ഷവോമി റെഡ്മി നോട്ട് 4നു പകരക്കാരനായ സ്മാര്‍ട്ട്‌ഫോണുകള്‍!
ജനുവരി 23-നായിരുന്നു ഷവോമി റെഡ്മി 4 ഉപഭോക്താക്കള്‍ക്കു ലഭിച്ചു തുടങ്ങിയത്. ഫ്‌ളിപ്കാര്‍ട്ടിലും മീ.കോമിലുമാണ് ഈ ഫോണുകള്‍ ലഭിച്ചിരുന്നത്. രണ്ട് സെക്കന്‍ഡിനുളളില്‍ തന്നെ ഷവോമി നോട്ട് 4 ഔട്ട് ഓഫ് സ്‌റ്റോക്ക് ആയിരുന്നു.
എന്നാല്‍ ഷവോമി റെഡ്മി നോട്ടിനു പകരം ഉപയോഗിക്കാനാകുന്ന സ്മാര്‍ട്ട്‌ഫോണുകളുടെ ഒരു ലിസ്റ്റ് ഇവിടെ നല്‍കാം.

ലെനോവോ കെ6
. 5.5 ഇഞ്ച് 1920X1080 ഫുള്‍ എച്ച്ഡി ഡ്‌സ്‌പ്ലേ
. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 430 പ്രോസസര്‍
. 3ജിബി റാം
. ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ
. ഹൈബ്രിഡ് സിം
. 16/8എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

സ്വയിപ് എലൈറ്റ് മാക്‌സ്
. 5.5ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ
. ഒക്ടോകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 430 പ്രോസസര്‍
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 13/8എംബി ക്യാമറ
. 4ജി
. 3000എംഎഎച്ച് ബാറ്ററി

ലെനോവോ ഫാബ് 2
. 6.4ഇഞ്ച് ഡിസ്‌പ്ലേ
. 1.3GHz ക്വാഡ്‌കോര്‍ മീഡിയാടെക് പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 13/5എംബി ക്യാമറ
. 4ജി
. 4050എംഎഎച്ച് ബാറ്ററി

അസ്യൂസ് സെന്‍ഫോണ്‍ 3 മാക്‌സ്
. 5.2ഇഞ്ച് ഗ്ലാസ് ഡിസ്‌പ്ലേ
. 1.3GHz ക്വാഡ്‌കോര്‍ മീഡിയാടെക് പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 13/5എംബി ക്യാമറ
. 4ജി
. വൈഫൈ
. 4100എംഎഎച്ച് ബാറ്ററി'ഫ്‌ളിപ്കാര്‍ട്ട്

സാംസങ്ങ് ഗാലക്‌സി ഓണ്‍8
. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 1.6GHz ഒക്ടാകോര്‍ പ്രോസസര്‍
. 3ജിബി റാ
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ഡ്യുവര്‍ സിം
. 13/5എംബി ക്യാമറ
. 4ജി
. 3300എംഎഎച്ച് ബാറ്ററി

കൂള്‍പാഡ് കൂള്‍1 ഡ്യുവല്‍
. 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 65 പ്രോസസര്‍
. 4ജിബി റാം
. 13/8എംബി ക്യാമറ
. 4ജി
. 4000എംഎഎച്ച് ബാറ്ററി


Click it and Unblock the Notifications








