ്യാലക്സി എസ്7 Vs എല്‍ജി ജി5

ഷവോമി എംഐ5: 3ജിബി റാം/ 32/64ജിബി ഇന്റേണല്‍ സ്റ്റോറേജ്
ഗ്യാലക്സി എസ്7: 4ജിബി റാം/ 32/64ജിബി ഇന്റേണല്‍ സ്റ്റോറേജ്
എല്‍ജി ജി5: 4ജിബി റാം/ 32ജിബി ഇന്റേണല്‍ സ്റ്റോറേജ്

ഷവോമി എംഐ5 Vs ഗ്യാലക്സി എസ്7 Vs എല്‍ജി ജി5

ഷവോമി എംഐ5: ഇല്ല
ഗ്യാലക്സി എസ്7: 200ജിബി വരെ
എല്‍ജി ജി5: 200ജിബി വരെ

ഷവോമി എംഐ5 Vs ഗ്യാലക്സി എസ്7 Vs എല്‍ജി ജി5

ഷവോമി എംഐ5: ആന്‍ഡ്രോയിഡ്6.0 (മാര്‍ഷ്മാലോ)
ഗ്യാലക്സി എസ്7: ആന്‍ഡ്രോയിഡ്6.0 (മാര്‍ഷ്മാലോ)
എല്‍ജി ജി5: ആന്‍ഡ്രോയിഡ്6.0.1 (മാര്‍ഷ്മാലോ)

ഷവോമി എംഐ5 Vs ഗ്യാലക്സി എസ്7 Vs എല്‍ജി ജി5

ഷവോമി എംഐ5: ഉണ്ട്
ഗ്യാലക്സി എസ്7: ഉണ്ട്
എല്‍ജി ജി5: ഉണ്ട്

ഷവോമി എംഐ5 Vs ഗ്യാലക്സി എസ്7 Vs എല്‍ജി ജി5

ഷവോമി എംഐ5: 3000എംഎഎച്ച്
ഗ്യാലക്സി എസ്7: 3000എംഎഎച്ച്
എല്‍ജി ജി5: 2800എംഎഎച്ച്

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Xiaomi MI5 Vs Samsung Galaxy S7 Vs LG G5

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot