ഷവോമി റെഡ്മി 4A ഇന്ത്യന്‍ വിപണിയില്‍ എത്തി, 5999 രൂപ!

Written By:

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ഷവോമി ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ മാര്‍ക്കറ്റില്‍ വളരെ ഏറെ പ്രശസ്ഥമാണ്. ഈയിടെയാണ് പുതിയ ബജറ്റ് സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഷവോമി അവതരിപ്പിച്ചത്.

ഇതില്‍ മികച്ച താരിഫ് പ്ലാന്‍ ഏത്?

ഷവോമിയുടെ പുതിയ സ്മാര്‍ട്ട്‌ഫോണായ റെഡ്മി നോട്ട് 4A ന്റെ സവിശേഷതകള്‍ നോക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഡിസ്‌പ്ലേ

5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ, 720X1280 പിക്‌സല്‍ റെസൊല്യൂഷന്‍, പോളി കാര്‍ബണേറ്റ് ബോഡി.

പ്രോസസര്‍/ ക്യാമറ

1.4GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 425 SoC പ്രോസസര്‍, അഡ്രിനോ 308 ജിപിയു, ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ ഓപ്പറേറ്റിങ്ങ് സിസ്റ്റം. 13എംബി റിയര്‍ ക്യാമറ, 5എംബി മുന്‍ ക്യാമറ എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഐഡിയയും വോഡാഫോണും ഒന്നിച്ചു: ഇനി താരിഫ് യുദ്ധം അവസാനിക്കുമോ?

ഫോണ്‍ ലഭിക്കുന്നത്

ഈ ഫോണ്‍ ലഭിക്കുന്നത് ആമസോണ്‍.ഇന്‍ (Amazon.in), മീ.കോം (Mi.com) എന്നിവയില്‍ നിന്നുമാണ്. മാര്‍ച്ച് 23 12pm മുതലാണ് ഈ ഫോണ്‍ ലഭിച്ചു തുടങ്ങുക.

സ്‌റ്റോറേജ്

16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 128 ജിബി എക്‌സ്പാന്‍ഡബിള്‍ മൈക്രോ എസ്ഡി കാര്‍ഡ്. 2ജിബി റാം.

വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നും എങ്ങനെ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ മറയ്ക്കാം?

വേരിയന്റ്

റെഡ്മി 4A ഡാര്‍ക്ക് ഗ്രേ, ഗോള്‍ഡ് കളര്‍ വേരിയന്റ് എന്നിവയിലാണ് ഇറങ്ങുന്നത്. റോസ് ഗോള്‍ഡ് വേരിയന്റ് മീ.കോം വഴിയാണ് ലഭിക്കുന്നത്, അതും ഏപ്രില്‍ ആറു മുതല്‍.

സ്‌റ്റോറേജ്

ഈ ടിപ്‌സിലൂടെ നിങ്ങള്‍ക്കും എക്‌സല്‍ മാസ്റ്റര്‍ ആകാം!16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 128 ജിബി എക്‌സ്പാന്‍ഡബിള്‍ മൈക്രോ എസ്ഡി കാര്‍ഡ്. 2ജിബി റാം.

ഈ ടിപ്‌സിലൂടെ നിങ്ങള്‍ക്കും എക്‌സല്‍ മാസ്റ്റര്‍ ആകാം!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Xiaomi launches their budget smartphone, Redmi 4A, in India.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot