പേറ്റിഎം മാളിന്‍ വമ്പന്‍ ഡിസ്‌ക്കൗണ്ടില്‍ ഷവോമി ഫോണുകള്‍..!
പേറ്റിഎം മാളില്‍ ഉപയോക്താക്കള്‍ക്ക് വ്യത്യസ്ഥ മോഡലുകളിലെ ഷവോമി ഫോണുകള്‍ വമ്പന്‍ ഓഫറില്‍ നല്‍കുന്നു. ഈ സ്‌കീമിലെ പദ്ധതികള്‍ അവസാനിക്കുന്നതിനു മുന്‍പു തന്നെ ഇൗ ഓഫറുകള്‍ മികച്ച രീതിയില്‍ ഉപയോഗിക്കുക.

പേറ്റിഎം മാള്‍ ഓഫറില്‍ നിങ്ങള്‍ക്ക് മീ റെഡ്മി നോട്ട് 5 പ്രോ 4ന് 6% ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 14,990 രൂപയ്ക്ക് ലഭിക്കുന്നു. ആക്‌സിസ് ബാങ്ക് ഡെബിറ്റ് ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഫോണ്‍ വാങ്ങുകയാണെങ്കില്‍ 10% ക്യാഷ്ബാക്ക് ഓഫറും ലഭിക്കുന്നു അതും നോ കോസ്റ്റ് EMIയില്‍. കൂടാതെ മികച്ച എക്‌സ്‌ച്ചേഞ്ച് ഓഫറും ഈ ഫോണിനു ലഭിക്കും.
ഈ മികച്ച ഡീലുകള്‍ മറ്റു ഷവോമി ഫോണുകള്‍ക്കും നല്‍കുന്നുണ്ട്. കൂടാതെ മൊബൈല്‍ പ്രൊട്ടക്ഷന്‍ പ്ലാന്‍, വാട്ടര്‍/ഡെസ്റ്റ് ഡാമേജ് എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Xiaomi Redmi Note 5 Pro
6% ഓഫര്‍
1,499 രൂപ ക്യാഷ്ബാക്ക് ഓഫര്‍
സവിശേഷതകള്‍
. 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് 18:9 2D കര്‍വ്വ്ഡ് ഡിസ്‌പ്ലേ
. 1.8Ghz ഒക്ടാകോര്‍ പ്രോസസര്‍
. 4ജിബി റാം/6ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.1.2 നൗഗട്ട്
. 12എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ
. 20എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

Redmi 5
3% ഓഫര്‍
970 രൂപ ക്യാഷ്ബാക്ക്
സവിശേഷതകള്‍
. 5.7 ഇഞ്ച് എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ
. 1.8GHz ഒക്ടാകോര്‍ പ്രോസസര്‍
. 2ജിബി റാം, 16ജിബി സ്‌റ്റോറേജ്
. 3ജിബി റാം, 32ജിബി സ്‌റ്റോറേജ്
. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.1.2 നൗഗട്ട്
. 12എംപി റിയര്‍ ക്യാമറ, 5എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3300എംഎഎച്ച് ബാറ്ററി

Xiaomi Mi A2
1673 രൂപ ക്യാഷ്ബാക്ക്
സവിശേഷതകള്‍
. 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 660 14nm പ്രോസസര്‍
. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്, 6ജിബി റാം 128ജിബി സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. 12എംപി റിയര്‍ ക്യാമറ, 20എംപി സെക്കന്‍ഡറി ക്യാമറ
. 20എംപി മുന്‍ ക്യാമറ
. ഡ്യവല്‍ 4ജി
. 3010 എംഎഎച്ച് ബാറ്ററി

Redmi Y2
9% ഓഫര്‍
സവിശേഷതകള്‍
. 5.99 ഇഞ്ച് എച്ച്ഡി പ്ലസ് 18:9 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ
. 2Ghz ഒക്ടാകോര്‍ പ്രോസസര്‍
. 3ജിബി റാം, 32ജിബി സ്‌റ്റോറേജ്
. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. 12എംപി റിയര്‍ ക്യാമറ
. 16എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3080എംഎഎച്ച് ബാറ്ററി


Click it and Unblock the Notifications








