ഷവോമി റെഡ്മി K20 പ്രോ മറ്റു സ്‌നാപ്ഡ്രാഗണ്‍ 855 സ്മാര്‍ട്ട്‌ഫോണുകളുമായി താരതമ്യം ചെയ്യാം

|

ക്വല്‍കോമിന്റെ ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗണ്‍ 855 പ്ലസ് ചിപ്‌സെറ്റിനെ കുറിച്ച് നിങ്ങള്‍ അടുത്തിടെ കേട്ടിട്ടുണ്ടോ? മൊബൈല്‍ പ്രോസസിംഗ് ചിപ്‌സെറ്റുകളുടെ ഏറ്റവും പുതിയ തലമുറയാണിത്. ഇപ്പോഴത്തെ പ്രീമിയം ഡിവൈസുകളില്‍ സ്‌നാപ്ഡ്രാഗണ്‍ 855 പ്രോസസര്‍ നല്‍കിയിട്ടുണ്ട്.

ഷവോമി റെഡ്മി K20 പ്രോ മറ്റു സ്‌നാപ്ഡ്രാഗണ്‍ 855 സ്മാര്‍ട്ട്‌ഫോണുകളുമാ

 

എന്നാല്‍ ഇതേ പ്രോസസര്‍ മിഡ്-റേഞ്ച് സ്മാര്‍ട്ട്‌ഫോണുകളിലും വരും ദിവസങ്ങളില്‍ എത്തുന്നു. ഇത് 45% മികച്ച സിപിയു പ്രകടനവും 20 ശതമാനം അപ്‌ഗ്രേഡഡ് ഗ്രാഫിക്‌സ് പ്രകടനവും നല്‍കുന്നു. സ്‌നാപ്ഡ്രാഗണ്‍ 855 ചിപ്‌സെറ്റിലെ സ്മാര്‍ട്ട്‌ഫോണുകളുടെ ലിസ്റ്റ് ചുവടെ കൊടുക്കുന്നു.

OnePlus 7

OnePlus 7

മികച്ച വില

സവിശേഷതകള്‍

. 6.41 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 855 7nm മൊബൈല്‍ പ്ലാറ്റ്‌ഫോം

. 6/8ജിബി റാം, 128/256ജിബി സ്റ്റോറേജ്

. ആന്‍ഡ്രോയിഡ് 9.0 പൈ

. ഡ്യുവല്‍ സിം

. 48/5എംപി ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3700എംഎഎച്ച് ബാറ്ററി

Asus 6Z

Asus 6Z

മികച്ച വില

സവിശേഷതകള്‍

. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 855 മൊബൈല്‍ പ്ലാറ്റ്‌ഫോം

. 6/8ജിബി റാം, 128/256ജിബി സ്റ്റോറേജ്

. ആന്‍ഡ്രോയിഡ് 9.0 പൈ

. ഡ്യുവല്‍ സിം

. 48/13എംപി ക്യാമറ

. 4ജി വോള്‍ട്ട്

. 5000എംഎഎച്ച് ബാറ്ററി

Xiaomi Black Shark 2
 

Xiaomi Black Shark 2

മികച്ച വില

സവിശേഷതകള്‍

. 6.39 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 855 പ്രോസസര്‍

. 6/8/12ജിബി റാം, 128/256ജിബി സ്റ്റോറേജ്

. 20എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ നാനോ സിം

. 48/12എംപി ക്യാമറ

. 4000എംഎഎച്ച് ബാറ്ററി

OPPO Reno 10x Zoom Edition

OPPO Reno 10x Zoom Edition

മികച്ച വില

സവിശേഷതകള്‍

. 6.6 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 6/8ജിബി റാം, 128/256ജിബി സ്റ്റോറേജ്

. ആന്‍ഡ്രോയിഡ് 9.0 പൈ

. ഡ്യുവല്‍ സിം

. 48/13/8എംപി ക്യാമറ

. 4ജി വോള്‍ട്ട്

. 4065എംഎഎച്ച് ബാറ്ററി

Nubia Red Magic 3

Nubia Red Magic 3

മികച്ച വില

സവിശേഷതകള്‍

. 6.65 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 8/12ജിബി റാം, 128/256ജിബി സ്റ്റോറേജ്

. ആന്‍ഡ്രോയിഡ് 9.0 പൈ

. ഡ്യുവല്‍ സിം

. 48എംപി ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 5000എംഎഎച്ച് ബാറ്ററി

Most Read Articles
Best Mobiles in India

English summary
You might have heard a lot about Qualcomm's latest Snapdragon 855 Plus chipset in the recent times. It is the latest generation of mobile processing chips. And you would have to wait a couple of months to see how effectively the SoC complies with the new smartphones. The users must not forget that the Snapdragon 855 is already a celebrated processor which has already made its way to some premium devices.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X