ഷവോമി ഫോണുകള്‍: റെഡ്മി 4A മാര്‍ച്ച് 20ന് ഇന്ത്യയില്‍!

Written By:

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി എന്നും ഇന്ത്യാക്കാര്‍ക്ക് ഒരു ഹരം തന്നെയാണ്. ഷവോമി ഇറക്കാന്‍ പോകുന്ന ഏറ്റവും പുതിയ ഫോണാണ് റെഡ്മി നോട്ട് 4. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ ആമസോണിലാണ് ഈ ഫോണ്‍ ലഭ്യമാകുന്നത്.

ഷവോമി ഫോണുകള്‍: റെഡ്മി 4A മാര്‍ച്ച് 20ന് ഇന്ത്യയില്‍!

എന്നാല്‍ ഇതു കൂടാതെ ഷവോമി ഇനിയും സ്മാര്‍ട്ട്‌ഫോണുകള്‍ ഇറക്കുന്നുണ്ട്. ഷവോമിയുടെ എല്ലാ ഫോണുകളുടേയും സവിശേഷതകള്‍ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഷവോമി റെഡ്മി 4A

. 5ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
. 720X1280 പിക്‌സല്‍ റെസൊല്യൂഷന്‍
. 1.4GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 425SoC
. 2ജിബി റാം
. 13എംബി റിയര്‍ ക്യാമറ
. 5എംബി മുന്‍ ക്യാമറ
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 4100എംഎഎച്ച് ബാറ്ററി

റെഡ്മി നോട്ട് 4

. 5ഇഞ്ച് എച്ച് ഡി ഡിസ്‌പ്ലേ
. 720X1280 പിക്‌സല്‍ റെസൊല്യൂഷന്‍
. ഒക്ടോകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 430SoC പ്രോസസര്‍
. 2ജിബി റാം
. 13എംബി റിയര്‍ ക്യാമറ
. 5എംബി മുന്‍ ക്യമറ
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 4100എംഎഎച്ച് ബാറ്ററി

ഷവോമി റെഡ്മി 4 പ്രൈം

. 5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. 1080X1920 പിക്‌സല്‍ റെസൊല്യൂഷന്‍
. 2GhZ ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 625SoC
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ബ്ലൂട്ടൂത്ത് v4.2 കണക്ടിവിറ്റി
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. വില8,900 രൂപ

ഷവോമി റെഡ്മി 4X

. രണ്ട് വേരിയന്റിലാണ് ഈ ഫോണ്‍ ഉൃഇറങ്ങിയത്. 2ജിബി റാം, 16ജിബി സ്‌റ്റോറേജ്, 7000 രൂപ. മറ്റൊന്ന് 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, വില 8500 രൂപ. മറ്റു സവിശേഷതകള്‍ ഇങ്ങനെയാണ് 5ഇഞ്ച് ഡിസ്‌പ്ലേ 720X1280 റിസൊല്യൂഷന്‍, ഒക്ടോകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 45 പ്രോസസര്‍
. 13എംബി റിയര്‍ ക്യാമറ
. 5എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 4100എംഎഎച്ച് ബാറ്ററി

കൂടുതല്‍ വായിക്കാന്‍

വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നും എങ്ങനെ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ മറയ്ക്കാം?

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The Chinese brand has now confirmed that it is launching a Redmi device at the event and will make it an Amazon exclusive.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot