ഷവോമി റെഡ്മി നോട്ട് 4, മത്സരിക്കാന്‍ ഈ ഫോണുകള്‍!

ഷവോമി റെഡ്മി നോട്ട് 4 നോടു മത്സരിക്കാന്‍ മറ്റു ഫോണുകള്‍.

|

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാവ് ഇപ്പോള്‍ നിരവധി പുതിയ മിഡ്‌റേഞ്ച് ഫോണുകളാണ് വിപണിയില്‍ ഇറക്കിയിരിക്കുന്നത.

 

ഏറ്റവും അടുത്തിടെ കമ്പനി അവതരിപ്പിച്ച ഫോണാണ് ഷവോമി റെഡ്മി നോട്ട് 4, ഈ സ്മാര്‍ട്ട് ഫോണ്‍ വീണ്ടും വീണ്ടും സ്മാര്‍ട്ട്‌ഫോണ്‍ ലോകത്തെ തടസ്സപ്പെടുത്താന്‍ സജ്ജമാക്കും. അത്തരം സ്മാര്‍ട്ട്‌ഫോണുകള്‍ വ്യത്യസ്ത വകഭേദങ്ങളില്‍ വരുന്നതും വില നിര്‍ണ്ണയം 6,999 രൂപ മുതല്‍ 10,999 രൂപ വരെയാണ്.

ഷവോമി റെഡ്മി നോട്ട് 4, മത്സരിക്കാന്‍ ഈ ഫോണുകള്‍!

ഓണ്‍ലൈന്‍ റീട്ടെയില്‍ കമ്പനിയായ ആമസോണ്‍ ഇന്ത്യ വഴിയാണ് ഈ ഫോണ്‍ ലഭ്യമാകുന്നത്. റീടെയിലര്‍ വെബ്‌സൈറ്റില്‍ ഈ ഫോണിന്റെ രജിസ്‌ട്രേഷന്‍ ആരംഭിക്കുകയും ചെയ്തു.

റെഡ്മി നോട്ട് 4ന്റെ സവിശേഷത ഇങ്ങനെയാണ്. 5 ഇഞ്ച് 720p ഡിസ്‌പ്ലേ, 2.5ഡി കര്‍വ്വ്ഡ് ഗ്ലാസ്, ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 430 പ്രോസസര്‍, 2ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 128ജിബി എക്‌സ്പാന്‍ഡബിള്‍, 123എംബി പിന്‍ ക്യാമറ, 5എംബി സെല്‍ഫി ക്യാമറ, ആന്‍ഡ്രോയിഡ് ന്യുഗട്ട് ഓപ്പറേറ്റിങ്ങ് സിസ്റ്റം എന്നിവയാണ് പ്രത്യേക സവിശേഷതകള്‍.

കൂടാതെ റെഡ്മി നോട്ട് 4 രണ്ട് വേരിയന്റുകളിലാണ് ഇറങ്ങുന്നത്. 3ജിബി റാം 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 4ജിബി റാം 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്.

ഇത്രയേറെ സവിശേഷതയുളള ഈ ബജറ്റ് ഫോണിനോടു മത്സരിക്കാന്‍ ഏറെ ഫോണുകളുണ്ട്. ആ ഫോണുകള്‍ ഏതൊക്കെ എന്നു നോക്കാം..

മൈക്രോമാക്‌സ് ഇവോക് പവര്‍

മൈക്രോമാക്‌സ് ഇവോക് പവര്‍

വില 6,999 രൂപ

. 5ഇഞ്ച് ഫുള്‍ എച്ച്ഡി 2.5ഡി ഡിസ്‌പ്ലേ
. കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് ഡിസ്‌പ്ലേ
. 1.3GHz ക്വാഡ്‌കോര്‍ മീഡിയാടെക് MT6737 പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 8എംബി/ 5എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

 

പാനസോണിക് ഇലുഗ റേ

പാനസോണിക് ഇലുഗ റേ

വില 7,999 രൂപ

. 5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
. 1 GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. എക്‌സ്പാന്‍ഡബിള്‍ 64ജിബി
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 8എംബി റിയര്‍ ക്യാമറ
. 2എംബി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

 

ലാവ A97
 

ലാവ A97

വില 5,269

. 5ഇഞ്ച് FWVGA ഡിസ്‌പ്ലേ
. 13GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 1ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. എക്‌സ്പാന്‍ഡബിള്‍ 32ജിബി
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ഡ്യുവല്‍ സിം
. 5എംബി/5എംബി ക്യാമറ
. 4ജി വോള്‍ട്ട്
. വൈഫൈ, ബ്ലൂട്ടൂത്ത്
. 2350എംഎഎച്ച് ബാറ്ററി

 

സ്വയിപ് എലൈറ്റ് സെന്‍സ്

സ്വയിപ് എലൈറ്റ് സെന്‍സ്

വില 5,999 രൂപ

. 5ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. 1.4GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 425 പ്രോസസര്‍
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 128ജിബി എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 13എംബി/ 8എംബി ക്യാമറ
. 4ജി
. 2500എംഎഎച്ച് ബാറ്ററി

 

വീഡിയോകോണ്‍ ക്രിപ്‌ടോണ്‍ 30

വീഡിയോകോണ്‍ ക്രിപ്‌ടോണ്‍ 30

വില 6,399 രൂപ

. 5 ഇഞ്ച് ഡിസ്‌പ്ലേ
. പാനിക് ബട്ടണ്‍
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്
. എക്‌സ്പാന്‍ഡബിള്‍ 64ജിബി
. 4ജി വോള്‍ട്ട്
. ഡ്യുവല്‍ വാട്ട്‌സാപ്പ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ ഓപ്പറേറ്റിങ്ങ് സിസ്റ്റം
. സെല്‍ഫി ക്യാമറ 2എംബി
. 8എംബി റിയര്‍ ക്യാമറ
. 3000എംഎഎച്ച് ബാറ്ററി

 

കാര്‍ബണ്‍ ഔറ നോട്ട് 4ജി

കാര്‍ബണ്‍ ഔറ നോട്ട് 4ജി

വില 6,139 രൂപ

. 5.5ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
. 1.25GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. എക്‌സ്പാന്‍ഡബിള്‍ 32ജിബി
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 8എംബി/5എംബി ക്യാമറ
. 4ജി
. 2800എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി ഓണ്‍7

സാംസങ്ങ് ഗാലക്‌സി ഓണ്‍7

വില 7,990 രൂപ

. 5.5ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
. 1.2GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 1.5ജിബി റാം
. 8ജിബി റോം
. 13എംബി/5എംബി ക്യാമറ
. 4ജി
. ബ്ലൂട്ടൂത്ത്
. 3000എംഎഎച്ച് ബാറ്ററി

 

ലൈഫ് എഫ്1

ലൈഫ് എഫ്1

വില 7,650 രൂപ

. 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 617 പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ഡ്യുവല്‍ സിം
. ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ
. 16എംബി/ 8എംബി ക്യാമറ
. 4ജി
. 3200എംഎഎച്ച് ബാറ്ററി

 

മോട്ടോ ഇ3 പവര്‍

മോട്ടോ ഇ3 പവര്‍

വില 6,999 രൂപ

. 5ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. 1GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ഡ്യുവല്‍ സിം
. 8എംബി/5എംബി ക്യാമറ
. 4ജി വോള്‍ട്ട്
. 3500എംഎഎച്ച് ബാറ്ററി

 

Best Mobiles in India

English summary
Ten months after the launch of the Redmi 3S Prime, Xiaomi has launched its successor, the Redmi 4, in India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X